Friday, May 24, 2024
spot_img

ആനക്കല്ല്പാലമൂട്ടില്‍ കുഞ്ഞമ്മ ജോണ്‍ (79) അന്തരിച്ചു.

0
കാഞ്ഞിരപ്പള്ളി:ആനക്കല്ല്പാലമൂട്ടില്‍ പരേതനായ ജോണിന്റെ ഭാര്യ കുഞ്ഞമ്മ ജോണ്‍ (79) അന്തരിച്ചു.  സംസ്‌കാരം നാളെ ശനിയാഴ്ച രാവിലെ 10.30ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍. പരേത വേഴപ്ര നെല്ലുവേലി കുടുംബാംഗം. മക്കള്‍: അഡ്വ. റെജി...

കടത്തിണ്ണയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കോട്ടയം : മുക്കൂട്ടുതറയിൽ കടത്തിണ്ണയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ലോട്ടറി വിൽപ്പനക്കാരനായ ഗോപി (78) ആണ് മരിച്ചത്. കൊലപാതകമെന്ന് സംശയിക്കുന്നു.സമീപത്തെ ഭിത്തിയിൽ അലക്ഷ്യമായി വാക്കുകൾ എഴുതിയിട്ടുണ്ട്.മൃതദേഹത്തിനു സമീപം രക്ത തുള്ളികളും...

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നു വീണ് യുവാവ് മരിച്ചു

0
കൊടുവള്ളി : നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. ചുണ്ടപ്പുറം ഹംസയുടെ മകൻ യൂസഫ് (25) ആണ് മരിച്ചത്. മിനി സിവിൽ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ...

ബൈക്ക് നിയന്ത്രണം വിട്ടു യുവാവിന് ദാരുണാന്ത്യം

0
തിരുവനന്തപുരം : പാറശ്ശാലയിൽ ബൈക്ക് നിയന്ത്രണം വിട്ടു യുവാവിന് ദാരുണാന്ത്യം. പാറശ്ശാല, പുത്തൻകട അശോകൻ - ബിന്ദു ദമ്പതികളുടെ മകൻ നന്ദു (22) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക്...

കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശ്ശൂർ : ചേലൂരിൽ കാണാതായ യുവാവിനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നുപൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെ വീട്ടിലേക്കുള്ള വഴിയിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇന്നലെ...

ബൈ​ക്കും ലോ​റി​യും കൂട്ടിയിടിച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

0
എ​ട​ക്കാ​ട്: ക​ണ്ണോ​ത്തും​ചാ​ലി​ൽ ബൈ​ക്കും ലോ​റി​യും കൂട്ടിയിടിച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. എ​ട​ക്കാ​ട് ക​ട​മ്പൂ​ർ ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ അ​വാ​ൽ തൈ​ക്കേ​ത്ത് ശി​ഹാ​ബ്-​അ​ഫീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ന​സ​ൽ (19) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ച സു​ഹൃ​ത്തും...

മഴക്കെടുതി: ഒരാള്‍ മരിച്ചു

0
കോട്ടയം : സംസ്ഥാനത്ത് ശക്തമായ മഴയില്‍ ഒരു മരണം. മീന്‍ പിടിക്കാന്‍ പോയ യുവാവാണ് മരിച്ചത്. കോട്ടയം ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാറാണ് മരിച്ചത്.മീന്‍ പിടിക്കാന്‍ പോയ വഴി വെള്ളത്തില്‍ വീണായിരുന്നു...

ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ

0
പ​ത്ത​നം​തി​ട്ട: ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി മ​രി​ച്ച​നി​ല​യി​ൽ. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. വ​ട്ട​ക്കാ​വ് ക​ല്ലി​ടു​ക്കി​നാ​ൽ ആ​ര്യാ​ല​യം അ​നി​ൽ​കു​മാ​റി​ന്‍റെ​യും ശ​കു​ന്ത​ള​യു​ടെ​യും മ​ക​ൾ ആ​ര്യ കൃ​ഷ്ണ (22) ആ​ണ് മ​രി​ച്ച​ത്.വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ആ​ര്യ​യെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത്...

കരിപ്പാപറമ്പിൽ ജേക്കബ് ചെറിയാൻ (ചെറിയാൻ കുഞ്ഞ് 78) നിര്യാതനായി.

0
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളി ഇടവകാംഗം കരിപ്പാപറമ്പിൽ ജേക്കബ് ചെറിയാൻ (ചെറിയാൻ കുഞ്ഞ് 78) നിര്യാതനായി. സംസ്കാരം 27/05 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് ചേപ്പുംപാറയിൽ ഉള്ള തറവാട്ടിൽ നിന്നും ആരംഭിച്ച് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ...

കാല്‍തെറ്റി ക്വാറിയില്‍ വീണ് യുവാക്കള്‍ മരിച്ചു

0
പാലക്കാട് : കോണിക്കഴി മുണ്ടോളിയില്‍ കാല്‍ തെറ്റി ക്വാറിയില്‍ വീണ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു. ചെഞ്ചുരുളി സ്വദേശികളായ മേഘജ്,അഭയ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10.30ഓടെയാണ് സംഭവം. സംസാരിച്ച് നടക്കുന്നതിനിടെ മേഘജ് കാല്‍...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news