Monday, May 20, 2024
spot_img

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ലി​ടി​ച്ച് ര​ണ്ടു​പേ​രെ കാ​ണാ​താ​യി

0
പൊ​ന്നാ​നി: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ൽ ഇ​ടി​ച്ച് ര​ണ്ടു​പേ​രെ കാ​ണാ​താ​യി. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഴീ​ക്ക​ൽ സ്വ​ദേ​ശി മ​ര​ക്കാ​ട്ട് നൈ​നാ​റി​ന്‍റെ ഉ​ട​മ​സ​സ്ഥ​ത​യി​ലു​ള്ള ഇ​സ്‌​ലാ​ഹി എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ട്ട് ര​ണ്ടാ​യി മു​റി​ഞ്ഞു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​റു​പേ​രി​ൽ...

‘വടകരയില്‍ സര്‍വ്വകക്ഷി യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം’; പി കെ കുഞ്ഞാലിക്കുട്ടി

0
മലപ്പുറം: അരവിന്ദ് കെജ്‌രിവാള്‍ തരംഗമായി പ്രതിഫലിക്കുമെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇന്‍ഡ്യ മുന്നണിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും അരവിന്ദ് കെജ്‌രിവാള്‍ തരംഗം ഇന്‍ഡ്യ മുന്നണിക്ക് മുതല്‍ക്കൂട്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കേന്ദ്ര മന്ത്രി...

യാത്രക്കിടെ 53കാരന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റ  ഭാഗങ്ങളിൽ  കുമിളകൾ

0
മലപ്പുറം: നിലമ്പൂരിൽ യാത്രയ്‌ക്കിടെ അമ്പത്തിമൂന്നുകാരന് സൂര്യാഘാതമേറ്റു. നിലമ്പൂർ മയ്യന്താനി പുതിയപറമ്പൻ സുരേഷിനാണ് സൂര്യാഘാതമേറ്റത്. സുരേഷിന്റെ കെെകളിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ ഭാഗങ്ങളിൽ കുമിളകളും പൊങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ്...

വീ​ണ്ടും സൂ​ര്യാ​ഘാ​തം: നി​ല​മ്പൂ​ർ സ്വ​ദേ​ശി​ക്ക് പൊ​ള്ള​ലേ​റ്റു

0
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും സൂ​ര്യാ​ഘാ​തം. നി​ല​മ്പൂ​ർ മ​യ്യ​ന്താ​നി സ്വ​ദേ​ശി സു​രേ​ഷി​ന് (54) ആ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. സു​രേ​ഷി​ന്‍റെ കൈ​ക​ളി​ലും വ​യ​റി​ലും പൊ​ള്ള​ലേ​റ്റു. മ​മ്പാ​ട് നി​ന്നും നി​ല​മ്പൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സൂ​ര്യ​ഘാ​തം ഉ​ണ്ടാ​യ​ത്. യാ​ത്ര മ​ധ്യേ കൈ​ക​ളി​ൽ നീ​റ്റ​ൽ...

സ​ലാ​ല­​യി­​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി മ​രി​ച്ചു

0
സ​ലാ​ല: ഒ­​മാ​നി​ലെ സ​ലാ​ല­​യി­​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി മ​രി​ച്ചു. മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് വ​ട​ക്കേ​ങ്ങ​ര മു​ഹ​മ്മ​ദ് റാ​ഫി(35) ആ​ണ് മ​രി​ച്ച­​ത്.ജോ​ലി ചെ​യ്യു​ന്ന ക​ട​യി​ല്‍ നി­​ന്നും ഇ­​രു­​ച­​ക്ര­​വാ­​ഹ­​ന­​ത്തി​ല്‍ സാ​ധ​നം ഡെ​ലി​വ​റി ചെ​യ്യാ​നാ​യി പോ​കു​ന്ന​തി​നി​ടെ മ​റ്റൊ​രു വാ​ഹ​നം വ​ന്ന്...

 ടി.കെ. പദ്മിനിയുടെ പേരിലുള്ള അവാര്‍ഡ് സമര്‍പ്പണത്തില്‍നിന്ന് പിന്മാറി കേരള ലളിതകലാ അക്കാദമി

0
എടപ്പാള്‍: പ്രശസ്ത ചിത്രകാരി ടി.കെ. പദ്മിനിയുടെ പേരിലുള്ള അവാര്‍ഡ് സമര്‍പ്പണത്തില്‍നിന്ന് പിന്മാറി കേരള ലളിതകലാ അക്കാദമി. ടി.കെ പദ്മിനി സ്മാരക ട്രസ്റ്റ് അവാര്‍ഡിനായി തിരഞ്ഞെടുത്ത കലാസംവിധായകനും ചിത്രകാരനും സിനിമാസംവിധായകനുമായ നേമം പുഷ്പരാജിന് അത്രയൊന്നും...

ഇ ദര്‍ഘാസ് ക്ഷണിച്ചു

0
മലപ്പുറം : മുനിസിപ്പാലിറ്റി പരിധിയില്‍ മലപ്പുറം വില്ലേജിലുള്ള വിവിധ കിണറുകളില്‍ നിന്നും ചെളി നീക്കം ചെയ്യുകയും ഗാലറി പൈപ്പ് വൃത്തിയാക്കുകയും ചെയ്യുന്ന പ്രവൃത്തി (നം. എ:ഇഇ/എംപിഎം/01/2024-25-DRW-202324), മലപ്പുറം മുനിസിപ്പാലിറ്റി പരിധിയില്‍ പാണക്കാട്, മേല്‍മുറി...

വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ച് വിദ്യാർഥികളുടെ കാലുകൾക്ക് ഗുരുതര പരുക്ക്

0
നിലമ്പൂർ∙ തിരുവനന്തപുര‌ത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ച് രണ്ടു വിദ്യാർഥികളുടെ കാലുകൾക്ക് ഗുരുതര പരുക്ക്. കംപാർട്ട്മെന്റിൽ ഉണ്ടായിരുന്ന വടപുറം സ്വദേശി ബംഗ്ലാവ് പറമ്പിൽ നജ്മുദ്ദീൻ ബാബു ഇരുവരെയും...

എ​ളാ​ട് ചെ​ക്ക്ഡാ​മി​ല്‍ വീ​ണ്ടും ജ​ന​ത്തി​ര​ക്കേ​റി

0
ഏ​ലം​കു​ളം: ഡാം ​തു​റ​ന്നു വെ​ള്ളം എ​ത്തി​യ​തോ​ടെ എ​ളാ​ട് ചെ​ക്ക്ഡാ​മി​ല്‍ വീ​ണ്ടും ജ​ന​ത്തി​ര​ക്കേ​റി. ക​ന​ത്ത ചൂ​ടി​ല്‍ നി​ന്നു ആ​ശ്വാ​സം തേ​ടി മ​ല​പ്പു​റം പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു പോ​ലും ഇ​വി​ടേ​ക്ക് ആ​ളു​ക​ളെ​ത്തു​ന്നു.വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴും...

ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം: വ​നംവ​കു​പ്പ് കാ​ട്ടു​തേ​ന്‍ സം​ഭ​ര​ണം ന​ട​ത്തും

0
നി​ല​മ്പൂ​ര്‍: വ​നം വ​കു​പ്പ് നി​ര്‍​ത്തി​വ​ച്ച കാ​ട്ടു​തേ​ന്‍ സം​ഭ​ര​ണം പു​ന​രാ​രം​ഭി​ക്കു​ന്നു. പൊ​തു​വി​പ​ണി​യി​ല്‍ വി​ല​യി​ല്ലാ​താ​യ​തോ​ടെ കാ​ട്ടു​തേ​ന്‍ വി​ല്‍​ക്കാ​ന്‍ മാ​ര്‍​ഗ​മി​ല്ലാ​തെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​യ​ത് വാ​ര്‍​ത്ത​യാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വ​നം​വ​കു​പ്പ് താ​ത്കാ​ലി​ക തേ​ന്‍ സം​ഭ​ര​ണം തു​ട​ങ്ങു​ന്ന​ത്. കി​ലോ​ക്ക​ണ​ക്കി​ന് കാ​ട്ടു​തേ​നാ​ണ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news