Friday, May 24, 2024
spot_img

ഇരു വൃക്കകളും തകരാറിലായ വീട്ടമ്മയായ യുവതി സുമനസുകളുടെ സഹായം തേടുന്നു

0
മുണ്ടക്കയം: മുണ്ടക്കയം,വട്ടക്കാവ് അർച്ചനാ ഭവനിൽ സരിതാ സന്തോഷിന്റെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ചികിത്സാസഹായ ഫണ്ട് സമാഹരണത്തിന് മെയ്‌...

വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കാ​ൻ പോ​യ ലൈ​ൻ​മാ​നെ നാ​യ​ ക​ടി​ച്ചു

0
പൊ​ൻ​കു​ന്നം: വൈ​ദ്യു​തി​ കു​ടി​ശി​ക വ​രു​ത്തി​യ​യാ​ളു​ടെ വീ​ട്ടി​ൽ ക​ണ​ക്‌ഷ​ൻ വി​ച്ഛേ​ദി​ക്കാ​ൻ പോ​യ ലൈ​ൻ​മാ​നെ അ​തേ​വീ​ട്ടി​ലെ നാ​യ ക​ടി​ച്ചു. പൊ​ൻ​കു​ന്നം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ ലൈ​ൻ​മാ​ൻ ശ്രീ​കാ​ന്ത് (38) ആ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30നാ​ണ്...

കടത്തിണ്ണയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കോട്ടയം : മുക്കൂട്ടുതറയിൽ കടത്തിണ്ണയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ലോട്ടറി വിൽപ്പനക്കാരനായ ഗോപി (78) ആണ് മരിച്ചത്. കൊലപാതകമെന്ന് സംശയിക്കുന്നു.സമീപത്തെ ഭിത്തിയിൽ അലക്ഷ്യമായി വാക്കുകൾ എഴുതിയിട്ടുണ്ട്.മൃതദേഹത്തിനു സമീപം രക്ത തുള്ളികളും...

ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

0
അ​ടൂ​ര്‍: ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ല്ലം കു​ന്ന​ത്തൂ​ര്‍ തു​രു​ത്തി​ക്ക​ര ക​ല്ലും​മൂ​ട്ടി​ല്‍ സു​രേ​ഷി(29)​നെ​യാ​ണ് പ​ത്ത​നം​തി​ട്ട എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം-​പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ ഏ​ഴാം​മൈ​ല്‍...

മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.

0
എരുമേലി - മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ ദിനം പാണപിലാവ്  കോൺഗ്രസ് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചീനിമരം ജംഗഷനിൽ, രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിൽ മാലചാർത്തിയും പുഷ്പാർച്ചന നടത്തിയും...

എരുമേലി എസ് എന്‍ ഡി പി ശാഖ വജ്ര ജൂബിലി ആഘോഷം നടത്തി

0
എരുമേലി : എരുമേലി 1136 നമ്പര്‍ എസ് എന്‍ ഡി പി ശാഖ സ്ഥാപിതമായി 75 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി എരുമേലിയില്‍ വജ്ര ജൂബിലി ആഘോഷം നടത്തി. ആഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്രയും മറ്റ്...

ഈരാറ്റുപേട്ട ബൈപ്പാസ് സ്ഥലം ഏറ്റെടുപ്പിന് സർക്കാർ അനുമതി ലഭിച്ചു: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

0
ഈരാറ്റുപേട്ട: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും,യാത്ര സുഗമമാക്കുന്നതിനും ഉദ്ദേശിച്ച് വിഭാവനം ചെയ്തിട്ടുള്ള പുതിയ ഈരാറ്റുപേട്ട ബൈപ്പാസിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഗവൺമെന്റ് അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു....

മുക്കൂട്ടുതറയിൽ ബസ്റ്റാൻഡ്: ആലോചനായോഗം ചേർന്നു.

0
എരുമേലി : ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ പ്രധാന പട്ടണമായ മുക്കൂട്ടുതറയിൽ ഗതാഗതക്കുരുക്കിനും, യാത്രാ ക്ലേശത്തിനും പരിഹാരം കാണുന്നതിന് മുക്കൂട്ടുതറയിൽ ഒരു ബസ്റ്റാൻഡ് സ്ഥാപിക്കുന്നതിന് നടപടികൾക്ക് തുടക്കം കുറിച്ചു. മുക്കൂട്ടുതറ ടൗണിനോട് ചേർന്ന്...

വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യുണിറ്റ്,വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

0
എരുമേലി:വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യുണിറ്റ്വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു യുണിറ്റ് ട്രഷറർ  സി.പി മാത്തൻ സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രസിഡന്റ്  മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ്  എം.കെ തോമസുകുട്ടി യോഗം...

ഓർമ്മകളുടെ സുഗന്ധത്തിൽ പൂത്തുലഞ്ഞു 71 ലെ പൂർവ്വവിദ്യാർത്ഥി സംഗമം 

0
എരുമേലി :വിദ്യാലയ സ്മരണകളിൽ പൂത്തുലഞ്ഞു 1971 ലെ സെന്റ് തോമസ് സ്കൂൾ ബാച്ച് കൂട്ടുകാർ . കൊരട്ടി ഡി ടി പിസി പിൽഗ്രിം അമിനിറ്റി സെന്ററിൽ നടന്ന  "സെന്റ് തോമസ് ഫ്രണ്ട്‌സ് "...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news