Friday, May 24, 2024
spot_img

ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ

0
ആലപ്പുഴ : കായംകുളത്ത് 4 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി.ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ മൂന്ന് പേരിൽ ഒരാളെയാണ് ആലപ്പുഴ നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.കൃഷ്ണപുരം സ്വദേശി അൻഷാസ് ഖാൻ...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം

0
കൊല്ലം : പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം. 51 പ്രതികളും ഇന്ന് കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാവണം. വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിനു മുന്നോടിയായാണ് നടപടി....

താനൂര്‍ കസ്റ്റഡി മരണം: പൊലീസുകാരായ നാല് പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് വീണ്ടും നടത്തും

0
മലപ്പുറം: താനൂർ കസ്റ്റഡി മരണക്കേസില്‍ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് വീണ്ടും നടത്തും. വൈകീട്ട് മൂന്നിന് കാക്കനാട് ജില്ല ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടത്തുക. പ്രതികളായ നാല് പൊലീസുകാരുടെയും തിരിച്ചറിയല്‍ പരേഡ് നേരത്തെ...

ഡോ. വന്ദന ദാസ് കൊലപാതകം: കുറ്റപത്രത്തിന്മേൽ വാദം പൂർത്തിയായി

0
കൊല്ലം : ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രത്തിന്മേലുള്ള വാദം കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദ് മുമ്പാകെ പൂർത്തിയായി. പ്രതിയെ കുറ്റവിമുക്തനാക്കണമെന്നുള്ള പ്രതിഭാഗം ഹർജിയെ...

ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

0
അ​ടൂ​ര്‍: ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ല്ലം കു​ന്ന​ത്തൂ​ര്‍ തു​രു​ത്തി​ക്ക​ര ക​ല്ലും​മൂ​ട്ടി​ല്‍ സു​രേ​ഷി(29)​നെ​യാ​ണ് പ​ത്ത​നം​തി​ട്ട എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം-​പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ ഏ​ഴാം​മൈ​ല്‍...

ക​രി​പ്പൂ​രി​ല്‍ 3.41 കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​ച്ചു

0
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​രി​ല്‍ വ​ന്‍​സ്വ​ര്‍​ണ വേ​ട്ട. യാ​ത്ര​ക്കാ​രി​ല്‍​നി​ന്ന് 4.82 കി​ലോ സ്വ​ര്‍​ണം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ന് 3.41 കോ​ടി വി​ല​വ​രും. നാ​ലു സ്ത്രീ​ക​ള്‍ അ​ട​ക്കം ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​ർ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​ണ്....

കാട്ടാക്കടയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് തന്നെ

0
കാട്ടാക്കട : പുതിയ വിളയിലെ വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിന് പിന്നില്‍ ഭര്‍ത്താവ് രഞ്ജിതാണെന്ന് പൊലീസ് നിഗമനം. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും.പേരൂര്‍ക്കട ഹാര്‍വിപുരം സ്വദേശിനിയായ മായാ മുരളിയെ ഇവര്‍...

നവവധുവിന്റെ ആത്മഹത്യയിൽ ഭർത്താവും മാതാവും റിമാൻഡിൽ

0
കണ്ണൂർ: നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും റിമാൻഡ് ചെയ്തു. കണ്ണൂർ ചാണോക്കുണ്ടിലെ പുത്തൻപുര ബിനോയിയുടെ മകൾ ഡെൽന(23) ആണ് മരിച്ചത്. യുവതിയുടെ ഭർത്താവ് പരിയാരത്തെ കളത്തിൽപറമ്പിൽ സനൂപ് ആന്റണി (24), ഇയാളുടെ...

എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കെ​തി​രാ​യ പീ​ഡ​ന​ക്കേസി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

0
തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​ര്‍ എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കെ​തി​രാ​യ ബ​ലാ​ത്സം​ഗ കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന് കാ​ട്ടി​യാ​ണ് കോ​വ​ളം പോ​ലീ​സി​ല്‍ യു​വ​തി പ​രാ​തി...

മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ മൂന്ന് പ്രതികൾക്കും വധശിക്ഷ

0
തിരുവനന്തപുരം : വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ.നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. 2022 ജനുവരി 14-നാണ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news