Friday, May 10, 2024
spot_img

എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാർച്ച്‌ ആറിന്

0
എരുമേലി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാർച്ച്‌ ആറിന് നടക്കും.ഇത് സംബന്ധിച്ച അറിയിപ്പുകൾ അംഗങ്ങൾക്ക് ലഭിച്ചുതുടങ്ങി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ്‌ പ്രസിഡന്റ് എന്നിവർക്കെതിരെ പ്രതിപക്ഷമായ എൽ ഡി എഫ് ആവിശ്വാസപ്രേമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പ്രേമേയം...

എസ്.ഐ വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ

0
അങ്കമാലി: ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി എളവൂർ പുളിയനം കളരിക്കൽ വീട്ടിൽ രഘുവിന്റെ മകൻ കെ.ആർ. ബാബുരാജാണ് (49) മരിച്ചത്. വീട്ടിൽനിന്ന് 100...

ഗ​ൾ​ഫി​ൽ പോ​കാ​നി​രു​ന്ന സു​ഹൃ​ത്തി​നെ ച​തി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

0
മ​ല​പ്പു​റം: ഗ​ൾ​ഫി​ലേ​ക്ക് പോ​കാ​നി​രു​ന്ന പ്ര​വാ​സി​യെ കു​ടു​ക്കാ​ൻ ഇ​റ​ച്ചി​യെ​ന്ന വ്യാ​ജേ​ന കു​പ്പി​ക്കു​ള്ളി​ൽ ക​ഞ്ചാ​വ് ന​ൽ​കി​യ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം എ​ട​വ​ണ്ണ​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​മാ​നൂ​ർ സ്വ​ദേ​ശി പ​ള്ളി​പ്പു​റാ​യ നീ​റ​യി​ൽ പി.​കെ. ഷ​മീം (23)...

വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന,ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ സംവിധാനം ആട്ടിമറിക്കുന്നുവെന്ന രഹസ്യ വിവരം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ‘ഓപ്പറേഷന്‍ സുതാര്യത’ എന്ന പേരിലാണ് തെരഞ്ഞെടുത്ത 88 വില്ലേജ് ഓഫീസുകളില്‍ പരിശോധന. ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ സംവിധാനം ആട്ടിമറിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ...

ഗ്യാ­​സ് ടാ­​ങ്ക​റും ടി­​പ്പ​റും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം

0
ക­​ണ്ണൂ​ര്‍: വ​ട­​ക­​ര കെ.​ടി.​ബ­​സാ­​റി​ല്‍ ഗ്യാ­​സ് ടാ­​ങ്ക​റും ടി­​പ്പ​റും കൂ­​ട്ടി­​യി­​ടി​ച്ചു. അ­​പ­​ക­​ട­​ത്തി​ല്‍ ടി­​പ്പ​ര്‍ ലോ­​റി ഡ്രൈ­​വ​ര്‍­​ക്ക് പ­​രി­​ക്കു­​ണ്ട്.ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി.​ രാ­​വി­​ലെ ആ­​റി­​നാ­​ണ് അ­​പ­​ക​ടം. മം­​ഗ­​ലാ­​പു­​ര­​ത്തു­​നി­​ന്ന് വ­​ന്ന ടാ­​ങ്ക­​റി­​ലേ­​ക്ക് ടി­​പ്പ​ര്‍ ഇ­​ടി­​ക്കു­​ക­​യാ­​യി­​രു­​ന്നു.ടാ­​ങ്ക­​റി​ല്‍ ചോ​ര്‍­​ച്ച­​യി​ല്ലാ­​ത്ത­​തി­​നാ​ല്‍ വ​ലി­​യ...

കൊച്ചിയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു: മരണം മൂന്നായി

0
കൊച്ചി: ജില്ലയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി ആരോഗ്യവകുപ്പ്. വേങ്ങൂർ പഞ്ചായത്തിലാണ് കൂടുതൽ മഞ്ഞപ്പിത്ത ബാധിതരെ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ നൂറോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഡി.എം.ഒ അറിയിച്ചു....

കോട്ടയം ജില്ലയിലെ പോളിങ് ബൂത്തുകളിലെ സൗകര്യങ്ങളും സുരക്ഷയും ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പോലീസ് മേധാവി...

0
കോട്ടയം:ലോക്സഭാ തെരഞ്ഞെടുപ്പിനു സജ്ജമാകുന്ന കോട്ടയം ജില്ലയിലെ പോളിങ് ബൂത്തുകളിലെ സൗകര്യങ്ങളും സുരക്ഷയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കും വിലയിരുത്തി. വൈക്കം...

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ അതുല്യ റെക്കോഡ് സ്വന്തമാക്കി ശ്രീലങ്ക

0
ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ അതുല്യ റെക്കോഡ് സ്വന്തമാക്കി ശ്രീലങ്ക. 1976ൽ കാൺപൂരിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ നേടിയ റെക്കോഡാണ് ശ്രീലങ്ക പഴങ്കഥയാക്കിയത്. ഒരു ഇന്നിങ്സിൽ ഒരാൾ പോലും സെഞ്ച്വറി നേടാതെ ഏറ്റവും കൂടുതൽ...

ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ കാ­​ണാ​താ­​യ വി­​ദ്യാ​ര്‍­​ഥി­​യു​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി

0
തി​രു​വ​ന​ന്ത​പു​രം: ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ല്‍​പ്പെ​ട്ട് കാ­​ണാ​താ­​യ വി­​ദ്യാ​ര്‍­​ഥി­​യു​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി. ചെ­​റു­​ന്നി­​യൂ​ര്‍ സ്വ­​ദേ­​ശി അ­​ശ്വി​ന്‍(18) ആ­​ണ് മ­​രി­​ച്ച​ത്. വെ­​ള്ളി­​യാ​ഴ്ച വൈ­​കി­​ട്ട് ആ­​റോ­​ടെ­ വ​ര്‍​ക്ക​ല ഏ​ണി​ക്ക​ല്‍ ബീ​ച്ചി​നും ആ​ലി​യി​റ​ക്ക​ത്തി​നും മ​ധ്യേ​യാ​യി​രു​ന്നു അ​പ​ക­​ടം. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം തീ​ര​ത്ത് ഫു​ട്‌­​ബോ​ള്‍...

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ്;ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

0
രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ അഞ്ചോവറിനിടെ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സെടുത്തു. നാലാം ഓവറില്‍ മാര്‍ക്ക് വുഡിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി യശസ്വി ജയ്‌സ്വാളാണ് മടങ്ങിയത്. അഞ്ച്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news