Saturday, April 27, 2024
spot_img

സ്നേഹപൂർവം പദ്ധതി 2023-24:ഓൺലൈൻ ആയിഏപ്രിൽ 29, 30 തീയതികളിൽ അപേക്ഷിക്കാം

0
തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള...

എൽ.എസ്.എസ്, യു.എസ്.എസ് ഫലം പ്രസിദ്ധീകരിച്ചു

0
2024-ലെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്: (www.pareekshabhavan.kerala.gov.in)

സി.ബി.എസ്.ഇ. 2025-’26 അധ്യയനവർഷം മുതൽ  ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ

0
ന്യൂഡൽഹി: 2025-’26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ സി.ബി.എസ്.ഇ.ക്ക് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് നിർദേശം നൽകിയത്. ഇതിനായി മന്ത്രാലയവും സി.ബി.എസ്.ഇ.യും സ്കൂൾ പ്രിൻസിപ്പൽമാരുമായി അടുത്തമാസം...

സംസ്‌കൃത സർവകലാശാല അഡ്മിഷന്‍ : അവസാനതീയതി മേയ് അഞ്ചുവരെ നീട്ടി

0
കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കാംപസുകളിലും 2024-25 അധ്യയനവർഷത്തെ എം.എ., എം.എസ്‌സി., എം.എസ്.ഡബ്ല്യു., എം.എഫ്.എ., എം.പി.ഇ.എസ്., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി മേയ് അഞ്ചുവരെ...

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി. ഡിപ്ലോമകോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

0
കോട്ടയം: സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ മൂന്ന് വർഷ പി ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക്...

യു.​ജി.​സി-​നെ​റ്റ്’ 2024 ജൂ​ൺ 16ന്: രജിസ്ട്രേഷൻ മേയ് 10 വരെ

0
ഇ​ന്ത്യ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലും അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​നും ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പി​നും (ജെ.​ആ​ർ.​എ​ഫ്) പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​നു​മു​ള്ള ദേ​ശീ​യ യോ​ഗ്യ​താ നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ ‘യു.​ജി.​സി-​നെ​റ്റ്’ 2024 ജൂ​ൺ 16ന് ​ന​ട​ത്തും. നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി​ക്കാ​ണ്...

എരുമേലി വലിയതോട് സംരക്ഷണം ;പരിതസ്ഥിതി സ്നേഹികൾ പഠനയാത്ര നടത്തി 

0
എരുമേലി :വലിയ തോടിൻ്റെ പ്രഭവ കേന്ദ്രമായ വെച്ചു ച്ചിറ നൂറോക്കാട് എൻ എസ് എൻ എസ്റ്റേറ്റ് തോട്ടിൽ നിന്നും ഇന്നലെ  രാവിലെ 9 ന് ആരംഭിച്ച് 1 മണിയോടെ കൊരട്ടി ആറ് വരെ...

എ.ഐ. സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയിലും:80,000 അധ്യാപകര്‍ക്കായി മെയ് രണ്ട് മുതൽ കൈറ്റിന്റെ പ്രായോഗിക പരിശീലനം

0
തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ.) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സെക്കൻഡറിതലം തൊട്ടുള്ള അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് രണ്ട് മുതല്‍ ആരംഭിക്കുന്നു. സംസ്ഥാനത്തെ എട്ടു...

നീറ്റ് പി.ജി ജൂൺ 23ന്; അപേക്ഷ മേയ് ആറുവരെ

0
ഇ​ന്ത്യ​യി​ൽ മെ​ഡി​ക്ക​ൽ പി.​ജി (എം.​ഡി/​എം.​എ​സ്/​പി.​ജി ഡി​പ്ലോ​മ) കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം- ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ് പി.​ജി 2024) ജൂ​ൺ 23ന് ​ന​ട​ത്തും. എ​ൻ.​ബി.​ഇ.​എം.​എ​സി​നാ​ണ് പ​രീ​ക്ഷാ ചു​മ​ത​ല. ഡി.​എ​ൻ.​ബി, 6 വ​ർ​ഷ...

കോട്ടയം ഐ.ഐ.ഐ.ടി.യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

0
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി.), ഹൈബ്രിഡ് രീതിയില്‍ നടത്തുന്ന, ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. റിസര്‍ച്ച് ഓറിയന്റഡ് മെന്റര്‍മാരുമൊത്ത് പ്രവര്‍ത്തിച്ച് ഗവേഷണം നടത്താന്‍ ഇന്റേണ്‍മാര്‍ക്ക് അവസരം...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news