Monday, May 20, 2024
spot_img

യുവതിയെ കിണറ്റില്‍ മരിച്ച  നിലയില്‍ കണ്ടെത്തി

0
മലപ്പുറം : എടപ്പാളില്‍ യുവതിയെ കിണറ്റില്‍ മരിച്ച  നിലയില്‍ കണ്ടെത്തി. ഐലക്കാട് പൂവക്കാട് ഹരിദാസിന്റെ ഭാര്യ റിഷ(35) ആണ് മരിച്ചത്. ഇന്നലെ ഉറങ്ങാന്‍ കിടന്ന റിഷയെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

താനൂർ കസ്റ്റഡി മരണം : പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

0
മലപ്പുറം: താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം...

തൂതപ്പുഴയിൽ നിന്ന് കൃഷിക്ക് വെളളമെടുക്കുന്നതിന് നി​യ​ന്ത്ര​ണം

0
മ​ല​പ്പു​റം: കൃ​ഷി ആ​വ​ശ്യ​ത്തി​ന് തൂ​ത​പ്പു​ഴ​യി​ല്‍ നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​തിന് നി​യ​ന്ത്ര​ണ​മേ​ര്‍പ്പെ​ടു​ത്താ​ന്‍ ക​ല​ക്ട​ര്‍ വി.​ആ​ര്‍ വി​നോ​ദി​ന്റെ നി​ര്‍ദേ​ശം. ക​ട്ടു​പ്പാ​റ​യി​ലും രാ​മ​ഞ്ചാ​ടി​യി​ലും കൃ​ഷി ആ​വ​ശ്യ​ത്തി​ന് പ​മ്പ് സെ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച് ജ​ല​സേ​ച​ന​വ​കു​പ്പ് കാ​ര്‍ഷി​കാ​വ​ശ്യ​ത്തി​ന് വെ​ള്ളം പ​മ്പ്...

മലപ്പുറത്ത് പ്ലസ്‌ വൺസീറ്റുകൾ കൂട്ടാൻ തീരുമാനം

0
തിരുവനന്തപുരം: സർക്കാർ സ്കൂളുകളിൽ മുപ്പതുശതമാനവും എയ്‌ഡഡ് സ്കൂളുകളിൽ ഇരുപതുശതമാനം സീറ്റുകളുമാണ് കൂട്ടുക. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.ആവശ്യത്തിന് സീറ്റില്ലാത്തതിനാൽ മലപ്പുറത്ത് പ്ലസ് വൺ പ്രവേശനത്തിന് സാധിക്കാത്തരത്തിലുള്ള പ്രതിസന്ധി ഏറെ നാളായി നിലവിലുണ്ട്....

സൂ­​ര്യാ­​ഘാ­​ത­​മേ­​റ്റ് കു­​ഴ­​ഞ്ഞു­​വീ­​ണ­ ആ​ള്‍ മ­​രി­​ച്ചു

0
മ­​ല­​പ്പു​റം: സൂ­​ര്യാ­​ഘാ­​ത­​മേ­​റ്റ് കു­​ഴ­​ഞ്ഞു­​വീ­​ണ­​തി­​നെ തു­​ട​ര്‍­​ന്ന് ചി­​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന­​യാ​ള്‍­ മ­​രി­​ച്ചു. മ­​ല­​പ്പു­​റം പ­​ടി­​ഞ്ഞാ­​റ്റു­​മു­​റി സ്വ­​ദേ­​ശി മു­​ഹ​മ്മ­​ദ് ഹ­​നീ­​ഫ(63) ആ­​ണ് മ­​രി­​ച്ച​ത്. കൂ­​ലി­​പ്പ­​ണി­​ക്കാ­​ര​നാ­​യ ഹ​നീ​ഫ ബു­​ധ­​നാ​ഴ്­​ച ഉ­​ച്ച­​യോ­​ടെ ജോ­​ലി­​ക്കി​ടെ കു­​ഴ­​ഞ്ഞു­​വീ­​ഴു­​ക­​യാ­​യി­​രു­​ന്നു. കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജ് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ ഇ­​ന്ന്...

പെയിന്റിംഗ് എക്സിബിഷൻ മേയ് ഒന്ന് മുതൽ നാലു വരെ കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ

0
മലപ്പുറം: മഞ്ചേരി നാഷണൽ സ്‌കൂൾ ഓഫ് ഫൈൻ ആർട്സിലെ ചിത്രകലാ വിദ്യാർത്ഥികൾ ഒരുക്കുന്ന പെയിന്റിംഗ് എക്സിബിഷൻ മേയ് ഒന്ന് മുതൽ നാലു വരെ കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ നടക്കും. രാവിലെ 10.30ന് പി.ഉബൈദുള്ള...

മലപ്പുറം ജില്ലയിൽ വേനൽമഴയ്ക്ക് ശേഷം ഡെങ്കിപ്പനി വർദ്ധിക്കുന്നു

0
മലപ്പുറം: ജില്ലയിൽ വേനൽമഴയ്ക്ക് ശേഷം ഡെങ്കിപ്പനി വർദ്ധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകൾ കൂടുതലാണ്. മഴ ശക്തമാകുന്നതോടെ ഇനിയും കൂടുമെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ വർഷം ജനുവരി മുതൽ ഇതുവരെ...

നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു

0
മലപ്പുറം: പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്. ഇയാള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. ഇന്നലെ രാത്രിയാണ് ലഹരിയിലായിരുന്ന നിസാമുദ്ദീൻ പലരെയും ആക്രമിച്ചത്. കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ...

ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേർ പി​ടി​യി​ല്‍

0
പെ​രി​ക്ക​ല്ലൂ​ർ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രി​ക്ക​ല്ലൂ​രി​ല്‍ എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ കാ​ല്‍കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ യാ​സി​ര്‍ അ​റ​ഫാ​ത്ത് (32), വ​ലി​യ പി​ടി​ക​ക്ക​ല്‍ പി.​കെ. അ​ബ്ദു​ൽ സ​ലിം...

കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകുന്നത് അവസാനിപ്പിക്കണം:വിദ്യാഭ്യാസ വകുപ്പ്

0
മലപ്പുറം: കുട്ടികൾ അധ്യാപകർക്ക് വിലപിടിപ്പുള്ള സമ്മാനം നൽകുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷം ഇത്തരം സമ്പ്രദായം ഉണ്ടാകരു​തെന്ന് മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപ ഡയരക്ടർ ഇറക്കിയ ഉത്തരവിൽ പറഞ്ഞു. ഈ നിർദേശം...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news