Saturday, July 13, 2024
spot_img

മലപ്പുറത്ത് 12 പേർക്ക് കൂടി എച്ച് വൺ എൻ വൺ : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

0
മലപ്പുറം : 12 പേർക്ക് കൂടി എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം ജില്ലയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 30 ആയി. ജൂലായ് 1 മുതൽ 7 വരെയുള്ള...

സംസ്ഥാനത്ത് എച്ച്1 എൻ1 ഒരാൾക്കുകൂടി സ്ഥിരീകരിച്ചു

0
മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്കുകൂടി എച്ച്1എൻ1 സ്ഥിരീകരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് പ‌ഞ്ചായത്ത് ഹാളിൽ യോഗം ചേരും.പകർച്ചപ്പനി രൂക്ഷമായ സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ പനിബാധിതർ ലക്ഷം...

സംസ്ഥാനത്ത് ആശങ്കയേറ്റി പകർച്ചവ്യാധിവ്യാപനം

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധിവ്യാപനം, ജലജന്യരോ​ഗങ്ങളും വർധിക്കുന്നു.വൈറൽ പനികളുടെ വകഭേദം തിരിച്ചറിയാൻപോലും ആരോഗ്യവകുപ്പിന് കഴിയുന്നില്ല. രോഗം സ്ഥിരീകരിക്കുന്നതിനു മുൻപേ ആളുകൾ മരിക്കുന്ന സംഭവങ്ങളുമുണ്ട്. ഈമാസമാദ്യം മരിച്ച കോഴിക്കോട് സ്വദേശിയുടെയും പാലക്കാട് സ്വദേശിയുടെയും കഴിഞ്ഞ ചൊവ്വാഴ്ച കൊല്ലത്ത് മരിച്ച...

2000 രൂപ പിഴ വേണ്ടെങ്കിൽ വീടിനു സമീപത്തെ കൂത്താടികളെ ഒഴിവാക്കിക്കോളൂ

0
തൃശ്ശൂർ : പകര്‍ച്ചവ്യാധികള്‍ക്കു കാരണമാകും വിധം വീടിനു പരിസരത്ത് കൂത്താടികള്‍ വളരുന്നുണ്ടെന്നു കണ്ടാല്‍ ഇനി മുതല്‍ കോടതിയ്ക്ക് കേസെടുക്കാം. വേണമെങ്കില്‍ പിഴയും ചുമത്താം. ഇരിങ്ങാലക്കുട ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇത്തരത്തിലുള്ളൊരു കേസില്‍...

കോട്ടയം മെഡിക്കൽ കോളേജിന്‌ ഒരു പൊൻതൂവൽകൂടി : അതിനൂതന ശസ്ത്രക്രിയയിലൂടെ 42 കാരിയുടെ ഹൃദയത്തിലെ ദ്വാരമടച്ചു

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ അതിനൂതന ശസ്ത്രക്രിയയിലൂടെ ഹൃദയത്തിലെ ദ്വാരമടച്ചു. പാല സ്വദേശിനിയായ 42 കാരിയുടെ ജന്മനായുള്ള ഹൃദയത്തിലെ ദ്വാരമായ സൈനസ് വിനോസസ് എഎസ്‍ഡി, കാർഡിയോളജി ഇന്റർവെൻഷണൽ പ്രൊസീജിയറിലൂടെയാണ് അടച്ചത്.  ആൻജിയോപ്ലാസ്റ്റി പോലെ...

കോ​ള​റ ബാ​ധ: തി​രു​വ​ന​ന്ത​പു​രത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം

0
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ൽ പ​ത്ത് വ​യസു​കാ​ര​ന് കോ​ളറ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ക​ടു​ത്ത വ​യ​റി​ള​ക്കം പി​ടി​പ്പെ​ട്ടാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ജാ​ഗ്ര​താ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യും ആ​ഹാ​ര​ത്തി​ലൂ​ടെ​യു​മാ​ണ് വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ പ​ക​രു​ന്ന​ത്. കോ​ള​റ മു​തി​ര്‍​ന്ന​വ​രെ​യും...

ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ്,അക്ഷയ കേന്ദ്രങ്ങളിലും   വാര്‍ഡ് തലത്തിലും  സംവിധാനം ഒരുക്കണം: കേന്ദ്രമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത് 

0
സോജൻ ജേക്കബ്  തിരുവനന്തപുരം: എല്‍പിജി ഉടമകള്‍ ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വയോധികരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രിക്ക് പ്രതിപക്ഷ നേതാവ്...

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ

0
കോട്ടയം : സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നു. 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയായത്. കുഞ്ഞിൻ്റെ അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ...

മാലിന്യമുക്തം നവകേരളം: ശിൽപശാല ജൂലൈ 9 മുതൽ 12 വരെ

0
കോട്ടയം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ കോട്ടയം ജില്ലയിൽ വിജയകരമായി പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ കോട്ടയം ജില്ല സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനത്താണ്. പിന്നിൽ നിൽക്കുന്ന ഘടകങ്ങൾ പരിശോധിച്ച് മെച്ചപ്പെടുത്തി പരിഹരിക്കാനുള്ള പദ്ധതികൾ ഏറ്റെടുത്ത് ഈ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം: 12 കാരൻ മരിച്ചത് ചികിത്സയിലിരിക്കെ

0
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകൻ ഇ.പി. മൃദുൽ(12) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ...

Follow us

0FansLike
0FollowersFollow
21,900SubscribersSubscribe

Latest news