Saturday, April 27, 2024
spot_img

സഞ്ചാരികള്‍ക്ക് യാത്ര എളുപ്പമാക്കി ഭൂട്ടാന്‍ : ട്രാവല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമല്ലാതാക്കി

0
രാജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന ചട്ടത്തില്‍ ഇളവ് വരുത്തി ഭൂട്ടാന്‍. കോവിഡ് വ്യാപനത്തിന് ശേഷമാണ് ഭൂട്ടാന്‍ വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയിരുന്നത്‌. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലായിരുന്നു ഇത്....

യുഎസില്‍ ടിക് ടോക്കിന്റെ സമ്പൂര്‍ണ നിരോധനം

0
വാഷിങ്ടണ്‍: യുഎസില്‍ ടിക് ടോക്കിന്റെ സമ്പൂര്‍ണ നിരോധനത്തിലേക്ക് നയിക്കുന്ന ബില്ല് യുഎസ് സെനറ്റ് പാസാക്കി. പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമായി മാറും. അദ്ദേഹത്തിന് വേണമെങ്കില്‍ അതില്‍ നിന്ന് പിന്‍മാറാമെങ്കിലും അതുണ്ടാവില്ലെന്ന...

എരുമേലി -ചതുരംഗപ്പാറ ആദ്യഉല്ലാസയാത്ര 28  ന് ,സീറ്റ് ഫുള്ളായി ,മെയ് ഒന്നിന് അടുത്ത ഉല്ലാസ ട്രിപ്പ് ബുക്കിങ് തുടങ്ങി ...

0
 എരുമേലി :എരുമേലി കെ എസ് ആർ ടി സി   നടപ്പിലാക്കുന്ന   ഉല്ലാസ യാത്ര വിജയത്തിലേക്ക് ;ഏപ്രിൽ 28 ന്റെ ചതുരംഗപ്പാറ ട്രിപ്പിന്റെ ടിക്കറ്റ് ഫുള്ളായി .അടുത്ത ഉല്ലാസയാത്ര മെയ് ഒന്നിനാണ് .യാത്രക്കുള്ള ബുക്കിങ്...

ഈ വര്‍ഷത്തെ ലോറസ് പുരസ്‌കാരം: ജോക്കോവിച്ചിനും ഐറ്റാനയ്ക്കും

0
മഡ്രിഡ്: സെര്‍ബിയന്‍ ടെന്നീസ് സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ഈ വര്‍ഷത്തെ ലോറസ് പുരസ്‌കാരം. അഞ്ചാംതവണയാണ് പുരസ്‌കാരം നേടുന്നത്. ബാഴ്‌സലോണ വനിതാ ഫുട്‌ബോള്‍ ടീം മിഡ്ഫീല്‍ഡര്‍ ഐറ്റാന ബോണ്‍മാറ്റിക്കിനാണ് വനിതാ പുരസ്‌കാരം. റയല്‍...

കോ​ടാ​നു​കോ​ടി ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി​യ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് ഇ​ന്ന് ജന്മദിനം

0
കോ​ട്ട​യം: ക്രി​ക്ക​റ്റ് എ​ത്ര​യേ​റെ പ്ര​ചു​ര​പ്ര​ചാ​രം നേ​ടി​യാ​ലും ഒ​ട്ട​ന​വ​ധി താ​ര​ങ്ങ​ള്‍ കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ വാ​ഴ്ത്ത​പ്പെ​ട്ടാ​ലും സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ എ​ന്ന ഒ​റ്റ​പ്പേ​രോ​ളം ഓ​ളം തീ​ര്‍​ക്കാ​ന്‍ ഒ​ന്നി​നും ആ​കി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. ര​ണ്ട​ര ദ​ശാ​ബ്ദം ഒ​രു ബാ​റ്റു​കൊ​ണ്ട് കോ​ടാ​നു​കോ​ടി...

നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി

0
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി. ഉ​ച്ച​യ്ക്കു ശേ​ഷം ജ​യി​ലി​ലെ​ത്താ​ൻ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.11 വ​ർ​ഷ​ത്തി​നു ശേ​ഷാ​ണ് നി​മി​ഷ​പ്രി​യ​യും അ​മ്മ​യും ത​മ്മി​ൽ കാ​ണു​ന്ന​ത്. 20 നാ​ണ് വീ​സ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി...

ഇൻഡോനേഷ്യയിലെ ബാലിയില്‍ ഡെങ്കിപ്പനി പടരുന്നു: വിദേശികള്‍ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി സര്‍ക്കാര്‍

0
ദ്വീപിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി ബാലി ഭരണകൂടം. രാജ്യത്ത് ഡെങ്കി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അഭ്യര്‍ഥനയുമായി പ്രാദേശിക ഭരണകൂടം രംഗത്തെത്തിയത്. ഡങ്കി പ്രതിരോധ കുത്തിവെപ്പ് ബാലിയില്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും...

അവധിക്കാലം ആഘോഷിക്കാം: മൂന്നാർ യാത്രയിൽ ഇനി രാജമലയും സന്ദര്‍ശിക്കാം

0
ഇടുക്കി : അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത് മൂന്നാറാണ്. കണ്ണുകളെയും മനസ്സിനെയും ഒരേപോലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ ഒരിക്കിയിരിക്കുന്നത്.പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളാണ്...

ഐപിഎല്ലില്‍ ചരിത്രം കുറിച്ച് സഞ്ജു, നേട്ടത്തിലെത്തുന്ന ആദ്യ രാജസ്ഥാന്‍ താരം

0
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍. മുംബൈയ്‌ക്കെതിരെ വണ്‍ ഡൗണായി എത്തി 28 പന്തില്‍ പുറത്താകാതെ...

യുഎസിലെ അരിസോണയിൽ കാർ അപകടം: രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മരണം

0
യു എസിലെ അരിസോണയിലെ ഫീനിക്സ് സിറ്റിയിലുണ്ടായ കാർ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ 19 കാരായ നിവേശ് മുക്ക, ഗൗതം പാഴ്സി എന്നിവർ സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിച്ചാണ്...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news