പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവ്
മലപ്പുറം: പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവ്. മഞ്ചേരി അതിവേഗ സ്പെഷ്യൽ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. 8.85 ലക്ഷം രൂപ പിഴയും വിധിച്ചു. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെയാണ് പ്രതി...
മണ്ണിടിഞ്ഞു വീണ് മൂന്ന് പേർക്ക് പരിക്ക്
മലപ്പുറം: എടപ്പാളിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് പേർക്ക് പരിക്ക്. മതിൽ നിർമാണത്തിനായി മണ്ണ് നീക്കുന്പോഴായിരുന്നു അപകടം. എടപ്പാൾ നടക്കാവിലാണ് സംഭവം.
മാണൂർ വിദ്യാഭവൻ സ്കൂളിനു സമീപമാണ് അപകടം. ഒരു തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.കോൽക്കത്ത സ്വദേശിയാണ്...
സ്പോർട്സ് അക്കാദമികളിലേക്കുള്ള മലപ്പുറം ജില്ലാതല സെലക്ഷൻ ഒമ്പതിന്
മലപ്പുറം :കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2024-25 അധ്യയന വർഷത്തേക്കുള്ള ജില്ലാതല സെലക്ഷൻ നടത്തുന്നു. അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷൻ...
തെരുവുനായുടെ ആക്രമണത്തിൽ 21 പേർക്ക് പരിക്ക്
കൽപകഞ്ചേരി: കൽപകഞ്ചേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ തെരുവുനായുടെ ആക്രമണത്തിൽ 21 പേർക്ക് കടിയേറ്റു. പത്ത് പുരുഷന്മാർക്കും എട്ട് സ്ത്രീകൾക്കും മൂന്ന് കുട്ടികൾക്കുമാണ് കടിയേറ്റത്. കാവപ്പുര, തോട്ടായി, നെച്ചിക്കുണ്ട്, മയ്യേരിച്ചിറ എന്നിവിടങ്ങളിലാണ് തെരുവുനായ് ആക്രമണം...
വേങ്ങരയിൽ വൻ കഞ്ചാവ് വേട്ട
വേങ്ങര: പറപ്പൂർ സൂപ്പിബസാറിൽനിന്ന് 6.9 കിലോഗ്രാം കഞ്ചാവ് വേങ്ങര പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൂപ്പി ബസാർ ജങ്ഷനിലെ മുഹമ്മദ് ഹാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽനിന്നാണ്...
പോക്സോ കേസിൽ യുവാവിന് 14 വർഷം കഠിനതടവും പിഴയും
പെരിന്തൽമണ്ണ: പ്രായപൂര്‍ത്തിയാകാത്ത ബാലികക്ക് മിഠായിയും മൊബൈൽഫോണും നൽകി വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയെ 14 വർഷം കഠിന തടവിനും 57,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാളികാവ് ചെങ്കോട് തൊണ്ടിയിൽ സുഹൈലിനെയാണ് (34)...
കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി ഓവർസിയർ പിടിയിൽ
മലപ്പുറം: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി ഓവർസിയർ മലപ്പുറത്ത് വിജിലൻസ് പിടിയിലായി. മലപ്പുറം കോട്ടക്കുന്ന് സർക്കിൾ ഓഫിസിലെ ഓവർസിയറായ പാലക്കാട് ചിറ്റൂർ സ്വദേശി രാജീവാണ് പിടിയിലായത്. ജലജീവൻ മിഷൻ പദ്ധതിക്കായി...
ജനവാസമേഖലയില്‍ കാട്ടുപോത്തിറങ്ങി
മലപ്പുറം: എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി. പുലര്‍ച്ചെ നാലിനാണ് നഗരത്തില്‍ കാട്ടുപോത്ത് ഇറങ്ങിയത്. പുലര്‍ച്ചെ കാട്ടുപോത്തിനെ കണ്ട നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു.
തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പോത്തിനെ ഓടിച്ച് സ്വകാര്യഭൂമിയിലേക്ക് കയറ്റി. ടൗണിന് സമീപത്തെ...
പോക്സോ കേസിൽ ഓട്ടോ ഡ്രൈവർക്ക് ആറുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും
പെരിന്തൽമണ്ണ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറായ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
മേലാറ്റൂർ പേഴുംതറ പാതിരിക്കോട് കുന്നനാത്ത് സുബൈറിനെയാണ് (43) പെരിന്തൽമണ്ണ ഫാസ്റ്റ്...
സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ മലപ്പുറം ജില്ലയിലെകുറ്റിപ്പുറം
മലപ്പുറം : 2023-ലെ രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കേരളത്തിൽ നിന്ന് കുറ്റിപ്പുറം പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 17,000 അപേക്ഷകളിൽ നിന്നാണ് മികച്ച...