Saturday, April 27, 2024
spot_img

മണിപ്പുരിൽ ഭീകരാക്രമണം:രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

0
ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താവ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ പുലര്‍ച്ചെയാണ് വെടിവെപ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു....

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട്  അപകടം: ഒരാള്‍ മരിച്ചു

0
കോഴിക്കോട്: മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 20 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. തിരുവന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്.ഡ്രൈവര്‍...

പട്‌നയിൽ ജെ.ഡി.യു നേതാവ് വെടിയേറ്റ് മരിച്ചു

0
പട്‌ന (ബിഹാര്‍): വിവാഹ സത്കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന ജെ.ഡി.യു യുവ നേതാവ് വെടിയേറ്റുമരിച്ചു. ബൈക്കില്‍ സഞ്ചരിക്കവേ വ്യാഴാഴ്ച രാത്രി സൗരഭ് കുമാറാണ് വെടിയേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന മുന്‍മംകുമാറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബൈക്കിലെത്തിയ നാലംഗസംഘമാണ്...

ദേശീയപാതയില്‍ ചരക്ക് ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു

0
കൊടകര: ദേശീയപാതയില്‍ കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തേണ്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര...

കൊണ്ടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്

0
ഈരാറ്റുപേട്ട :അമ്പാറനിരപ്പേല്‍ ഭരണങ്ങാനം റൂട്ടിലുണ്ടായ വാഹനാപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. കൊണ്ടൂര്‍ വായനശാലക്ക് സമീപം ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. 3 കാറുകള്‍ തമ്മിലാണിടിച്ചത്. വാഗണ്‍ ആര്‍ കര്‍ ആള്‍ട്ടോ കാറിനെ മറികടക്കുന്നതിനിടയില്‍ എര്‍ട്ടിഗയില്‍...

രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ച്‌ ഡിആർഡിഒ

0
ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ച്‌ ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന ഏറ്റവും ഭാരം കുറഞ്ഞ...

‘തെരുവ് നായ പ്രശ്നം’ 2023-ലെ കേന്ദ്ര ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പരിഹരിക്കും- സുപ്രീം കോടതി 

0
ന്യൂഡൽഹി: എബിസി ചട്ടങ്ങൾക്ക് പകരമായി കേന്ദ്ര സർക്കാർ 2023-ൽ കൊണ്ടുവന്ന പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ തെരുവ് നായ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് സുപ്രീം കോടതി. തെരുവ് നായ വിഷയത്തിൽ കേരളം ഉൾപ്പടെ...

വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനത്തിൽ വ്യക്തത തേടി സുപ്രീം കോടതി:ഉദ്യോഗസ്ഥർ ഉടൻ ഹാജരാകണം

0
ന്യൂഡൽഹി: വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി. ഇക്കാര്യം വിശദീകരിക്കാൻ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി നിർദേശം...

പുതിയ പാമ്പൻ പാലം ജൂണിൽ തുറക്കും

0
രാമേശ്വരം: രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിന് മീതേ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം യാഥാർത്ഥ്യമാകുന്നു. ധനുഷ്‌കോടിയെ പ്രേതനഗരമാക്കുകയും 115 യാത്രക്കാരുള്ള ഒരു ട്രെയിൻ കടൽ വിഴുങ്ങുകയും...

കോ​ടാ​നു​കോ​ടി ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി​യ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് ഇ​ന്ന് ജന്മദിനം

0
കോ​ട്ട​യം: ക്രി​ക്ക​റ്റ് എ​ത്ര​യേ​റെ പ്ര​ചു​ര​പ്ര​ചാ​രം നേ​ടി​യാ​ലും ഒ​ട്ട​ന​വ​ധി താ​ര​ങ്ങ​ള്‍ കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ വാ​ഴ്ത്ത​പ്പെ​ട്ടാ​ലും സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ എ​ന്ന ഒ​റ്റ​പ്പേ​രോ​ളം ഓ​ളം തീ​ര്‍​ക്കാ​ന്‍ ഒ​ന്നി​നും ആ​കി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. ര​ണ്ട​ര ദ​ശാ​ബ്ദം ഒ​രു ബാ​റ്റു​കൊ​ണ്ട് കോ​ടാ​നു​കോ​ടി...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news