Monday, June 17, 2024
spot_img

വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​ന് ഇ​നി നി​ർ​മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​യും

0
ക​ൽ​പ​റ്റ: വ​ന്യ​മൃ​ഗശ​ല്യം ത​ട​യു​ന്ന​തി​ന് ഇ​നി നി​ർ​മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണ​വും. വാ​ള​യാ​റി​ൽ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ സാ​ങ്കേ​തിക വി​ദ്യ ഉ​പ​യോ​ഗി​ച്ച് വ​യ​നാ​ട്ടി​ലാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി സ്മാ​ർ​ട്ട് വേലി...

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്ക്

0
വയനാട് : തിരുനെല്ലി അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആക്രമണം. ഓട്ടോ ഡ്രൈവര്‍ ശ്രീനിവാസനാണ് പരിക്കേറ്റത്. രാവിലേ ഏഴ് മണിയോടെയാണ് സംഭവം. ശ്രീനിവാസനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അതേസമയം വയനാട്...

എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

0
മാ​ന​ന്ത​വാ​ടി: മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ക​ര്‍​ണാ​ട​ക-​കേ​ര​ള അ​തി​ര്‍​ത്തി ചെ​ക്ക്പോ​സ്റ്റ് ആ​യ ബാ​വ​ലി​യി​ല്‍ ആ​ണ് സം​ഭ​വം. ക​ണ്ണൂ​ര്‍ മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​ക​ളാ​യ വാ​ടി​ക്ക​ല്‍ ക​ട​വ് റോ​ഡ് എ.​ആ​ര്‍. മ​ന്‍​സി​ല്‍ നി​യാ​സ് (30), മാ​ട്ടൂ​ല്‍ സെ​ന്‍​ട്ര​ല്‍...

വയനാട്ടിൽ കിണർ നിർമാണത്തിനിടെ അപകടം: ഒരാൾ മരിച്ചു

0
പനമരം : എരനെല്ലൂരിൽ കിണർ നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.കോഴിക്കോട് രാമനാട്ടുകര സ്വദേശി ആക്കോട് മുഹമ്മദ് (40) ആണ് മരിച്ചത്.കിണറ്റിൽ അകപ്പെട്ട മറ്റു രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണറിന്റെ പടവ് തകർന്നായിരുന്നു...

രാഹുൽ ഗാന്ധി ഇന്ന് ‌വയനാട് മണ്ഡലത്തിൽ

0
വയനാട്‌ : വയനാട്‌ സീറ്റ്‌ ഉപേക്ഷിക്കാനുള്ള തീരുമാനം വരാനിരിക്കെ രാഹുൽ ഗാന്ധി ഇന്ന് ‌വയനാട് മണ്ഡലത്തിൽ. രാവിലെ 11ന്‌ മലപ്പുറം എടവണ്ണയിലും ഉച്ചക്ക്‌ ശേഷം കൽപ്പറ്റയിലും പൊതുപരിപാടികളിൽ പങ്കെടുക്കും. റായ്ബറേലിയിലും വിജയിച്ചതോടെ...

വിദ്യാവാഹിനി പദ്ധതി തുടങ്ങിയില്ല : വിദ്യാലയം തുറന്നിട്ടും സ്കൂളിലെത്താതെ ആദിവാസി കുട്ടികൾ

0
വെ​ള​ള​മു​ണ്ട: വി​ദ്യാ​ല​യം തു​റ​ന്ന് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ക്ലാ​സി​ലെ​ത്താ​തെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ. ഇ​വ​രെ സ്കൂ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി തു​ട​ങ്ങി​യ വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി തു​ട​ങ്ങാ​ത്ത​താ​ണ് പ​ഠ​നം മു​ട​ങ്ങാ​ൻ ഇ​ട​യാ​ക്കി​യ​ത്. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലും തൊ​ണ്ട​ർ​നാ​ട്, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ദ്ധ​തി ഇ​തു​വ​രെ...

വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം

0
വയനാട്‌ : മൂപ്പൈനാടിൽ വീണ്ടും പുലിയുടെ ആക്രമണം. ഇന്നലെ രാത്രിയാണ്‌ മൂപ്പൈനാട്‌ ലക്കിയിൽ വീണ്ടും പുലിയുടെ ആക്രമണമുണ്ടായത്‌. മനാഫ്‌ കെകെ എന്ന കർഷകന്റെ ഷിരോഹി ഇനത്തിൽപ്പെട്ട ഒരാടിനെ കൊല്ലുകയും ഒന്നിനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു....

റാഗിംഗിന്റെ പേരിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി

0
വയനാട്: വയനാട് മൂലങ്കാവ് സർക്കാർ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയായ ശബരിനാഥിനാണ് (15) മർദ്ദനമേറ്റത്. അമ്പലവയൽ സ്വദേശിയാണ്.ശബരിനാഥിനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലുമാണ് കുത്തേറ്റത്. ചെവിക്കും സാരമായ പരിക്കുപറ്റി. ശബരിനാഥിനെ പരിചയപ്പെടാനെന്ന പേരിൽ...

യു​വാ​വി​ന് ആ​ൾ​ക്കൂ​ട്ട മ​ർ​ദ​നം :സം​ഭ​വ​ത്തി​ല്‍ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ല്‍

0
മേ​പ്പാ​ടി: കാ​ര്‍ ബൈ​ക്കി​നോ​ട് ചേ​ര്‍ന്ന് ഓ​വ​ര്‍ടേ​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് യു​വാ​വി​നെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു പ​രി​ക്കേ​ല്‍പ്പി​ച്ച് കാ​ര്‍ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ല്‍. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ചെ​ല്ല​ങ്കോ​ട് ചി​ത്ര​ഗി​രി...

സുല്‍ത്താന്‍ ബത്തേരിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം: 4 പേര്‍ക്ക് പരിക്ക്

0
വയനാട് : സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍ കുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. 4 പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സും ഓട്ടോറിക്ഷയും രണ്ട് ബൈക്കും രണ്ട് കാറുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news