മ­​ല­​പ്പു​റം: സൂ­​ര്യാ­​ഘാ­​ത­​മേ­​റ്റ് കു­​ഴ­​ഞ്ഞു­​വീ­​ണ­​തി­​നെ തു­​ട​ര്‍­​ന്ന് ചി­​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന­​യാ​ള്‍­ മ­​രി­​ച്ചു. മ­​ല­​പ്പു­​റം പ­​ടി­​ഞ്ഞാ­​റ്റു­​മു­​റി സ്വ­​ദേ­​ശി മു­​ഹ​മ്മ­​ദ് ഹ­​നീ­​ഫ(63) ആ­​ണ് മ­​രി­​ച്ച​ത്.

കൂ­​ലി­​പ്പ­​ണി­​ക്കാ­​ര​നാ­​യ ഹ​നീ​ഫ ബു­​ധ­​നാ​ഴ്­​ച ഉ­​ച്ച­​യോ­​ടെ ജോ­​ലി­​ക്കി​ടെ കു­​ഴ­​ഞ്ഞു­​വീ­​ഴു­​ക­​യാ­​യി­​രു­​ന്നു. കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജ് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് മ​ര­​ണം സം­​ഭ­​വി­​ച്ച​ത്.സൂ­​ര്യാ­​ഘാ­​ത­​മേ­​റ്റ് നി​ര്‍­​ജ­​ലീ­​ക​ര­​ണം സം­​ഭ­​വി­​ച്ചി­​ട്ടു­​ണ്ടെ​ന്നും ഇ­​തേതു­​ട​ര്‍­​ന്നു​ണ്ടാ­​യ അ­​സ്വ­​സ്ഥ­​ത­​ക­​ളാ­​ണ് മ­​ര­​ണ­​ത്തി­​ലേ­​ക്ക് ന­​യി­​ച്ച­​തെ­​ന്നു​മാ​ണ് പ്രാ­​ഥ​മി­​ക നി­​ഗ­​മ​നം.

LEAVE A REPLY

Please enter your comment!
Please enter your name here