Friday, May 24, 2024
spot_img

സര്‍ഗോത്സവം അരങ്ങ് 2024 നടത്തി

0
പത്തനംതിട്ട :കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച സര്‍ഗോത്സവം അരങ്ങ് 2024 സിനിമാ സംവിധായകന്‍ പ്രശാന്ത് .ബി. മോളിക്കല്‍ ഉദ്ഘാടനം ചെയ്തു. മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന റാന്നി, കോന്നി ബ്ലോക്ക്...

മഴക്കാലമാണ്,മഞ്ഞപ്പിത്തം സൂക്ഷിക്കണം

0
പത്തനംതിട്ട :ജില്ലയില്‍ പലയിടത്തും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. മലിനമായതോ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം,...

അപേക്ഷ ക്ഷണിച്ചു

0
പത്തനംതിട്ട :മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ആറു മാസത്തില്‍ കുറയാത്ത കാലയളവില്‍ പങ്കെടുത്ത് പരീക്ഷ എഴുതിയ വിമുക്ത ഭടന്മാരുടെ/വിധവകളുടെ (ആര്‍മി/എയര്‍ഫോഴ്‌സ്/നേവി) മക്കള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിനു അപേക്ഷകള്‍ ക്ഷണിച്ചു. സര്‍വീസ്...

ഗസ്റ്റ് അധ്യാപക നിയമനം

0
വെച്ചൂച്ചിറ :സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നിലവില്‍ ഒഴിവുള്ള കമ്പ്യൂട്ടര്‍ വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍, ഇലക്ട്രോണിക്സ് വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍, ഇലക്ട്രോണിക്സ് വിഭാഗം ട്രേഡ്സ്മാന്‍, ബയോമെഡിക്കല്‍ വിഭാഗം ട്രേഡ്സ്മാന്‍ എന്നീ...

മണിയാർ ബാരേജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

0
പത്തനംതിട്ട : പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റപണികള്‍ ആവശ്യമായതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഇന്ന് (23) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഷട്ടറുകള്‍ പൂര്‍ണതോതില്‍ ഉയര്‍ത്തും. ഇതുമൂലം കക്കാട്ടാറില്‍ ഒരു...

അധ്യാപക ഡിപ്ലോമ കോഴ്സ്:അപേക്ഷ ക്ഷണിച്ചു

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററും യോഗ അസോസിയേഷനും സംഘടിപ്പിക്കുന്ന ഒരു വർഷത്തെ യോഗ അധ്യാപക ഡിപ്ലോമ കോഴ്സിലേക്ക് പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺ ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക്:...

ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ

0
പ​ത്ത​നം​തി​ട്ട: ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി മ​രി​ച്ച​നി​ല​യി​ൽ. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. വ​ട്ട​ക്കാ​വ് ക​ല്ലി​ടു​ക്കി​നാ​ൽ ആ​ര്യാ​ല​യം അ​നി​ൽ​കു​മാ​റി​ന്‍റെ​യും ശ​കു​ന്ത​ള​യു​ടെ​യും മ​ക​ൾ ആ​ര്യ കൃ​ഷ്ണ (22) ആ​ണ് മ​രി​ച്ച​ത്.വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ആ​ര്യ​യെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത്...

ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

0
അ​ടൂ​ര്‍: ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ല്ലം കു​ന്ന​ത്തൂ​ര്‍ തു​രു​ത്തി​ക്ക​ര ക​ല്ലും​മൂ​ട്ടി​ല്‍ സു​രേ​ഷി(29)​നെ​യാ​ണ് പ​ത്ത​നം​തി​ട്ട എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം-​പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ ഏ​ഴാം​മൈ​ല്‍...

പത്താംക്ലാസ് ഫലം പേടിച്ച് 15-കാരന്‍ നാടുവിട്ടിട്ട് രണ്ടാഴ്ച:കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട്‌ ബന്ധുക്കൾ

0
തിരുവല്ല : ചുമത്രയിൽനിന്ന് രണ്ടാഴ്ച മുൻപ് കാണാതായ 15-കാരനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട്‌ ബന്ധുക്കൾ.എസ്.എസ്.എൽ.സി. ഫലം അറിയുന്നതിന്റെ തലേദിവസമായ, ഏഴിന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചുമത്ര പന്നിത്തടത്തിൽ ഷൈൻ ജെയിംസിനെ (ലല്ലു) കാണാതായത്. ഞാൻ...

ഒഴുകിവരുന്ന തേങ്ങ എടുക്കാനായി ആറ്റിലേക്ക് ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
പത്തനംതിട്ട: ഒഴുകിവരുന്ന തേങ്ങ എടുക്കാനായി ആറ്റിലേക്ക് ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കിൽ പെട്ടത്. ഇയാൾ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news