ക­​ണ്ണൂ​ര്‍: വ​ട­​ക­​ര കെ.​ടി.​ബ­​സാ­​റി​ല്‍ ഗ്യാ­​സ് ടാ­​ങ്ക​റും ടി­​പ്പ​റും കൂ­​ട്ടി­​യി­​ടി​ച്ചു. അ­​പ­​ക­​ട­​ത്തി​ല്‍ ടി­​പ്പ​ര്‍ ലോ­​റി ഡ്രൈ­​വ​ര്‍­​ക്ക് പ­​രി­​ക്കു­​ണ്ട്.ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി.​ രാ­​വി­​ലെ ആ­​റി­​നാ­​ണ് അ­​പ­​ക​ടം. മം­​ഗ­​ലാ­​പു­​ര­​ത്തു­​നി­​ന്ന് വ­​ന്ന ടാ­​ങ്ക­​റി­​ലേ­​ക്ക് ടി­​പ്പ​ര്‍ ഇ­​ടി­​ക്കു­​ക­​യാ­​യി­​രു­​ന്നു.ടാ­​ങ്ക­​റി​ല്‍ ചോ​ര്‍­​ച്ച­​യി​ല്ലാ­​ത്ത­​തി­​നാ​ല്‍ വ​ലി­​യ ദു​ര­​ന്തം ഒ­​ഴി­​വാ­​യി.

LEAVE A REPLY

Please enter your comment!
Please enter your name here