Friday, May 24, 2024
spot_img

‘തലവൻ’ നാളെ തീയറ്ററുകളിലേക്ക്

0
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം തലവൻ നാളെ തീയറ്ററിലെത്തും. വലിയ വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ്...

കോമഡി എന്‍റർടെയിനറുമായി കൃഷ്‌ണ ശങ്കർ, സുധി കോപ്പ, കിച്ചു ടെല്ലസ്; ‘പട്ടാപ്പകൽ’ ട്രെയ്ലർ

0
'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'പട്ടാപ്പകൽ'. ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്തിറക്കി. ഗുഡ്...

64 ന്റെ നിറവിൽ മോഹൻലാൽ

0
മലയാളികളുടെ അഭിമാനത്തിന് ഇന്ന് 64 . മികച്ച ചിത്രങ്ങൾ സമ്മാനിച്ച് പ്രേക്ഷകരെ ചേർത്ത പിടിച്ച താരത്തിന് ജന്മദിനാശംസ നേർന്ന് നിരവധി പേരാണ് എത്തുന്നത്. തന്റെ 360 ആം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് അദ്ദേഹം പിറന്നാൾ...

ശങ്കറിന്റെ ‘ഇന്ത്യൻ 2’  ജൂലെെ 12-ന് തിയേറ്ററുകളിലെത്തും   

0
സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഇന്ത്യൻ 2'വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷം ജൂലെെ 12-ന് ചിത്രം തിയേറ്ററുകളിലെത്തും. സംവിധായകൻ ശങ്കറാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.മേയ് 22-ന് ചിത്രത്തിലെ...

വിഷ്ണു മഞ്ചു നായകനാകുന്ന ‘കണ്ണപ്പ’യിൽ സുപ്രധാന വേഷത്തിൽ കാജൽ അഗർവാളും

0
ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ച പാൻ ഇന്ത്യൻ ചിത്ര‌മാണ് വിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ'. സിനിമ മേഖലയേയും ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിൽ കാജൽ അഗർവാൾ ഭാഗമാകുന്നു...

അ​ഞ്ചാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച: പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

0
ന്യൂ​ഡ​ൽ​ഹി : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ഞ്ചാം ഘ​ട്ട വോ​ട്ടിം​ഗ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. 49 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും.വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട് ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ....

ഉണ്ണി മുകുന്ദൻ – ഹനീഫ് അദേനി ചിത്രം ‘മാർക്കോ’യുടെ ചിത്രീകരണം പുരോ​ഗമിക്കുന്നു

0
ഉണ്ണി മുകുന്ദന്റെ ബിഗ്ഗ് ബജറ്റ് ചിത്രം 'മാർക്കോ' പുരോ​ഗമിക്കുന്നു. ചിത്രത്തിൻ്റെ മൂന്നാർ ഷൂട്ട് പുർത്തിയായി. ഇനി കൊച്ചിയിലാണ് ചിത്രീകരണം. ക്യൂബ്സ് ഇന്റർനാഷണൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷരീഫ് മുഹമ്മദും അബ്ദുൽ...

കാൻ ചലച്ചിത്ര മേളയിൽ ഒരു മലയാളി സാന്നിധ്യമായി ‘പൊയ്യാമൊഴി’ :ആദ്യപ്രദർശനം കാൻ ഫെസ്റ്റിവലിന്റെ ഫിലിം മാർക്കറ്റിൽ

0
ഫ്രഞ്ച് റിവിയേറയിൽ കാൻ ചലച്ചിത്രമേളയ്ക്ക് കേളികൊട്ടുയരുമ്പോൾ മലയാളി സാന്നിധ്യമായി ‘പൊയ്യാമൊഴി’. ആദ്യപ്രദർശനം കാൻ ഫെസ്റ്റിവലിന്റെ ഫിലിം മാർക്കറ്റിൽ നടക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പുറത്തിറങ്ങി. ടൈനി ഹാൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്...

അച്ഛനും മകനും നായകന്മാരാവുന്ന ‘വടു’: ടി.ജി. രവിക്കൊപ്പം ശ്രീജിത്ത് രവിയും

0
നടന്മാരായ ടി.ജി. രവി, മകൻ ശ്രീജിത്ത് രവി എന്നിവരെ നായകന്മാരാക്കി ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വടു’. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെയും നീലാംബരി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ,...

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ നാളെ തിയേറ്ററുകളിലേക്ക്

0
രതീഷ്‌ ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് ആയ ചിത്രത്തിൽ രാജേഷ്‌ മാധവനും ചിത്ര...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news