Friday, May 24, 2024
spot_img

*ആനസങ്കേതങ്ങളില്‍ കണക്കെടുപ്പ്

0
അന്തര്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള കാട്ടാനകളുടെ കണക്കെടുപ്പ് ഇടുക്കിയിൽ ആരംഭിച്ചു. കേരളത്തിലെ നാല് ആനസങ്കേതങ്ങളിലായാണ് കണക്കെടുപ്പ് നടക്കുക.ഇതിന്റെ ഭാഗമായി 1300 ഓളം ഉദ്യോഗസ്ഥര്‍ക്കും വാച്ചര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. ആനമുടി ആനസങ്കേതത്തില്‍...

എയ്ഡഡ് ഹയർസെക്കൻഡറി അധ്യാപക നിയമനം: സെലഷൻ കമ്മിറ്റി

0
തിരുവനന്തപുരം :2024-25 അധ്യയന വർഷത്തെ സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് ആഗ്രഹിക്കുന്ന ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി/ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അവരുടെ പേര്...

കോളേജ് തല സ്‌പോർട്‌സ് ലീഗുകൾ ആലോചനയിൽ; രൂപരേഖയുണ്ടാക്കും: മന്ത്രി ഡോ. ആർ ബിന്ദു

0
തിരുവനന്തപുരം :കോളേജ് തലങ്ങളിൽ പ്രൊഫഷണൽ സ്‌പോർട്‌സ് ലീഗുകൾ സംഘടിപ്പിക്കുന്നതിനെപ്പറ്റി പ്രാഥമിക രൂപരേഖ തയ്യാറാക്കാൻ സമിതി രൂപീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. രൂപരേഖ ലഭിച്ച ശേഷം വേണ്ട നടപടിക്രമങ്ങൾ ആലോചിക്കും....

പരാമവധി വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാക്കാൻ ഓഫീസ്മേധാവികൾ ശ്രദ്ധിക്കണം: വിവരാവകാശ കമ്മിഷണർ

0
കോട്ടയം: പൊതുജനങ്ങൾക്കു നൽകേണ്ട വിവരങ്ങൾ പരാമവധി ബന്ധപ്പെട്ട വകുപ്പുകളുടെ വെബ്‌സൈറ്റുകൾ വഴി ലഭ്യമാക്കാൻ ഓഫീസ് മേധാവികൾ ശ്രദ്ധിക്കണമെന്ന് വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ്. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വിവരാവകാശ...

ഗസ്റ്റ് അധ്യാപക നിയമനം

0
വെച്ചൂച്ചിറ :സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നിലവില്‍ ഒഴിവുള്ള കമ്പ്യൂട്ടര്‍ വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍, ഇലക്ട്രോണിക്സ് വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍, ഇലക്ട്രോണിക്സ് വിഭാഗം ട്രേഡ്സ്മാന്‍, ബയോമെഡിക്കല്‍ വിഭാഗം ട്രേഡ്സ്മാന്‍ എന്നീ...

യുവജനക്ഷേമബോർഡ് മാധ്യമക്യാമ്പിനു തുടക്കംഓൾട്ടർനേറ്റീവ് മാധ്യമങ്ങൾ കരുത്തുതെളിയിച്ച കാലം: ആർ. രാജഗോപാൽ

0
കോട്ടയം :ഈ പൊതുതെരഞ്ഞെടുപ്പുകാലത്ത് ഓൾട്ടർനേറ്റീവ് മാധ്യമങ്ങൾ അതിന്റെ പ്രസക്തി തെളിയിച്ചുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും ടെലഗ്രാഫ് ദിനപത്രത്തിന്റെ എഡിറ്റർ അറ്റ്് ലാർജുമായ ആർ. രാജഗോപാൽ. സംസ്ഥാന യുവജനക്ഷേമബോർഡ് യുവ മാധ്യമ വിദ്യാർഥികൾക്കായി ആയാംകുടി മാംഗോ...

ഊത്തപിടിത്തം നിയമവിരുദ്ധം; കർശന നടപടിയെന്നു ഫിഷറീസ് വകുപ്പ്

0
കോട്ടയം:മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന്( ഊത്ത പിടിത്തം)എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും, കൂട്,...

തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാൻ സിറ്റിങ്

0
കോട്ടയം :മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽനിന്നു പരാതികൾ സ്വീകരിക്കുന്നതിനു വെള്ളി( മേയ് 24) രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ വെളളാവൂർ ഗ്രാമപഞ്ചായത്തിൽവച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

പ്ലസ്‌വൺ സ്‌പോർട്സ് ക്വാട്ട പ്രവേശനം

0
2024-2025 അധ്യയന വർഷത്തേയ്ക്കുള്ള പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന്റെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജില്ലാ സ്‌പോർട്സ് കൗൺസിലിൽ ആരംഭിച്ചു. രജിസ്‌ട്രേഷനും, വെരിഫിക്കേഷനും മേയ് 29 വരെയാണ്. സ്‌കൂളുകളിൽ സമർപ്പിക്കേണ്ട അവസാന തീയതി...

2024 ലെ പൊതുതെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ 62.2% പോളിങ്

0
ന്യൂഡൽഹി : 23 മെയ് 20242024ലെ പൊതുതെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത് 62.2% പോളിങ്. 20.05.2024നു പുറത്തിറക്കിയ രണ്ടു പത്രക്കുറിപ്പുകള്‍ക്കു പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.  49 ലോക്‌സഭാ മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പു...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news