Thursday, May 9, 2024
spot_img

എ​ളാ​ട് ചെ​ക്ക്ഡാ​മി​ല്‍ വീ​ണ്ടും ജ​ന​ത്തി​ര​ക്കേ​റി

0
ഏ​ലം​കു​ളം: ഡാം ​തു​റ​ന്നു വെ​ള്ളം എ​ത്തി​യ​തോ​ടെ എ​ളാ​ട് ചെ​ക്ക്ഡാ​മി​ല്‍ വീ​ണ്ടും ജ​ന​ത്തി​ര​ക്കേ​റി. ക​ന​ത്ത ചൂ​ടി​ല്‍ നി​ന്നു ആ​ശ്വാ​സം തേ​ടി മ​ല​പ്പു​റം പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു പോ​ലും ഇ​വി​ടേ​ക്ക് ആ​ളു​ക​ളെ​ത്തു​ന്നു.വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴും...

ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം: വ​നംവ​കു​പ്പ് കാ​ട്ടു​തേ​ന്‍ സം​ഭ​ര​ണം ന​ട​ത്തും

0
നി​ല​മ്പൂ​ര്‍: വ​നം വ​കു​പ്പ് നി​ര്‍​ത്തി​വ​ച്ച കാ​ട്ടു​തേ​ന്‍ സം​ഭ​ര​ണം പു​ന​രാ​രം​ഭി​ക്കു​ന്നു. പൊ​തു​വി​പ​ണി​യി​ല്‍ വി​ല​യി​ല്ലാ​താ​യ​തോ​ടെ കാ​ട്ടു​തേ​ന്‍ വി​ല്‍​ക്കാ​ന്‍ മാ​ര്‍​ഗ​മി​ല്ലാ​തെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​യ​ത് വാ​ര്‍​ത്ത​യാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വ​നം​വ​കു​പ്പ് താ​ത്കാ​ലി​ക തേ​ന്‍ സം​ഭ​ര​ണം തു​ട​ങ്ങു​ന്ന​ത്. കി​ലോ​ക്ക​ണ​ക്കി​ന് കാ​ട്ടു​തേ​നാ​ണ്...

യുവതിയെ കിണറ്റില്‍ മരിച്ച  നിലയില്‍ കണ്ടെത്തി

0
മലപ്പുറം : എടപ്പാളില്‍ യുവതിയെ കിണറ്റില്‍ മരിച്ച  നിലയില്‍ കണ്ടെത്തി. ഐലക്കാട് പൂവക്കാട് ഹരിദാസിന്റെ ഭാര്യ റിഷ(35) ആണ് മരിച്ചത്. ഇന്നലെ ഉറങ്ങാന്‍ കിടന്ന റിഷയെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

താനൂർ കസ്റ്റഡി മരണം : പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

0
മലപ്പുറം: താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം...

തൂതപ്പുഴയിൽ നിന്ന് കൃഷിക്ക് വെളളമെടുക്കുന്നതിന് നി​യ​ന്ത്ര​ണം

0
മ​ല​പ്പു​റം: കൃ​ഷി ആ​വ​ശ്യ​ത്തി​ന് തൂ​ത​പ്പു​ഴ​യി​ല്‍ നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​തിന് നി​യ​ന്ത്ര​ണ​മേ​ര്‍പ്പെ​ടു​ത്താ​ന്‍ ക​ല​ക്ട​ര്‍ വി.​ആ​ര്‍ വി​നോ​ദി​ന്റെ നി​ര്‍ദേ​ശം. ക​ട്ടു​പ്പാ​റ​യി​ലും രാ​മ​ഞ്ചാ​ടി​യി​ലും കൃ​ഷി ആ​വ​ശ്യ​ത്തി​ന് പ​മ്പ് സെ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച് ജ​ല​സേ​ച​ന​വ​കു​പ്പ് കാ​ര്‍ഷി​കാ​വ​ശ്യ​ത്തി​ന് വെ​ള്ളം പ​മ്പ്...

മലപ്പുറത്ത് പ്ലസ്‌ വൺസീറ്റുകൾ കൂട്ടാൻ തീരുമാനം

0
തിരുവനന്തപുരം: സർക്കാർ സ്കൂളുകളിൽ മുപ്പതുശതമാനവും എയ്‌ഡഡ് സ്കൂളുകളിൽ ഇരുപതുശതമാനം സീറ്റുകളുമാണ് കൂട്ടുക. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.ആവശ്യത്തിന് സീറ്റില്ലാത്തതിനാൽ മലപ്പുറത്ത് പ്ലസ് വൺ പ്രവേശനത്തിന് സാധിക്കാത്തരത്തിലുള്ള പ്രതിസന്ധി ഏറെ നാളായി നിലവിലുണ്ട്....

സൂ­​ര്യാ­​ഘാ­​ത­​മേ­​റ്റ് കു­​ഴ­​ഞ്ഞു­​വീ­​ണ­ ആ​ള്‍ മ­​രി­​ച്ചു

0
മ­​ല­​പ്പു​റം: സൂ­​ര്യാ­​ഘാ­​ത­​മേ­​റ്റ് കു­​ഴ­​ഞ്ഞു­​വീ­​ണ­​തി­​നെ തു­​ട​ര്‍­​ന്ന് ചി­​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന­​യാ​ള്‍­ മ­​രി­​ച്ചു. മ­​ല­​പ്പു­​റം പ­​ടി­​ഞ്ഞാ­​റ്റു­​മു­​റി സ്വ­​ദേ­​ശി മു­​ഹ​മ്മ­​ദ് ഹ­​നീ­​ഫ(63) ആ­​ണ് മ­​രി­​ച്ച​ത്. കൂ­​ലി­​പ്പ­​ണി­​ക്കാ­​ര​നാ­​യ ഹ​നീ​ഫ ബു­​ധ­​നാ​ഴ്­​ച ഉ­​ച്ച­​യോ­​ടെ ജോ­​ലി­​ക്കി​ടെ കു­​ഴ­​ഞ്ഞു­​വീ­​ഴു­​ക­​യാ­​യി­​രു­​ന്നു. കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജ് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ ഇ­​ന്ന്...

പെയിന്റിംഗ് എക്സിബിഷൻ മേയ് ഒന്ന് മുതൽ നാലു വരെ കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ

0
മലപ്പുറം: മഞ്ചേരി നാഷണൽ സ്‌കൂൾ ഓഫ് ഫൈൻ ആർട്സിലെ ചിത്രകലാ വിദ്യാർത്ഥികൾ ഒരുക്കുന്ന പെയിന്റിംഗ് എക്സിബിഷൻ മേയ് ഒന്ന് മുതൽ നാലു വരെ കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ നടക്കും. രാവിലെ 10.30ന് പി.ഉബൈദുള്ള...

മലപ്പുറം ജില്ലയിൽ വേനൽമഴയ്ക്ക് ശേഷം ഡെങ്കിപ്പനി വർദ്ധിക്കുന്നു

0
മലപ്പുറം: ജില്ലയിൽ വേനൽമഴയ്ക്ക് ശേഷം ഡെങ്കിപ്പനി വർദ്ധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകൾ കൂടുതലാണ്. മഴ ശക്തമാകുന്നതോടെ ഇനിയും കൂടുമെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ വർഷം ജനുവരി മുതൽ ഇതുവരെ...

നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു

0
മലപ്പുറം: പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്. ഇയാള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. ഇന്നലെ രാത്രിയാണ് ലഹരിയിലായിരുന്ന നിസാമുദ്ദീൻ പലരെയും ആക്രമിച്ചത്. കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news