Wednesday, May 8, 2024
spot_img

സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് മാറ്റം,കോട്ടയം ജില്ലയിലെ എട്ട് ഡി വൈ എസ്...

0
കോട്ടയം :സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം .ഇമ്മാനുവൽ പോൾ തൊടുപുഴയിൽ നിന്നും വൈക്കത്ത് ഡി വൈ എസ് പി യാകും .എം കെ മുരളിയാണ് മുനമ്പത്തുനിന്നും...

എരുമേലി ഫോറസ്റ്റ് റേഞ്ചിൽ ജീവനക്കാരുടെ പോര് ,റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റം ,പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷൻ പരിസരത്ത് കഞ്ചാവ്...

0
എരുമേലി : മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്​തെന്ന വനം വകുപ്പ്​ വനിത ജീവനക്കാരുടെ പരാതിയിൽ എരുമേലി റേഞ്ച്​ ഫോറസ്റ്റ് ഓഫിസർ ബി.ആർ. ജയന്​ സ്ഥലംമാറ്റം. അച്ചടക്കനടപടിയുടെ ഭാഗമായി നിലമ്പൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലേക്ക്​...

കുഴഞ്ഞുമറിഞ്ഞു പ്ലാച്ചേരിയിലെ കഞ്ചാവ് ;ഭീഷണിപ്പെടുത്തി മൊഴി വീഡിയോ എടുത്തെന്ന് വാച്ചർ അജേഷ്,വനിതാ ബീറ്റ് ഓഫീസർമാരുടെ പരാതിയിൽ ഇല്ലാത്ത കാര്യങ്ങൾ...

0
എരുമേലി :അടിമുടി വീണ്ടും ദുരൂഹത ;പ്ലാച്ചേരി വനവകുപ്പ് ഓഫീസ് പരിസരത്ത് കഞ്ചാവ് കണ്ടെത്തിയ സംഭവം ,ഭീഷണിപ്പെടുത്തി മൊഴി വീഡിയോ എടുത്തെന്ന് വാച്ചർ അജേഷ് ,എന്നാൽ വനിതാ ബീറ്റ് ഓഫീസർമാരുടെ പരാതിയിൽ ഇല്ലാത്ത കാര്യങ്ങൾ...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

ഹജ്ജിന് ആദ്യ ഗഡു അടക്കാനുള്ള സമയം 15 വരെ നീട്ടി

0
മലപ്പുറം: ഹജ്ജ് കമ്മിറ്റി മുഖാന്തരം 2024ലെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും പ്രോസസിങ് ചാർജും ഉൾപ്പെടെ ആദ്യ ഗഡു തുകയായി ഒരാൾക്ക് 81,800 രൂപ വീതം അടക്കാനുള്ള സമയം ഫെബ്രുവരി 15 വരെ...

ബസില്‍ സീറ്റിലിരുന്നതിന് തര്‍ക്കം, വിദ്യാര്‍ഥിനിയുടെ മുഖത്തടിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

0
ചങ്ങരംകുളം(മലപ്പുറം): സ്വകാര്യബസില്‍ സീറ്റില്‍ ഇരുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വിദ്യാര്‍ഥിനിയെ കവിളില്‍ അടിച്ചുപരിക്കേല്പിച്ചെന്ന പരാതിയില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് മാങ്കാവ് വളയനാട് നേട്രോല്‍പറമ്പുവീട്ടില്‍ ഷുഹൈബിനെ(26) യാണ് ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തത്.കോഴിക്കോട്-തൃശ്ശൂര്‍ റൂട്ടിലോടുന്ന ഹാപ്പി ഡെയ്‌സ്...

യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

0
മലപ്പുറം : വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25) ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.  സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അതേസമയം ഗാർഹിക പീഡനം...

ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ കാ​ട്ടു­​പോ­​ത്തി­​റ​ങ്ങി

0
മലപ്പുറം: എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി. പുലര്‍ച്ചെ നാലിനാണ് നഗരത്തില്‍ കാട്ടുപോത്ത് ഇറങ്ങിയത്. പുലര്‍ച്ചെ കാട്ടുപോത്തിനെ കണ്ട നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു.  തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പോത്തിനെ ഓടിച്ച് സ്വകാര്യഭൂമിയിലേക്ക് കയറ്റി. ടൗണിന് സമീപത്തെ...

മലപ്പുറം ജില്ലാതല വ്യവസായ നിക്ഷേപക സംഗമം മന്ത്രി പി. രാജീവ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

0
മലപ്പുറം:സംസ്ഥാനത്ത് സംരംഭകത്വത്തിന് അനുകൂലമായ അന്തരീക്ഷം ശക്തിപ്പെട്ടു: മന്ത്രി പി. രാജീവ്വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ഹോട്ടല്‍ സൂര്യ റിജന്‍സിയില്‍ സംഘടിപ്പിച്ച ജില്ലാതല വ്യവസായ നിക്ഷേപക സംഗമം വ്യവസായ വകുപ്പ് മന്ത്രി പി....

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news