Friday, May 24, 2024
spot_img

2024 ലെ പൊതുതെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ 62.2% പോളിങ്

0
ന്യൂഡൽഹി : 23 മെയ് 20242024ലെ പൊതുതെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത് 62.2% പോളിങ്. 20.05.2024നു പുറത്തിറക്കിയ രണ്ടു പത്രക്കുറിപ്പുകള്‍ക്കു പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.  49 ലോക്‌സഭാ മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പു...

ലോ​ക്സ​ഭ​ തിരഞ്ഞെടുപ്പ്: അ​ഞ്ചാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു

0
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള അ​ഞ്ചാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴ് മു​ത​ലാ​ണ് പോ​ളിം​ഗ്. 49 സീ​റ്റു​ക​ളി​ലാ​യി 144 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. എ​ട്ട​ര കോ​ടി വോ​ട്ട​ർ​മാ​ർ​ക്കാ​യി 95,000 പോ​ളിം​ഗ് സ​റ്റേ​ഷ​നു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ...

തിരഞ്ഞെടുപ്പു കാലത്തു പിടിച്ചെടുത്ത തുക 9,000 കോടി രൂപ കവിയാറായി

0
സ്വാധീനശ്രമങ്ങളെ കമ്മീഷൻ അടിച്ചമർത്തിയതിനെത്തുടർന്നുണ്ടായത് ചരിത്രപരമായ വർധനമയക്കുമരുന്നിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ധർമസമരം തുടരുന്നു; പിടിച്ചെടുത്തവയിൽ 45% മയക്കുമരുന്നുകൾബൗദ്ധികാടിസ്ഥാനത്തിലുള്ള ഏകോപിത പ്രവർത്തനവും നിരന്തര അവലോകനവും ESMS അധിഷ്ഠിത തത്സമയ നിരീക്ഷണവും മുമ്പുണ്ടായിട്ടില്ലാത്തവിധം പിടിച്ചെടുക്കൽ നടപടികൾക്ക്...

തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനും സംശുദ്ധമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്ത് പൗരന്മാര്‍

0
കഴിഞ്ഞ രണ്ട് മാസത്തിനിടെ സി-വിജിലിലൂടെ ലഭിച്ചത് 4.24 ലക്ഷം പരാതികള്‍; 99.9% കേസുകളും തീര്‍പ്പാക്കിജിയോ ടാഗിങ്ങിന്റെ സഹായത്തോടെ ഫ്ളൈയിങ് സ്‌ക്വാഡുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ നിയമലംഘനം നടന്ന സ്ഥലത്തെത്തുന്നു ...

അ​ഞ്ചാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച: പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

0
ന്യൂ​ഡ​ൽ​ഹി : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ഞ്ചാം ഘ​ട്ട വോ​ട്ടിം​ഗ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. 49 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും.വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട് ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ....

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് 657 ഉദ്യോഗസ്ഥർ

0
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ ഡ്യൂട്ടിയുള്ള  ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. നിയമന ഉത്തരവ് ഓർഡർ വെബ്‌സൈറ്റിൽ...

ലോക്സഭാ തിരഞ്ഞെടുപ്പ് :അഞ്ചാംഘട്ട പ്രചരണം നാളെ അവസാനിക്കും

0
ന്യൂഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട പ്രചരണം നാളെ അവസാനിക്കും. ഇന്ത്യ സഖ്യവും എന്‍ഡിഎ സഖ്യവും ശക്തമായ പ്രചരണമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയില്‍ റാലിയില്‍ പങ്കെടുക്കും.യുപിയിലും ഇന്നാണ്...

തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി അരവിന്ദ് കെജ്‌രിവാള്‍

0
ലക്‌നൗ : തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി അരവിന്ദ് കെജ്‌രിവാള്‍ . ഇന്ത്യ മുന്നണിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ലക്‌നൗവില്‍ എത്തും.ഇന്ത്യ മുന്നണിയുടെ സംയുക്ത വാര്‍ത്താ സമ്മേളനവും ഇന്ന് ലക്‌നൗവില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍...

വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി ചീഫ് ഇലക്ടറല്‍ ഓഫീസര്‍

0
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണല്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗളിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ കൊച്ചി സര്‍വകലാശാലയിലെ (കുസാറ്റ്)...

നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും

0
വാരണാസി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11.40 നാകും പ്രധാനമന്ത്രി പത്രിക സമർപ്പിക്കുക.പത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് വാരണാസിയിൽ റോഡ് ഷോ നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news