തൃശൂര്‍ : അതിരപ്പിള്ളിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന. വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയ രണ്ടുപേരാണ് തിങ്കളാഴ്ച രാത്രി ആനയുടെ ആക്രമണത്തിൽ മരിച്ചത്.ആദിവാസി…
Thrissur
തൃശ്ശൂരിൽ പിക്കപ്പ് വാനിടിച്ച് കാല്‍നടയാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം
തൃശ്ശൂര്‍ : മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത വാണിയമ്പാറയില്‍ കള്ള് കയറ്റി കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാനിടിച്ച് കാല്‍നടയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. വാണിയമ്പാറ…
കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മധ്യവയസ്കന് വെട്ടേറ്റു
തൃശൂർ : കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മധ്യവയസ്കന് വെട്ടേറ്റു. കല്ലമ്പാറ കൊച്ചുവീട്ടിൽ മോഹനനാണ് (60) വെട്ടേറ്റത്. അയൽവാസിയായ കല്ലമ്പാറ…
കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മയ്ക്ക് വീണു പരിക്ക്
തൃശൂർ : കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മ വീണ് പരിക്കേറ്റു. മുരിക്കങ്ങൽ സ്വദേശിനി റെജീനയ്ക്കാണ് പരിക്കേറ്റത്. പാലപ്പിള്ളി കുണ്ടായി എസ്റ്റേറ്റിൽ ഇന്നു…
കെ എം അച്യുതൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം മുതൂർ കവ്രപ മാറത്ത് മനയിൽ കെ എം അച്യുതൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഏപ്രിൽ…
തൃശൂർ പൂരം മെയ് ആറിന്: സാമ്പിൾ വെടിക്കെട്ട് നാലിന്
തൃശൂർ : തൃശൂർ പൂരം മെയ് ആറിന് നടക്കുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. മെയ് നാലിനാണ് സാമ്പിൾ വെടിക്കെട്ട്. വെടിക്കെട്ട്…
തൃശ്ശൂരിൽ നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ചരക്കുലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ലോറിയുടെ ക്ലീനര്‍ മരിച്ചു
തൃശ്ശൂര്‍ : മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ പട്ടിക്കാട് കല്ലിടുക്കില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ലോറിയുടെ ക്ലീനര്‍ മരിച്ചു.…
കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു
തൃശൂർ : കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരന് ജാതി വിവേചനം നേരിട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം…
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റോറിയങ്ങള്‍ ഓണ്‍ലൈൻ വഴി ബുക്ക് ചെയ്യാം;ഇനി ക്യൂ നിന്ന് മുഷിയണ്ട
തൃശൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ മേല്‍പ്പത്തൂർ ഓഡിറ്റോറിയം, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവയുടെ ബുക്കിങ് ഓണ്‍ലൈനാകുന്നു.ഇനി മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട. ദേവസ്വം കമ്മീഷണറുടെ നിർദ്ദേശ…
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 15ാമത് അന്താരാഷ്ട്ര നാടകോത്സവം -ഇറ്റ്ഫോക്ക്- നാളെ ആരംഭിക്കും
തൃശൂർ: ‘പ്രതിരോധത്തിന്‍റെ സംസ്കാരങ്ങൾ’ എന്ന പ്രമേയത്തിൽ ലോക നാടകക്കാഴ്ചകളുടെ പരിച്ഛേദ കാഴ്ചകൾക്ക് ഞായറാഴ്ച തൃശൂരിൽ തിരശ്ശീലയുയരും. സാംസ്കാരിക വകുപ്പിന് വേണ്ടി കേരള…