എരുമേലി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാർച്ച്‌ ആറിന് നടക്കും.ഇത് സംബന്ധിച്ച അറിയിപ്പുകൾ അംഗങ്ങൾക്ക് ലഭിച്ചുതുടങ്ങി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ്‌ പ്രസിഡന്റ് എന്നിവർക്കെതിരെ പ്രതിപക്ഷമായ എൽ ഡി എഫ് ആവിശ്വാസപ്രേമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പ്രേമേയം അവതരിപ്പിക്കുന്നതിന് രണ്ടു ദിവസം മുൻപുതന്നെ പ്രസിഡന്റായിരുന്ന സുബി സണ്ണി രാജി വച്ചിരുന്നു. പിന്നീട് വൈസ് പ്രസിഡന്റ് ബിനോയി ഇലവുങ്കലിനെതിരെ ആവിശ്വാസം കോറം തികയാത്തതിനെ തുടർന്ന് അവതരിപ്പിക്കാനുമായില്ല. ഉമ്മിക്കുപ്പ വാർഡംഗം ജിജി മോൾ സജിയെ പ്രസിഡന്റ് ആക്കുന്നതിനാണ് കോൺഗ്രസിൽ ധാരണ ആയിരിക്കുന്നത്. തുടർന്ന് കോൺഗ്രസിലെ തന്നെ ലിസി സജി, അനിത സന്തോഷ്‌ എന്നിവർ നിശ്ചിത കാലയളവുകളിൽ പ്രസിഡന്റുമാരാകുന്നതിനും ആണ് കോൺഗ്രസ്സിൽ ധാരണ

LEAVE A REPLY

Please enter your comment!
Please enter your name here