Friday, May 24, 2024
spot_img

യുവജനക്ഷേമബോർഡ് മാധ്യമക്യാമ്പിനു തുടക്കംഓൾട്ടർനേറ്റീവ് മാധ്യമങ്ങൾ കരുത്തുതെളിയിച്ച കാലം: ആർ. രാജഗോപാൽ

0
കോട്ടയം :ഈ പൊതുതെരഞ്ഞെടുപ്പുകാലത്ത് ഓൾട്ടർനേറ്റീവ് മാധ്യമങ്ങൾ അതിന്റെ പ്രസക്തി തെളിയിച്ചുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും ടെലഗ്രാഫ് ദിനപത്രത്തിന്റെ എഡിറ്റർ അറ്റ്് ലാർജുമായ ആർ. രാജഗോപാൽ. സംസ്ഥാന യുവജനക്ഷേമബോർഡ് യുവ മാധ്യമ വിദ്യാർഥികൾക്കായി ആയാംകുടി മാംഗോ...

ഊത്തപിടിത്തം നിയമവിരുദ്ധം; കർശന നടപടിയെന്നു ഫിഷറീസ് വകുപ്പ്

0
കോട്ടയം:മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന്( ഊത്ത പിടിത്തം)എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും, കൂട്,...

തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാൻ സിറ്റിങ്

0
കോട്ടയം :മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽനിന്നു പരാതികൾ സ്വീകരിക്കുന്നതിനു വെള്ളി( മേയ് 24) രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ വെളളാവൂർ ഗ്രാമപഞ്ചായത്തിൽവച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം

0
കോട്ടയം: ചങ്ങനാശേരി നഗരസഭ പ്രദേശത്തു ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ മരങ്ങളും ഉടമസ്ഥർ / ചുമതലക്കാർ സ്വന്തം ഉത്തരവാദിത്വത്തിൽ വെട്ടിമാറ്റുകയോ, ശിഖരങ്ങൾ മുറിച്ച് അപകടസാധ്യത ഒഴിവാക്കുകയോ ചെയ്യമെന്നു നഗരസഭ...

കോട്ടയം ജില്ലയിൽഓറഞ്ച് അലെർട്ട്

0
കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ മേയ് 23, 24 തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ...

ഇരു വൃക്കകളും തകരാറിലായ വീട്ടമ്മയായ യുവതി സുമനസുകളുടെ സഹായം തേടുന്നു

0
മുണ്ടക്കയം: മുണ്ടക്കയം,വട്ടക്കാവ് അർച്ചനാ ഭവനിൽ സരിതാ സന്തോഷിന്റെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ചികിത്സാസഹായ ഫണ്ട് സമാഹരണത്തിന് മെയ്‌...

സാമൂഹിക പങ്കാളിത്തത്തോടെഡെങ്കിപ്പനി പ്രതിരോധം: ഡി.എം.ഒ.

0
കോട്ടയം: ഡെങ്കിപ്പനി വ്യാപിക്കുന്നത് സാമൂഹികപങ്കാളിത്തത്തോടെ പ്രതിരോധിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പ്രിയ പറഞ്ഞു. ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അകലക്കുന്നം ഗ്രാമപഞ്ചായത്ത് ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അവർ....

ആനക്കല്ല്പാലമൂട്ടില്‍ കുഞ്ഞമ്മ ജോണ്‍ (79) അന്തരിച്ചു.

0
കാഞ്ഞിരപ്പള്ളി:ആനക്കല്ല്പാലമൂട്ടില്‍ പരേതനായ ജോണിന്റെ ഭാര്യ കുഞ്ഞമ്മ ജോണ്‍ (79) അന്തരിച്ചു.  സംസ്‌കാരം നാളെ ശനിയാഴ്ച രാവിലെ 10.30ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍. പരേത വേഴപ്ര നെല്ലുവേലി കുടുംബാംഗം. മക്കള്‍: അഡ്വ. റെജി...

വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കാ​ൻ പോ​യ ലൈ​ൻ​മാ​നെ നാ​യ​ ക​ടി​ച്ചു

0
പൊ​ൻ​കു​ന്നം: വൈ​ദ്യു​തി​ കു​ടി​ശി​ക വ​രു​ത്തി​യ​യാ​ളു​ടെ വീ​ട്ടി​ൽ ക​ണ​ക്‌ഷ​ൻ വി​ച്ഛേ​ദി​ക്കാ​ൻ പോ​യ ലൈ​ൻ​മാ​നെ അ​തേ​വീ​ട്ടി​ലെ നാ​യ ക​ടി​ച്ചു. പൊ​ൻ​കു​ന്നം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ ലൈ​ൻ​മാ​ൻ ശ്രീ​കാ​ന്ത് (38) ആ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30നാ​ണ്...

കടത്തിണ്ണയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കോട്ടയം : മുക്കൂട്ടുതറയിൽ കടത്തിണ്ണയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ലോട്ടറി വിൽപ്പനക്കാരനായ ഗോപി (78) ആണ് മരിച്ചത്. കൊലപാതകമെന്ന് സംശയിക്കുന്നു.സമീപത്തെ ഭിത്തിയിൽ അലക്ഷ്യമായി വാക്കുകൾ എഴുതിയിട്ടുണ്ട്.മൃതദേഹത്തിനു സമീപം രക്ത തുള്ളികളും...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news