Saturday, April 27, 2024
spot_img

മാ​സ​പ്പ​ടി: കു​ഴ​ല്‍​നാ​ട​ന്‍റെ ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

0
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ള്‍ വീ​ണ​യ്ക്കു​മെ​തി​രേ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ന​ൽ​കി​യ ഹ​ർ​ജി തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. മാ​സ​പ്പ​ടി കേ​സ് വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ഹ​ര്‍​ജി. കേ​സ് ത​ള്ള​ണ​മെ​ന്ന വി​ജി​ല​ൻ​സ് വാ​ദ​മാ​ണ്...

പാലായിൽ നിന്നും തെങ്കാശിക്ക് നാളെ (08/02/2024) മുതൽ പുതിയ ബസ് സർവ്വീസ്

0
പാലാ: പാലായിൽ നിന്നും തെങ്കാശിക്ക് നാളെ (08/02/2024) മുതൽ കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കുന്നു. മാണി സി കാപ്പൻ എം എൽ എ യുടെ ശ്രമഫലമായിട്ടാണ്...

‘ദം​ഗൽ’ താരം സുഹാനി ഭട്​നഗര്‍ അന്തരിച്ചു

0
ന്യൂഡൽഹി: ബോളിവുഡ് നടി സുഹാനി ഭട്​നഗര്‍ (19) അന്തരിച്ചു. ആമീര്‍ ഖാന്‍ നായകനായെത്തിയ 'ദം​ഗൽ' സിനിമയിൽ ബബിത ഫോഗട്ടിന്‍റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് താരം ശ്രദ്ധേയയായത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.കഴിഞ്ഞ കുറച്ചുനാളുകളായി സുഹാനി അസുഖ...

ഇടുക്കി ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്കു സന്ദർശിക്കാം

0
ഇടുക്കി ചെറുതോണി ഡാമുകൾ മേയ് 31 വരെ പൊതുജനങ്ങൾക്കു സന്ദർശിക്കാനായി തുറന്നുകൊടുക്കുന്നതിന് അനുമതിയായി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദർശനത്തിന് അനുമതി. ഒരു സമയം പരമാവധി 20 പേർക്കാകും പ്രവേശനം. സന്ദർശകരെ അനുവദിക്കുന്ന കാലയളവിൽ സെക്യൂരിറ്റി...

ദേശീയപാത 66 നിർമാണം 
അടുത്തവർഷം പൂർത്തിയാക്കും : പി എ മുഹമ്മദ്‌ റിയാസ്‌ 

0
തിരുവനന്തപുരം: കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നവിധത്തിൽ ദേശീയപാത വികസനം പുരോഗമിക്കുകയാണെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിയമസഭയെ അറിയിച്ചു.  45 മീറ്റർ വീതിയിൽ ദേശീയപാത 66ന്റെ നിർമാണം അടുത്തവർഷം പൂർത്തീകരിക്കും. ഒരിടത്തും...

ഉപഭോക്തൃ ദിനാചരണം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം:  ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 15ന് രാവിലെ 11ന് പ്രസ് ക്ലബ് ഹാളിൽ ഭക്ഷ്യ ഉപഭോക്തൃ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ആന്റണി...

കരിവന്നൂർ കേസ്:കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്കു കൈമാറാമെന്ന് ഇ.ഡി

0
കൊച്ചി : കരുവന്നൂർ കേസിൽ പ്രതികളിൽനിന്നു കണ്ടുെകട്ടിയ തുക നിക്ഷേപകർക്കു കൈമാറാമെന്ന് ഇ.ഡി. 108 കോടി രൂപയുടെ സ്വത്തുക്കൾ നിക്ഷേപകർക്കു നൽകുന്നതിൽ എതിർപ്പില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു. നിക്ഷേപകരിൽ ഒരാൾ നൽകിയ ഹർജിയിലാണ്...

വിവിധ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിലെ രണ്ടെണ്ണമടക്കം 20 സി.ബി.എസ്.ഇ. സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

0
ന്യൂഡല്‍ഹി: പരിശോധനയിൽ വിവിധ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിലെ രണ്ടെണ്ണമടക്കം രാജ്യത്തെ 20 സ്കൂളുകളുടെ അഫിലിയേഷൻ സി.ബി.എസ്.ഇ. റദ്ദാക്കി.പരിശോധനാവേളയിൽ വ്യാജ വിദ്യാർഥികളെ ഹാജരാക്കുക, യോഗ്യതയില്ലാത്തവർക്ക് പ്രവേശനം നൽകുക, രേഖകൾ കൃത്യമായി സൂക്ഷിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്....

മി​ച്ച​ഭൂ​മി ക​യ്യേ​റി​യെ​ന്ന് ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​രി​ന് ത​ന്നെ അ​റ​സ്റ്റ് ചെയ്യാം: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

0
തി​രു​വ​ന​ന്ത​പു​രം: മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ചി​ന്ന​ക്ക​നാ​ൽ റി​സോ​ർ​ട്ട് ഭൂ​മി​യി​ലെ അ​ധി​ക ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 50 സെ​ന്‍റ് സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ കൈ​വ​ശം ഉ​ണ്ടെ​ന്ന വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്ത​ല്‍ ക​ഴി​ഞ്ഞ...

തൃശ്ശൂര്‍ പൂരം: ‘അപകടകാരികളായ ആനകളെ നഗരാതിര്‍ത്തിയില്‍പ്പോലും പ്രവേശിപ്പിക്കരുത്’

0
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനായി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുഹമ്മദ് ഷഫീക്ക് പ്രത്യേക ഉത്തരവിറക്കി. അപകടകാരികളായ ആനകളെ ഏപ്രില്‍ 17 മുതല്‍ 20 വരെ നഗരാതിര്‍ത്തിയില്‍പ്പോലും പ്രവേശിപ്പിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. പൂരം സംഘാടകര്‍, ആനയുടമകള്‍,...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news