Friday, May 24, 2024
spot_img

സൂക്ഷ്മപരിശോധന: പരിസ്ഥിതി സംവേദ മേഖല ഇനിയും കുറഞ്ഞേക്കും

0
പെ​രി​ന്ത​ൽ​മ​ണ്ണ: 98 വി​ല്ലേ​ജു​ക​ളി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ പ​രി​സ്ഥി​തി സം​വേ​ദ പ്ര​ദേ​ശ​ങ്ങ​ളു​ടെ (ഇ.​എ​സ്.​എ) വി​സ്തൃ​തി​യി​ൽ വീ​ണ്ടും കു​റ​വ് വ​ന്നേ​ക്കും. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. മേ​യ്...

താനൂര്‍ കസ്റ്റഡി മരണം: പൊലീസുകാരായ നാല് പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് വീണ്ടും നടത്തും

0
മലപ്പുറം: താനൂർ കസ്റ്റഡി മരണക്കേസില്‍ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് വീണ്ടും നടത്തും. വൈകീട്ട് മൂന്നിന് കാക്കനാട് ജില്ല ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടത്തുക. പ്രതികളായ നാല് പൊലീസുകാരുടെയും തിരിച്ചറിയല്‍ പരേഡ് നേരത്തെ...

16കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​ന് ഇരുപത്തിയൊന്നര വര്‍ഷം കഠിനതടവും പിഴയും

0
മ​ഞ്ചേ​രി: പേ​ര​മ​ക​ളാ​യ 16കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​ന് മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക് സ്‌​പെ​ഷ​ല്‍ കോ​ട​തി (ര​ണ്ട്) ഇ​രു​പ​ത്തി​യൊ​ന്ന​ര വ​ര്‍ഷം ക​ഠി​ന​ത​ട​വും 1,20,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ പി​തൃ​പി​താ​വാ​യ 73കാ​ര​നെ​യാ​ണ് ജ​ഡ്ജി എ​സ്....

മ​ഞ്ഞ​പ്പി​ത്തം മൂ​ലം യു​വാ​വ് മ​രി​ച്ചു

0
എ​ട​ക്ക​ര: മ​ല​പ്പു​റ​ത്ത് മ​ഞ്ഞ​പ്പി​ത്തം മൂ​ലം യു​വാ​വ് മ​രി​ച്ചു. എ​ട​ക്ക​ര ചു​ങ്ക​ത്ത​റ മു​ട്ടി​ക്ക​ട​വ് സ്വ​ദേ​ശി തെ​ജി​ന്‍ സാ​ന്‍ (22) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ​വാ​ഴ്ച​യാ​യി​രു​ന്നു മ​ര​ണം. ഈ ​മാ​സം 13ന് ​ആ​ണ്...

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; മുഖ്യപ്രതിയായ പഞ്ചാബ്​ സ്വദേശി പിടിയിൽ

0
മ​ല​പ്പു​റം: വേ​ങ്ങ​ര സ്വ​ദേ​ശി​യു​ടെ ഒ​രു കോ​ടി എ​ട്ട് ല​ക്ഷം രൂ​പ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ കൈ​ക്ക​ലാ​ക്കി​യ റാ​ക്ക​റ്റി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് ത​ട്ടി​പ്പു​കാ​ർ​ക്ക് സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളു​ണ്ടാ​ക്കാ​ൻ ഒ.​ടി.​പി​യും മൊ​ബൈ​ൽ ന​മ്പ​റു​ക​ളും ഓ​ൺ​ലൈ​നി​ലൂ​ടെ...

വാഹനത്തിൽ കടത്താൻ ശ്രമിച്ച 27 ലക്ഷത്തിൻ്റെ കുഴൽപണം പിടികൂടി

0
മലപ്പുറം : കണ്ണമംഗലം തോട്ടശ്ശേരിയറയിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 27 ലക്ഷത്തിൻ്റെ കുഴൽപണം പിടികൂടി. വള്ളുവമ്പ്രം സ്വദേശി മഞ്ചേരിതൊടി  ഫസലു നഹീം(39)മാണ് 26,95000 രൂപയുമായി കസ്റ്റഡിയിലായത് . ഇയാൾ ഓടിച്ച കെ എൽ...

മഞ്ഞപ്പിത്ത രോഗ ചികിത്സയ്ക്ക് ഹോമിയോപ്പതി മരുന്നുകൾ ഉപയോഗപ്പെടുത്തുക : ഐ.എച്ച്.കെ

0
മലപ്പുറം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഹോമിയോപ്പതി മരുന്നുകളുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്സ് സംസ്ഥാന കമ്മറ്റി അഭ്യർത്ഥിച്ചു.മഞ്ഞപിത്തരോഗ ബാധിത പ്രദേശങ്ങളിൽ പ്രതിരോധ മരുന്നുകൾ...

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചു

0
കോട്ടക്കൽ: ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചു. മലപ്പുറം കോട്ടക്കലിലാണ് സംഭവം. കോട്ടക്കൽ ആട്ടീരിപ്പടി സ്വദേശിയായ ഷഹദിനെയാണ് (30) തട്ടിക്കൊണ്ടുപോയി മർദിച്ചത്. ഇയാൾ ഗുരുതരാവസ്ഥയിൽ...

വ​ന്‍ അ​ഗ്നി​ബാ​ധ : മ​ക്ക​ര​പ​റ​മ്പി​ൽ ഫ​ർ​ണി​ച്ച​ർ ക​ട ക​ത്തി​ന​ശി​ച്ചു

0
മ​ല​പ്പു​റം: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ക​ട​യി​ലാ​ണു വ​ന്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്നു മ​ണി​ക്കാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.ര​ണ്ടു​നി​ല പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. താ​ഴ​ത്തെ നി​ല​യി​ലെ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ശി​ച്ചി​ട്ടു​ണ്ട്. നാ​ല് ഫ​യ​ര്‍​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ള്‍ എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്....

മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ

0
നിലമ്പൂർ : മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ സ്‌ക്വാഡിന്റെ പിടിയിലായി. ഇയാളെ ഒരുമാസത്തേക്ക് ജോലിയിൽനിന്ന് വിലക്കി. നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് താത്കാലിക കണ്ടക്ടറായ സുരേഷ്‌ബാബു ആത്തൂർ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news