Monday, May 20, 2024
spot_img

പക്ഷിപ്പനി: ആലപ്പുഴയിൽ താറാവുകളെ കൊന്നൊടുക്കും

0
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലെ താറാവുകളെ നാളെ കൊന്നൊടുക്കും(കളളിങ്). എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലും, ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് കളളിങ് നടത്തുന്നത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ...

സാമ്പത്തിക പ്രതിസന്ധി: കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് ധനമന്ത്രി ബാലഗോപാല്‍

0
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ചയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഒരു പരിഹാരവും കാണാന്‍ കഴിഞ്ഞില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി...

കോൺഗ്രസ് മുൻ  എരുമേലി മണ്ഡലം പ്രസിഡൻ്റ്  ടി വി  ജോസഫിന്റെ  മകൻ ജീസ് നിര്യാതനായി

0
മുക്കൂട്ടുതറ  :  കോൺഗ്രസ് മുൻ  എരുമേലിമണ്ഡലം പ്രസിഡൻ്റ്  ടി വി  ജോസഫിന്റെ  മകൻ ജീസ് നിര്യാതനായി സംസ്കാരം പിന്നീട് .

സ്വർണവിലയിൽ നേരിയ ഇടിവ്

0
കൊച്ചി: ഇന്ന് ഗ്രാമിന് 15 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5795 രൂപ ആയി. ഒരു പവൻ സ്വർണത്തിന് വില 46,360 രൂപയാണ്.ശനിയാഴ്ചയും സ്വർണവിലയിൽ നേരിയ ഇടിവ്...

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും:ധനമന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിനിരക്ക് വര്‍ധിക്കും. വിഭവസമാഹരണത്തിനായാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയില്‍ നിന്ന് യൂണിറ്റിന് 15 പൈസയാക്കി വര്‍ധിപ്പിച്ചു ഇതുവഴി...

സഞ്ചരിക്കുന്ന വോട്ട് വണ്ടിയുടെ പത്തനംതിട്ട  ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

0
പത്തനംതിട്ട :സഞ്ചരിക്കുന്ന വോട്ട് വണ്ടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടര്‍ എ ഷിബു നിര്‍വഹിച്ചു. ആറന്മുള നിയോജക മണ്ഡലത്തിലെ കിടങ്ങന്നൂര്‍ ഏഴിക്കാട് കോളനിയില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ അഞ്ച് അസംബ്ലി മണ്ഡലങ്ങളിലേക്കും സഞ്ചരിക്കുന്ന വോട്ട് വണ്ടി...

താ​പനി​ല ഉ​യ​ര്‍​ന്നു​ത​ന്നെ: 12 ജി​ല്ല​ക​ളി​ല്‍  യെ​ല്ലോ അ​ല​ര്‍​ട്ട്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച​യും താ​പനി​ല ഉ​യ​ര്‍​ന്നു​ത​ന്നെ. ഇ​ന്ന് 12 ജി​ല്ല​ക​ളി​ല്‍ ചൂ​ട് കു​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പ് ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്,...

തണ്ണീർമുക്കം: ബണ്ടിന്റെ ഷട്ടർ തുറക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം

0
തണ്ണീർമുക്കം: ബണ്ടിന്റെ ഷട്ടർ തുറക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം.ഷട്ടർ തുറക്കുന്നതുസംബന്ധിച്ച് മാർച്ച് 26, ഏപ്രിൽ 5 തീയതികളിൽ ഉദ്യോഗസ്ഥതല മീറ്റിംഗ് കളക്ടറേറ്റിൽ കൂടിയിരുന്നു. ഈ വർഷവും ആലപ്പുഴ, കോട്ടയം...

മഹാരാജാസ് കോളജ് നാളെ തുറക്കും

0
എറണാകുളം: മഹാരാജാസ് കോളജ് നാളെ തുറക്കുമെന്ന് പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് ഡോ ഷജില ബീവി. അഞ്ച് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ തീരുമാനത്തിന്...

എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ :വീണ ജോർജ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. 40 ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news