Friday, May 24, 2024
spot_img

ബൈ​ക്കും ലോ​റി​യും കൂട്ടിയിടിച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

0
എ​ട​ക്കാ​ട്: ക​ണ്ണോ​ത്തും​ചാ​ലി​ൽ ബൈ​ക്കും ലോ​റി​യും കൂട്ടിയിടിച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. എ​ട​ക്കാ​ട് ക​ട​മ്പൂ​ർ ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ അ​വാ​ൽ തൈ​ക്കേ​ത്ത് ശി​ഹാ​ബ്-​അ​ഫീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ന​സ​ൽ (19) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ച സു​ഹൃ​ത്തും...

നവവധുവിന്റെ ആത്മഹത്യയിൽ ഭർത്താവും മാതാവും റിമാൻഡിൽ

0
കണ്ണൂർ: നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും റിമാൻഡ് ചെയ്തു. കണ്ണൂർ ചാണോക്കുണ്ടിലെ പുത്തൻപുര ബിനോയിയുടെ മകൾ ഡെൽന(23) ആണ് മരിച്ചത്. യുവതിയുടെ ഭർത്താവ് പരിയാരത്തെ കളത്തിൽപറമ്പിൽ സനൂപ് ആന്റണി (24), ഇയാളുടെ...

കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ

0
നാദാപുരം: കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13)...

പട്ടാപ്പകൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ

0
കണ്ണൂർ : നാദാപുരത്ത് പട്ടാപ്പകൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. പുറമേരി സ്വദേശിയും അയൽവാസിയുമായ നെടുമ്പറക്കണ്ടിയിൽ പ്രജീഷ് (36)നെയാണ് നാദാപുരം ഡി വൈ എസ് പി .പി എൽ ഷൈജുവിൻ്റ നേതൃത്വത്തിലുള്ള...

പെ​രു​മ്പ​യി​ല്‍ വീ​ട് കു​ത്തി​തു​റ​ന്ന് 75 പ​വ​ന്‍ സ്വ​ര്‍​ണം ക​വ​ര്‍​ന്നു

0
ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ വീ​ട് കു​ത്തി​തു​റ​ന്ന് 75 പ​വ​ന്‍ സ്വ​ര്‍​ണം ക​വ​ര്‍​ന്നു. പെ​രു​മ്പ​യി​ല്‍ സി.​എ​ച്ച്.​സു​ഹ​റ​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. രാ​വി​ലെ ഉ​റ​ക്കം ഉ​ണ​ര്‍​ന്ന​പ്പോ​ളാ​ണ് മു​ന്നി​ലെ വാ​തി​ല്‍ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. വാ​തി​ലി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ്...

ഭാര്യവീട് കാറിടിച്ചുകയറ്റി തകർത്തു: ഭർത്താവിനെതിരേ കേസ്

0
കണ്ണൂർ : കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം കാഞ്ഞിരച്ചാലിൽ ഭാര്യവീട് കാറിടിച്ച് തകർത്ത ആൾക്കെതിരേ പോലീസ് കേസെടുത്തു.ഇരിക്കൂറിലെ കെ.ആർ. സാജിദിന്റെ പേരിലാണ് മയ്യിൽ പോലീസ് കേസെടുത്തത്.ഭാര്യ സി.പി. റംസീനയും മകളും താമസിക്കുന്ന...

കാട്ടാനശല്യം: കർഷകൻ ജീവനൊടുക്കി

0
ശ്രീ​ക​ണ്ഠ​പു​രം: കാ​ട്ടാ​ന​ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി​യ ക​ര്‍ഷ​ക​ന്‍ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ചു. പ​യ്യാ​വൂ​ർ ച​ന്ദ​ന​ക്കാം​പാ​റ ഷി​മോ​ഗ കോ​ള​നി​യി​ലെ മ​ഞ്ഞ​ക്കു​ഴി​യി​ല്‍ എം.​വി. ബാ​ബു (54) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യ​മു​ണ്ട്. ബാ​ബു​വി​ന്റെ വാ​ഴ​യു​ള്‍പ്പെ​ടെ​യു​ള്ള കാ​ര്‍ഷി​ക​വി​ള​ക​ള്‍ കാ​ട്ടാ​ന...

പാ​ഴ്‌​വ​സ്തു​ക്ക​ൾ കൊ​ണ്ടു പാ​ർ​ക്ക് ഒ​രു​ക്കി ഒ​രു​മ റ​സ്‌​ക്യു ടീം

0
ഇ​രി​ട്ടി: പൊ​തു ഇ​ട​ങ്ങ​ളി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ൾ നീ​ക്കി പാ​ർ​ക്ക് നി​ർ​മി​ച്ചു വീ​ണ്ടും ഒ​രു​മ​യു​ടെ മാ​തൃ​കാ പ്ര​വ​ർ​ത്ത​നം. സ​ന്ന​ദ്ധ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യാ​യ ഒ​രു​മ റ​സ്ക്യു ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ക്കു​റി പാ​ഴ് വ​സ്‌​തു​ക്ക​ൾ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്...

207 ഗ്രാം മെത്തഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍

0
കണ്ണൂര്‍ : കണ്ണൂരില്‍ മയക്കുമരുന്ന് വേട്ട. 207 ഗ്രാം മെത്തഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ കരിപ്പാല്‍ സ്വദേശി മുഹമ്മദ് മഷൂദ്,കുറ്റിക്കോല്‍ സ്വദേശി മുഹമ്മദ് ആസാദ് എന്നിവരാണ് പിടിയിലായത്. എക്‌സൈസ് പട്രോളിങ്ങിനിടെയാണ് യുവാക്കള്‍...

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

0
കണ്ണൂർ: താഴെ ചൊവ്വയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാലാട് പന്നേൻ പാറയിലെ വി.സി. സബിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ റെയിൽവേ ഗെയിറ്റിന് സമീപം ദേശീയപാതയിലാണ് അപകടം....

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news