മലപ്പുറം : എടപ്പാളില്‍ യുവതിയെ കിണറ്റില്‍ മരിച്ച  നിലയില്‍ കണ്ടെത്തി. ഐലക്കാട് പൂവക്കാട് ഹരിദാസിന്റെ ഭാര്യ റിഷ(35) ആണ് മരിച്ചത്. ഇന്നലെ ഉറങ്ങാന്‍ കിടന്ന റിഷയെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here