Friday, May 24, 2024
spot_img

ഉറ്റവരിൽനിന്നകന്നുകഴിഞ്ഞത് 18 വർഷം, മോർച്ചറിയിൽ മൂന്നുമാസം, ഒടുവിൽ സലിം ‘മടങ്ങി’; സനാഥനായി

0
കൊല്ലം: ഉറ്റവരിൽനിന്നകന്നുകഴിഞ്ഞ 18 വർഷങ്ങൾ. മരിച്ച് അജ്ഞാതനായി കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ മൂന്നുമാസം. ഒടുവിൽ സ്വകാര്യ ആശുപത്രിയിലേക്ക്‌. സലിം എന്ന പേരിൽമാത്രം ഒതുങ്ങിയിരുന്ന ആ അജ്ഞാതൻ 'സനാഥ'നായത് കഴിഞ്ഞദിവസമാണ്. ഭാര്യയും മകനും...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം

0
കൊല്ലം : പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം. 51 പ്രതികളും ഇന്ന് കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാവണം. വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിനു മുന്നോടിയായാണ് നടപടി....

മത്സ്യത്തൊഴിലാളികളുടെ സമ്പൂർണ വിവരം വിരൽത്തുമ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

0
കൊല്ലം : സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും പൂർണവിവരം വിരൽത്തുമ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ഖ്യാതിയിൽ കേരളം. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററുമായി (എൻഐസി) ചേർന്ന്‌ ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌...

ഡോ. വന്ദന ദാസ് കൊലപാതകം: കുറ്റപത്രത്തിന്മേൽ വാദം പൂർത്തിയായി

0
കൊല്ലം : ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രത്തിന്മേലുള്ള വാദം കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദ് മുമ്പാകെ പൂർത്തിയായി. പ്രതിയെ കുറ്റവിമുക്തനാക്കണമെന്നുള്ള പ്രതിഭാഗം ഹർജിയെ...

നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന്

0
കൊല്ലം: ജില്ല നിയമ സേവന അതോറിറ്റി താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളില്‍ ജൂണ്‍ എട്ടിന് നാഷനല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന കേസുകള്‍, പൊന്നുംവില നഷ്ടപരിഹാരവിധി കേസുകള്‍, നാളിതുവരെ കോടതിയുടെ...

മുണ്ടശ്ശേരി സ്മാരക ഗുരുശ്രേഷ്ഠാ പുരസ്കാരം നിമിഷാ അജിത്തിന്

0
തൊടിയൂർ: കരുനാഗപ്പള്ളി നാടകശാല ഏർപ്പെടുത്തിയ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക ഗുരു ശ്രേഷ്ഠ പുരസ്കാരം കവയിത്രിയും തൃശൂർ ദന്തൽ കോളേജ് ട്യൂട്ടറുമായ നിമിഷ അജിത്തിന് സമ്മാനിച്ചു. നാടകശാലയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ...

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ആറു വയസ്സുകാരി ഇ​വാ ജെ​യിം​സ്

0
ചാ​ത്ത​ന്നൂ​ർ: ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി കൊ​ച്ചു മി​ടു​ക്കി ഇ​വാ ജെ​യിം​സ്. ചാ​ത്ത​ന്നൂ​ർ ഇ​ത്തി​ക്ക​ര ആ​റി​ലെ പ​ള്ളി​ക്ക​മ​ണ്ണ​ടി ക​ട​വി​ൽ 20 മി​നി​റ്റ് 20 സെ​ക്ക​ൻ​ഡ് 66 മി​ല്ലി മി​നി​റ്റ് സ​മ​യം...

അന്യസംസ്ഥാന തൊഴി​ലാളി​കളുടെ വി​വര ശേഖരണം,അതി​ഥി​ പോർട്ടൽ തകരാറിൽ:ഇനി​ ‘അതിഥി മൊബൈൽ ആപ്പ്’

0
കൊല്ലം: അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിന് സർക്കാർ ആവി​ഷ്കരി​ച്ച 'അതിഥി ' പോർട്ടൽ സാങ്കേതി​ക തകരാറി​ലായതോടെ 'അതിഥി മൊബൈൽ ആപ്പ്' ഉപയോഗിച്ചുള്ള വിവരശേഖരണം ശക്തമാക്കാൻ തൊഴിൽ വകുപ്പ് തീരുമാനിച്ചു. നിലവിൽ അസി.ലേബർ ഓഫീസർമാർ...

ചിന്നമ്മ കുഞ്ഞുഞ്ഞ് (85) വെട്ടികുളങ്ങര, പുഞ്ചവയൽ, നിര്യായതായി

0
പുഞ്ചവയൽ,:ചിന്നമ്മ കുഞ്ഞുഞ്ഞ് (85) വെട്ടികുളങ്ങര, നിര്യായതായി സംസ്കാരം 18/05/2024 ഉച്ചകഴിഞ്ഞു 3 മണിക്ക് ചർച്ച് ഓഫ് ഗുഡ് വണ്ടൻപതാൽ സെമിതേരിയിൽ മക്കൾ രാജപ്പൻ വി. കെ, റെജിമോൻ വി. സി, ലിസി...

നേവൽ എൻസിസി കേഡറ്റുകളുടെ കായൽ തുഴച്ചിൽ പര്യവേഷണം ഫ്ലാഗ് ഓഫ് ചെയ്തു

0
കൊല്ലം :എൻസിസി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൻ്റെ നേവൽ വിംഗ് എൻസിസി കേഡറ്റുകളുടെ സാഹസിക കായൽ തുഴച്ചിൽ പര്യവേഷണം ഇന്ന് (2024 മെയ് 17) കൊല്ലം തേവള്ളിയിലെ എൻസിസി ബോട്ട് ജെട്ടിയിൽ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news