Friday, May 24, 2024
spot_img

‘ജോൺസൺ & ജോൺസൻ’: ലീഗൽ മെട്രോളജി ചട്ടം ലംഘിച്ചു, ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന്  ഉപഭോക്തൃ കോടതി

0
കൊച്ചി: വായിക്കാൻ കഴിയാത്ത ലേബലുമായി വിപണിയിലുള്ള ജോൺസൺ & ജോൺസന്റെ ബേബി ഷാപൂ 2011 ലെ ലീഗൽ മെട്രോളജി ചട്ടം ലംഘിച്ചതിനാൽ ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ...

പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതി: വിദഗ്ദ സംഘം ഇന്നെത്തും

0
കൊച്ചി : പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിയിൽ അന്വേഷണം തുടരുന്നു. കുഫോസിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് പ്രശ്നബാധിത മേഖല സന്ദർശിക്കും. മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാൻ ഇന്ന് വരാപ്പുഴ പഞ്ചായത്ത് ഓഫീസിൽ യോഗം...

മോശം കാലാവസ്ഥ: ദോഹ-കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

0
കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ- കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്നലെ ദോഹയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരാണ് ദുരിതത്തിലായത്. ഇന്നലെ രാത്രി കരിപ്പൂരില്‍...

എ.ഐ കാമറ: തുക ലഭിക്കാൻ​ കെൽട്രോൺ ഹൈ​കോ​ട​തി​യി​ൽ

0
കൊ​ച്ചി: ഗ​താ​ഗ​ത നി​രീ​ക്ഷ​ണ​ത്തി​ന് സം​സ്ഥാ​ന​ത്ത് എ.​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച ഇ​ന​ത്തി​ൽ ല​ഭി​ക്കാ​നു​ള്ള തു​ക​യു​ടെ മൂ​ന്നും നാ​ലും ഗ​ഡു അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കെ​ൽ​ട്രോ​ൺ ഹൈ​കോ​ട​തി​യി​ൽ. എ.​ഐ കാ​മ​റ സ്ഥാ​പി​ച്ച​തി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്...

പെ​രി​യാ​റി​ലെ മ​ത്സ്യ​ക്കു​രു​തി: ക​ള​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​ മ​ന്ത്രി പി.​രാ​ജീ​വ്

0
കൊ​ച്ചി: പെ​രി​യാ​റി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ്. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. പ്ര​ത്യേ​ക ക​മ്മി​റ്റി വി​ഷ​യം പ​ഠി​ച്ച് ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കും....

മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചനിലയില്‍

0
മൂവാറ്റുപുഴ : വാഴക്കുളത്ത് ബസ് സ്റ്റാഡിന് സമീപം ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സുഹൈല്‍ എന്ന് വിളിക്കുന്ന റൗഷാന്‍ അലിയാണ് മരിച്ചത്. മരണകാരണം...

കൊച്ചിയിലെ മഞ്ഞപ്പിത്ത വ്യാപനം:പ്രതിരോധം കര്‍ശനമാക്കി ആരോഗ്യവകുപ്പ്

0
കൊ​ച്ചി: ജി​ല്ല​യി​ല്‍ മ​ഞ്ഞ​പ്പി​ത്ത ബാ​ധ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പു​റ​ത്തു​നി​ന്ന്​ ശീ​ത​ള​പാ​നീ​യ​ങ്ങ​ളും ഭ​ക്ഷ​ണ​വും ക​ഴി​ക്കു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. മ​ഞ്ഞ​പ്പി​ത്തം (ഹെ​പ്പ​റ്റൈ​റ്റി​സ് എ) ​റി​പ്പോ​ര്‍ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ല്‍ മ​ലി​ന​മാ​യ കു​ടി​വെ​ള്ള​ത്തി​ന്റെ...

​​കൊ​ച്ചി​യി​ലെ വെ​ള്ള​ക്കെ​ട്ട്​ :അടിയന്തര നടപടിക്ക്​ ഹൈകോടതി നിർദേശം​​

0
കൊ​ച്ചി: കൂ​ടു​ത​ൽ ശ​ക്ത​മാ​യ മ​ൺ​സൂ​ൺ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ​​കൊ​ച്ചി​യി​ലെ വെ​ള്ള​ക്കെ​ട്ട്​ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം.ക​ല​ക്ട​റും കോ​ട​തി നി​യോ​ഗി​ച്ച സ​മി​തി​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട്​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ...

പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ: അപേക്ഷ ജൂൺ 20 വരെ

0
കൊച്ചി: പത്താം ക്ലാസിൽ ഉന്നത വിജയം നേടിയവർക്കായി പി.എം. ഫൗണ്ടേഷൻ കേരളത്തിൽ നടത്തുന്ന ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് ജൂൺ 20 വരെ അപേക്ഷിക്കാം.2024-ലെ എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്...

ഗവർണർക്ക് ഹൈക്കോടതിയിൽ തിരിച്ചടി; കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശം റദ്ദാക്കി

0
കൊച്ചി: കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നാമനിർദ്ദേശം റദ്ദാക്കി ഹൈക്കോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ പുതിയ നോമിനേഷൻ നടത്താൻ വൈസ് ചാൻസലർക്ക് കോടതി നിർദ്ദേശം നൽകി. ഇതോടൊപ്പം സർക്കാർ നോമിനേറ്റ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news