Friday, May 24, 2024
spot_img

ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ

0
ആലപ്പുഴ : കായംകുളത്ത് 4 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി.ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ മൂന്ന് പേരിൽ ഒരാളെയാണ് ആലപ്പുഴ നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.കൃഷ്ണപുരം സ്വദേശി അൻഷാസ് ഖാൻ...

തോട്ടപ്പള്ളി സ്പിൽവേയിലെ 2 ഷട്ടറുകൾ തകർന്നുവീണു

0
അമ്പലപ്പുഴ: വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ കടലിലേക്കു ജലമൊഴുക്കി വിടാൻ സ്ഥാപിച്ച തോട്ടപ്പള്ളി സ്പിൽവേയിലെ 2 ഷട്ടറുകൾ അറ്റകുറ്റപ്പണിയുടെ അഭാവത്തിൽ തകർന്നു വീണു. 4 വർഷം മുൻപ് തകർന്ന മറ്റൊരു ഷട്ടർ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല....

വേമ്പനാട്ട് കായലിലെ മത്സ്യ സമ്പത്ത് സംരക്ഷിക്കണം

0
ചേർത്തല:വേമ്പനാട്ട് കായലിലെ മത്സ്യ സമ്പത്ത് സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തണ്ണീർമുക്കം വികസന സമിതി ആവശ്യപ്പെട്ടു. ഇതിനെപ്പറ്റി ശാസ്ത്രീയവും സമഗ്രവുമായ പഠനം നടത്തി പ്രതിവിധി കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന്...

റാഗി കൃഷിയിൽ വിജയം കൊയ്ത് കഞ്ഞിക്കുഴി

0
ചേർത്തല : ചൊരിമണലിൽ കാർഷിക വിപ്ളവം അരങ്ങേറിയ കഞ്ഞിക്കുഴിയിൽ ചെറുധാന്യകൃഷിയും വിജയത്തിലേക്ക്. സാധാരക്കാരന്റെ ഭക്ഷണം എന്നതിൽ നിന്നും സ്​റ്റാർ മെനുവിലേക്ക് ചെറുധാന്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത് മുന്നിൽ കണ്ടാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ ഉദ്യമം. ഇവിടുത്തെ മണ്ണിൽ ഏ​റ്റവും...

യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമം: നാലാം പ്രതി കഞ്ചാവുമായി പിടിയിൽ

0
ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിന് സമീപം കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ നാലാം പ്രതി രാഹുലും പൊലീസിന്റെ പിടിയിലായി. കേസിൽ സഹോദരങ്ങൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ്...

ഡോ.​കെ.​പി. യോ​ഹ​ന്നാ​ന്‍റെ മൃ​ത​ദേ​ഹം കൊ​ച്ചി​യി​ലെ​ത്തി​ച്ചു; വി​ലാ​പ​യാ​ത്ര​യാ​യിതി​രു​വ​ല്ല​യി​ലേക്ക്

0
തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ സ​ഭാ​ധ്യ​ക്ഷ​ൻ അ​ന്ത​രി​ച്ച ഡോ.​കെ.​പി. യോ​ഹ​ന്നാ​ന്‍റെ (മാ​ർ അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) ഭൗ​തി​ക ശ​രീ​രം കൊ​ച്ചി​യി​ൽ എ​ത്തി​ച്ചു. പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ഭാ ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് ഭൗ​തി​ക ശ​രീ​രം...

പക്ഷിപ്പനി: നിരീക്ഷണത്തിന് പ്രത്യേക പദ്ധതി പരിശോധിക്കും -കേന്ദ്രസംഘം

0
ആ​ല​പ്പു​ഴ: കു​ട്ട​നാ​ടി​ന്‍റെ പാ​രി​സ്ഥി​തി​ക പ്ര​ത്യേ​ക​ത​ക​ള്‍ പ​രി​ഗ​ണി​ച്ച് പ​ക്ഷി​പ്പ​നി നി​രീ​ക്ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക ക​ര്‍മ​പ​ദ്ധ​തി ആ​വ​ശ്യ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര​സം​ഘം. ​കോ​ൺ​ടൂ​ർ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ്​ വി​ല​യി​രു​ത്ത​ൽ. പ​ക്ഷി​പ്പ​നി​ക്ക്​ പി​ന്നാ​ലെ രോ​ഗ​പ്ര​തി​രോ​ധ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നാ​ണ്​...

പക്ഷിപ്പനി : 
കേന്ദ്രസംഘം എത്തി

0
ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ എടത്വ, ചെറുതന പഞ്ചായത്തുകളിലെ പക്ഷിപ്പനി സമീപ പഞ്ചായത്തുകളിലേക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കും വ്യാപിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘമെത്തി. മൃഗസംരക്ഷണ വകുപ്പ് കമീഷണർ ഡോ. അഭിജിത് മിത്രയുടെ...

തെരുവു നായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

0
ചാരുംമൂട്: തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. കരിമുളയ്ക്കൽ തണ്ടത്ത് രമണി, റിട്ട.അധ്യാപകൻ എം.ആർ.സി നായർ എന്നിവർക്കാണ് കടിയേറ്റത്. രമണി മെഡിക്കൽ കോളേജ് ആശുപത്രിയിലും എം.ആർ.സി നായർനൂറനാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ...

ട്യൂഷന് പോയ ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

0
ആലപ്പുഴ: പട്ടാപ്പകൽ ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. അമ്പലപ്പുഴയിലാണ് സംഭവം. നീർക്കുന്നം എസ്‌എൻ കവല ജംഗ്‌ഷൻ കിഴക്ക് ഗുരുകുലം ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. സമീപത്തെ വീട്ടിൽ ട്യൂഷന് പോകാനായി ഇറങ്ങിയപ്പോഴാണ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news