Saturday, April 27, 2024
spot_img

കഴക്കൂട്ടം സൈനിക് സ്കൂളിൽ താത്കാലിക ഒഴിവുകൾ

0
കഴക്കൂട്ടം സൈനിക സ്കൂൾ, 2024-25 അക്കാദമിക് സെഷനിലേക്ക് കരാർ അടിസ്ഥാനത്തിൽ ആർട്ട് മാസ്റ്റർ (01 ഒഴിവ്), മേട്രൺ/വാർഡ്ബോയ് (04 ഒഴിവുകൾ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന...

സി ആ‍‍ർ പി എഫ് മോണ്ടിസോറി സ്കൂളിൽ ടീച്ച‍ർ, ആയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം : 18 ഏപ്രിൽ 2024 തിരുവനന്തപുരം പള്ളിപ്പുറം സി ആ‍ർ പി എഫ് ​ഗ്രൂപ്പ് സെൻ്ററിനു കീഴിലുള്ള സി ആർ പി എഫ് മോണ്ടിസോറി സ്കൂളിലേക്ക് നഴ്സറി, എൽ കെ ജി &...

സൗജന്യ  തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ  സീറ്റുകൾ ഒഴിവ്

0
തിരുവനന്തപുരം : കേരള സർക്കാർ -  പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ മംഗലപുരം ക്യാമ്പസിൽ   ആരംഭിച്ച  ജോലി സാധ്യത ഏറെയുള്ള ഉന്നത സാങ്കേതിക - വൈജ്ഞാനിക  കോഴ്സുകളിലെ   ഒഴിവുള്ള...

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരാവാനുള്ള അപേക്ഷ തീയതി നീട്ടി

0
പത്തനംതിട്ട :ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ്.പി.ഒ) മാരായി സേവനമനുഷ്ഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഇനിയും അപേക്ഷിക്കാമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് അറിയിച്ചു. എസ്.പി.ഒമാരുടെ ഒഴിവ് നിലവിലുള്ളതിനാലാണ്...

കേരള ഹൈകോടതിയിൽ അസിസ്റ്റന്റ് ഒഴിവുകൾ

0
കൊച്ചി : കേ​ര​ള ഹൈ​കോ​ട​തി​യി​ൽ അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ശ​മ്പ​ള​നി​ര​ക്ക് 39,300-83,000 രൂ​പ. ഒ​ഴി​വു​ക​ൾ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 4, നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ന് പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ൾ 41.യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ...

റിസർച്ച് അസിസ്റ്റന്റ് : അപേക്ഷ ക്ഷണിച്ചു

0
കോട്ടയം : എം.ജി സർവകലാശാലയിൽ റൂസാ പ്രോജക്ടിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചുഏതെങ്കിലും സോഷ്യൽ സയൻസ് വിഷയങ്ങളിൽ (ഗാന്ധിയൻ സ്റ്റഡീസിനും ഡെവലപ്പ്മെന്റ് സ്റ്റഡീസിനും മുൻഗണന) ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റുമാണ്...

റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

0
തൃശൂർ: ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയൻസ് ആൻഡ് റിസർച്ച് പ്രോജക്ടിന്റെ ഭാഗമായി ഭാഷാശാസ്ത്രത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗത്തിൽ റിസർച്ച് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. യോഗ്യത: ഭാഷാ ശാസ്ത്രത്തിൽ 55 ശതമാനം...

പൂഞ്ഞാർ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി അംഗങ്ങൾ ചുമതല ഏറ്റെടുത്തു

0
പൂഞ്ഞാർ : പൂഞ്ഞാർ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങൾക്കുള്ള സ്വീകരണ സമ്മേളനം പൂഞ്ഞാർ MLA അഡ്വ സെബാസ്റ്റ്യൻ കുളത്തൂങ്കൽ ഉദ്ഘാടനം നിർവഹിച്ചു.PLCCS പ്രസിഡന്റ് അലൻ വാണിയപ്പുരയിൽ അധ്യക്ഷത വഹിച്ചു....

വനിത പോളിടെക്നിക്കിൽ അവധിക്കാല കോഴ്സുകൾ

0
തിരുവനന്തപുരം :കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ തുടർ വിദ്യാഭ്യാസ സെല്ലിന്റെ കീഴിൽ ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ് (2ഡി, 3ഡി), ടാലി, വീഡിയോ...

സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

0
     തിരുവനന്തപുരം :   സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ 2023 ഡിസംബർ 20-ലെ വിജ്ഞാപന പ്രകാരം വിവിധ സഹകരണ സംഘങ്ങളിലേക്കുള്ള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ തസ്തികകളിലെ പരീക്ഷകൾ 2024 മേയ് 12ന് ഓൺലൈനായും...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news