Friday, May 24, 2024
spot_img

കരിപ്പൂരിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

0
കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി. ഇന്നു രാത്രി 8.25നുള്ള കോഴിക്കോട് - റിയാദ്, രാത്രി 10.05നുള്ള കോഴിക്കോട് -അബുദാബി, രാത്രി 11.10നുള്ള കോഴിക്കോട് -...

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നു വീണ് യുവാവ് മരിച്ചു

0
കൊടുവള്ളി : നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. ചുണ്ടപ്പുറം ഹംസയുടെ മകൻ യൂസഫ് (25) ആണ് മരിച്ചത്. മിനി സിവിൽ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ...

പന്തീരാങ്കാവിൽ ദേശീയ പാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു: ഗതാഗതം സ്തംഭിച്ചു

0
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ദേശീയപാതയിൽ സർവീസ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാത്രിപെയ്ത കനത്ത മഴയിലാണ് സർവീസ് റോഡ് തകർന്ന് വീണത്.റോഡ് തകർന്നതോടെ രാത്രി അതുവഴി പോയ ആംബുലൻസും അപകടത്തിൽപെട്ടു....

ക​രി​പ്പൂ​രി​ല്‍ 3.41 കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​ച്ചു

0
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​രി​ല്‍ വ​ന്‍​സ്വ​ര്‍​ണ വേ​ട്ട. യാ​ത്ര​ക്കാ​രി​ല്‍​നി​ന്ന് 4.82 കി​ലോ സ്വ​ര്‍​ണം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ന് 3.41 കോ​ടി വി​ല​വ​രും. നാ​ലു സ്ത്രീ​ക​ള്‍ അ​ട​ക്കം ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​ർ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​ണ്....

കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണം: നാ​ല് പേ​ര്‍​ക്ക് ക​ടി​യേ​റ്റു

0
കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം ചാ​ല​പ്ര​ത്ത് നാ​ല് പേ​ര്‍​ക്ക് കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റു. സ​തീ​ശ​ന്‍ (45), നാ​രാ​യ​ണി (70), ര​ജി​ഷ (36), സാ​ബു (40) എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​രെ നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ഇ​ന്ന് രാ​വി​ലെ എ​ട്ടി​നാ​ണ്...

പ​ന്തീ​രാ​ങ്കാ​വ് കേ​സ്: പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കും

0
കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കാ​നൊ​രു​ങ്ങി അ​ന്വേ​ഷ​ണ​സം​ഘം. ഇ​ത് സം​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു. ഇ​തി​ന് തീ​യ​തി ല​ഭി​ച്ച് ക​ഴി​ഞ്ഞാ​ല്‍ കോ​ഴി​ക്കോ​ട്ടേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി...

വൻ ലഹരിമരുന്ന് വേട്ട: മൊത്ത കച്ചവടക്കാരൻ പിടിയിൽ

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കോഴിക്കോട് -വയനാട് ജില്ലകളിലെ ലഹരിമരുന്ന് മൊത്ത കച്ചവടക്കാരനെയാണ് വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.താമരശ്ശേരി അടിവാരം പഴയേടത്തു വീട്ടിൽ...

പതിനെട്ടുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

0
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഇരുചക്രവാഹനം കേടായതിനെ തുടർന്ന് വഴിയരികിലെ ഷെഡ്ഡിലേക്ക് കയറിയ പതിനെട്ടുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസിനാണ്...

ജർമനിയിലേക്ക് പോയ രാഹുലിനെ പിടികൂടാൻ റെഡ്  കോർണർ  നോട്ടീസ്  പുറത്തിറക്കും

0
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ പി ഗോപാലിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. ഇതിനായി ക്രെെംബ്രാഞ്ച് എഡിജിപി അപേക്ഷ നൽകിയിട്ടുണ്ട്. സിബിഐ ഡയറക്ടർക്കാണ് അപേക്ഷ നൽകിയത്. വ്യാഴാഴ്ച അപേക്ഷ...

അമീബിക്‌ മസ്‌തിഷ്‌ക ജ്വരം : ചികിത്സയിലിരുന്ന കുട്ടി മരിച്ചു

0
കോഴിക്കോട്‌: അമീബിക്‌ മസ്‌തിഷ്‌ക ജ്വരം  ബാധിച്ച്‌ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക്‌ പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടിയുടെ മകൾ ഫദ്‌വയാണ്‌...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news