Thursday, May 9, 2024
spot_img

ഓപ്പറേഷൻ തീയേറ്റർ മെക്കാനിക്ക്‌ നിയമനം

0
മലപ്പുറം : മഞ്ചേരി മെഡിക്കൽ കോളജിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസ വേതനാടിസ്ഥാനതിൽ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്‌തേഷ്യ ടെക്‌നോളജി, ഗവ. മെഡിക്കൽ കോളജിൽ/...

പിതാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമം;മകൻ അറസ്റ്റിൽ

0
മലപ്പുറം: മലപ്പുറം വണ്ടൂരിലാണ് സംഭവം. പരിക്കേറ്റ വണ്ടൂർ സ്വദേശി വാസുദേവ​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലേക്ക് നയി​ച്ചതെന്ന് പൊലീസ് പറഞ്ഞു. സുദേവിനെ പൊലീസ് ചോദ്യം...

ആപ്പ് വഴി വായ്പയെടുത്ത വീട്ടമ്മയിൽനിന്ന് പണം തട്ടി;മൂന്നുപേർ പിടിയിൽ

0
എടക്കര(മലപ്പുറം): സൈബര്‍ കാര്‍ഡ് എന്ന ആപ് വഴി ചെറിയ തുകകള്‍ വായ്പ നല്കുകയും മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇടപാടുകാരായ സ്ത്രീകളില്‍നിന്ന് കൂടുതല്‍ പണം തട്ടിയെടുക്കുകയും ചെയ്യുന്ന വടകര സ്വദേശികളായ മൂന്ന്...

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
മലപ്പുറം∙ കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു . തിരുന്നാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ റാഫി–റമീഷ ദമ്പതികളുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്.

പ​ശു​വി​നെ ക​റ​ക്കു​ന്ന​തി​നി​ട​യി​ൽ കി​ടാ​വി​ന്‍റെ കു​ത്തേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു

0
മ​ല​പ്പു​റം: എ​ട​ക്ക​ര​യി​ൽ പ​ശു​വി​നെ ക​റ​ക്കു​ന്ന​തി​നി​ട​യി​ൽ കി​ടാ​വി​ന്‍റെ കു​ത്തേ​റ്റ് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ഉ​പ്പ​ട ഉ​ദി​ര​കു​ളം മ​ങ്ങാ​ട്ടു​തൊ​ടി​ക ച​ക്കി (ഇ​മ്മു - 74) ആ​ണ് മ​രി​ച്ച​ത്.ര​ണ്ടാ​ഴ്ച മു​മ്പാ​ണ് തൊ​ഴു​ത്തി​ൽ പ​ശു​വി​നെ ക​റ​ക്കു​ന്ന​തി​നി​ട​യി​ൽ...

കെ​എ​സ്ആ​ർ​ടി​സി ബ​സും പി​ക് അ​പ്പ് വാ​നും കൂ​ട്ടി​യി​ടിച്ച്​ ഒ​രാ​ൾ മ​രി​ച്ചു

0
മ​ല​പ്പു​റം: എ​ട​പ്പാ​ൾ മേ​ൽ​പ്പാ​ല​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും പി​ക് അ​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പി​ക് അ​പ്പ് വാ​ൻ ഡ്രൈ​വ​ർ പാ​ല​ക്കാ​ട് സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ‌ ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​നാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.കെ​എ​സ്ആ​ര്‍​ടി​സി...

സ്പോർട്സ് അക്കാദമികളിലേക്കുള്ള മലപ്പുറം ജില്ലാതല സെലക്ഷൻ ഒമ്പതിന്

0
മലപ്പുറം :കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2024-25 അധ്യയന വർഷത്തേക്കുള്ള ജില്ലാതല സെലക്ഷൻ നടത്തുന്നു. അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷൻ...

കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി ഓവർസിയർ പിടിയിൽ

0
മലപ്പുറം: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനി​ടെ വാട്ടർ അതോറിറ്റി ഓവർസിയർ മലപ്പുറത്ത് വിജിലൻസ് പിടിയിലായി. മലപ്പുറം കോട്ടക്കുന്ന് സർക്കിൾ ഓഫിസിലെ ഓവർസിയറായ പാലക്കാട് ചിറ്റൂർ സ്വദേശി രാജീവാണ് പിടിയിലായത്. ജലജീവൻ മിഷൻ പദ്ധതിക്കായി...

ഗേറ്റ് തകര്‍ന്ന് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു

0
മലപ്പുറം : കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെയാണ് അപകടം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് ദാരുണമായ സംഭവമുണ്ടായത്. വീടിന്റെ മുറ്റത്ത്...

താനൂർ കസ്റ്റഡി മരണം : പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

0
മലപ്പുറം: താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news