Saturday, April 27, 2024
spot_img

കാസർകോട് ഇന്നു വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ

0
കാസർകോട്∙ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാസർകോട് ജില്ലയിൽ ഇന്നു വൈകിട്ട് ആറു മണി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്നാണ് കലക്ടറുടെ നിർദ്ദേശം. നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകൾ...

പ​ക്ഷി​പ്പ​നി:സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് ക​ർ​ണാ​ട​ക

0
കാ​സ​ർ​ഗോ​ഡ്: കേ​ര​ള​ത്തി​ൽ പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് ക​ർ​ണാ​ട​ക മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ത​ല​പ്പാ​ടി, സാ​റ​ഡു​ക്ക, ജാ​ൽ​സൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. കേ​ര​ള​ത്തി​ൽ​നി​ന്നും...

ലോക്സഭാ തിരഞ്ഞെടുപ്പ്:സ​പ്ത​ഭാ​ഷ ക​ണ്‍​ട്രോ​ള്‍ റൂം ​സം​വി​ധാ​നവുമായി കാസർഗോഡ് ജില്ല

0
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് കേ​ള്‍​വി- സം​സാ​ര പ​രി​മി​ത​ര്‍​ക്കാ​യി ആം​ഗ്യ ഭാ​ഷ​യി​ലു​ള്ള വീ​ഡി​യോ കോ​ള്‍ സം​വി​ധാ​ന​വും സ​പ്ത​ഭാ​ഷ ക​ണ്‍​ട്രോ​ള്‍ റൂം ​സം​വി​ധാ​ന​വും ആ​രം​ഭി​ച്ചു. ജി​ല്ലാ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഇ​മ്പ​ശേ​ഖ​ര്‍ വീ​ഡി​യോ...

സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

0
അണങ്കൂര്‍ : കണ്ണൂരില്‍നിന്ന് കാസര്‍കോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേര്‍ക്ക് പരിക്കേറ്റു. അവസാന സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിലാണ് ബസ് മറിഞ്ഞത്. മുമ്പുള്ള സ്റ്റോപ്പുകളില്‍ കൂടുതല്‍ യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ വലിയ...

എ.എസ്.ഐയെ  കൊല്ലുമെന്ന് ഭീഷണി: രണ്ടുപേർക്കെതിരെ കേസ്

0
കാസർകോട്: എ.എസ്.ഐയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അബ്ദുൾ സലാമിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ...

ഈ പൊതുതെരഞ്ഞെടുപ്പിലെ കേരളത്തിലെ ആദ്യ വോട്ട് :111കാരി സി. കുപ്പച്ചി അമ്മ ചെയ്തു

0
കാസർഗോഡ്: ജനാധിപത്യത്തിന് കരുത്തുപകരാൻ 111ാംവയസ്സിലും വോട്ട് ചെയ്ത് കാസർഗോഡ് വെള്ളിക്കോത്തെ കുപ്പച്ചി അമ്മ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമുള്ളവീട്ടിലെ വോട്ടിന് ഇതോടെ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ തുടക്കമായി. കാസർഗോഡ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ...

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണം കവർന്നു

0
ബദിയടുക്ക: ബദിയടുക്ക ചേടിക്കാനയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു. മുഹമ്മദ് ഷാഫിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഷാഫി കഴിഞ്ഞദിവസം രാത്രി വീട് പൂട്ടി കുടുംബസമേതം ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ...

സംസ്ഥാനത്ത് തന്നെ ഏറ്റവും പ്രായമുള്ള വോട്ടർ കുപ്പച്ചി അമ്മ: നൂറ്റി പതിനൊന്നിലും വോട്ട് ചെയ്യാൻ റെഡി

0
കാസർകോട് : വയസ് നൂറ്റി പതിനൊന്നാണ് കാഞ്ഞങ്ങാട് അടോട്ട് കൂലോത്ത് വീട്ടിലെ സി കുപ്പച്ചി അമ്മയ്ക്ക്. വെള്ളിക്കോത്ത് മഹാകവി പി.സ്മാരക വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഇരുപതാം നമ്പർ ബൂത്തിലെ വോട്ടറായ ഇവർ ഇക്കുറി...

കാ​ട്ടാ­​ന ആ­​ക്ര​മ​ണം യു­​വാ­​വി­​ന് പ­​രി­​ക്ക്

0
കാ​സ​ര്‍­​ഗോ­​ഡ്: പ­​ന­​ത്ത­​ടി­​യി​ല്‍ വ­​ന­​ത്തി­​നു­​ള്ളി​ല്‍ വെ­​ള്ള­​മെ­​ടു­​ക്കാ​ന്‍ പോ­​യ യു­​വാ­​വി­​ന് കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ പ­​രി­​ക്ക്. മൊ​ട്ട­​യംകൊ­​ച്ചി കോ­​ള­​നി­​യി­​ലെ ഉ­​ണ്ണി­​­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്.ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. പ­​രി­​ക്ക് ഗു­​രു­​ത­​ര­​മ­​ല്ലെ­​ന്നാ­​ണ് വി­​വ​രം. വ­​നാ­​തി​ര്‍­​ത്തി­​യി​ല്‍ താ­​മ­​സി­​ക്കു­​ന്ന ഇ­​വ​ര്‍ വ­​ന­​ത്തി​ല്‍­​നി­​ന്ന് പൈ­​പ്പി­​ലൂ­​ടെ­​യാ­​ണ് വീ­​ട്ടി­​ലേ­​ക്ക്...

അവധിക്കാല തിരക്ക് മുന്നിൽ കണ്ട് സുരക്ഷ ഉറപ്പാക്കൽ: ഹൗസ് ബോട്ടുകളിൽ മിന്നൽ പരിശോധന

0
നീലേശ്വരം: അവധിക്കാല വിനോദസഞ്ചാര സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ തുറമുഖ വകുപ്പ് മിന്നൽ പരിശോധന നടത്തി. 35 ഓളം ബോട്ടുകളുള്ളതിൽ പത്തോളം ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത ഡ്രൈവർമാർ...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news