Friday, May 24, 2024
spot_img

ക​ന​ത്ത മ​ഴ: മ​ല​ങ്ക​ര ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു

0
തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യി​ല്‍ ജ​ല നി​ര​പ്പു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് മ​ല​ങ്ക​ര ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. ര​ണ്ട്, നാ​ല്, അ​ഞ്ച്, ആ​റ് ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി​യി​രു​ന്നു....

പെരിയാർ കടുവ സങ്കേതത്തിൽ ആനകളുടെ കണക്കെടുപ്പിന് ഇന്ന് തുടക്കം

0
കു​മ​ളി: പെ​രി​യാ​ർ ക​ടു​വ, വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ആ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്കം.ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 17 മു​ത​ൽ 19 വ​രെ​യാ​ണ് സം​സ്ഥാ​ന​ത്ത് കാ​ട്ടാ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. ആ​ദ്യ ദി​ന​ത്തി​ൽ കാ​ട്ടി​ലൂ​ടെ ന​ട​ന്നെ​ത്തി...

മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ 2 പശുക്കൾ ചത്തു

0
ഇ​ടു​ക്കി: മൂ​ന്നാ​റി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ ക​ടു​വ ര​ണ്ടു പ​ശു​ക്ക​ളെ ക​ടി​ച്ചു​കൊ​ന്നു. പെ​രി​യ​വ​രൈ ലോ​വ​ര്‍ ഡി​വി​ഷ​നി​ലാ​ണ് ക​ടു​വ​യെ​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​യാ​യ നേ​ശ​മ്മാ​ളി​ന്‍റെ പ​ശു​ക്ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​തു ര​ണ്ടാം​ത​വ​ണ​യാ​ണ് ക​ടു​വ​യെ ഈ ​പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തു​ന്ന​ത്. പ്ര​ദേ​ശ​ത്ത് മൂ​ന്ന് ക​ടു​വ​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള​താ​യി...

മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം

0
ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം. പെരിയവരൈ ലോവർ ഡിവിഷനിൽ പുലിയുടെ ആക്രമണത്തിൽ രണ്ടു പശുക്കൾ ചത്തു. പെരിയവരൈ സ്വദേശി നേശമ്മാളിന്റെ രണ്ടു പശുക്കളാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്.

ഇടുക്കി മെഡിക്കൽ കോ​ളജിന്​ ദേശീയ മെഡിക്കൽ കമീഷന്‍റെ നോട്ടീസ്

0
ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്​ ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ വി​ദ​ഗ്​​ധ സ​മി​തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ക​ണ്ടെ​ത്തി​യ ഗു​രു​ത​ര​മാ​യ പോ​രാ​യ്മ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നോ​ട്ടി​സ്. മൂ​ന്നു​ത​വ​ണ മു​ന്ന​റി​യി​പ്പ്​ കൊ​ടു​ത്തി​ട്ടും...

തൊഴിൽ ഉറപ്പാക്കാൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ

0
ഇടുക്കി:പഠനത്തോടൊപ്പം കുട്ടികൾക്ക് താൽപര്യമുള്ള തൊഴിൽ മേഖലയിൽ നൈപുണ്യ പരിശീലനം ഉറപ്പുവരുത്തുന്ന വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം അന്താരാഷ്ട്രതലത്തിൽ...

പ​ട​യ​പ്പ​ ആനയു​ടെ മു​ന്നി​ൽ​പ്പെ​ട്ട ബൈ​ക്ക് യാ​ത്രി​ക​ന് വീ​ണു പ​രി​ക്കേ​റ്റു

0
അ​ടി​മാ​ലി:ന​ല്ല​ത​ണ്ണി എ​സ്റ്റേ​റ്റ് ഇ​ൻ​സ്റ്റ​ന്‍റ്​ ടീ ​ഡി​വി​ഷ​നി​ൽ രാ​ജേ​ഷ് ക​ണ്ണ​നാ​ണ്​ (23) പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച നാ​ലി​ന് ന​ല്ല​ത​ണ്ണി​യി​ൽ നി​ന്ന്​ മൂ​ന്നാ​റി​ലേ​ക്ക് ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ റോ​ഡി​ൽ നി​ന്നി​രു​ന്ന പ​ട​യ​പ്പ​യു​ടെ മു​മ്പി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്ക് നി​ർ​ത്തി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ...

കാല്‍ വഴുതി കുളത്തില്‍ വീണ നാല് വയസുകാരൻ മുങ്ങിമരിച്ചു

0
ഇടുക്കി : കൂവക്കണ്ടത്ത് നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചുകൂവക്കണ്ടം സ്വദേശി വൈഷ്ണവിന്‍റെ മകൻ ധീരവാണ് മരിച്ചത്. വല്യമ്മയോടൊപ്പം പശുവിനെ കെട്ടാൻ പറമ്പിലേക്ക് പോയതാണ് കുട്ടി.കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.വൈകാതെ തന്നെ കുട്ടിയെ...

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ 22 വരെ റെഡ് അലര്‍ട്ട്

0
പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളില്‍ ഈ മാസം 22 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച്...

ജെ..ഡി സി .സ്‌പോട്ട് അഡ്മിഷൻ

0
നെടുങ്കണ്ടം: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ നെടുങ്കണ്ടത്ത് പ്രവർത്തിച്ചുവരുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ 2024-25 വർഷത്തേക്കുള്ള ജെ ഡി സി കോഴ്‌സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് എസ്.എസ്.എൽ.സി പ്ലസ് ടു കഴിഞ്ഞവർക്ക് ഇപ്പോൾ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news