Friday, May 24, 2024
spot_img

കെ​എ​സ്ആ​ർ​ടി​സി ബ​സി​നു പി​ന്നി​ൽ സ്വ​കാ​ര്യ​ബ​സ് ഇ​ടി​ച്ചു​ക​യ​റി അപകടം : 15 പേ​ർ​ക്ക് പ​രി​ക്ക്

0
തൃ​ശൂ​ർ: കേ​ച്ചേ​രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു പി​ന്നി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നും കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നു പി​ന്നി​ൽ സ്വ​കാ​ര്യ​ബ​സ്...

ബൈക്ക് നിയന്ത്രണം വിട്ടു യുവാവിന് ദാരുണാന്ത്യം

0
തിരുവനന്തപുരം : പാറശ്ശാലയിൽ ബൈക്ക് നിയന്ത്രണം വിട്ടു യുവാവിന് ദാരുണാന്ത്യം. പാറശ്ശാല, പുത്തൻകട അശോകൻ - ബിന്ദു ദമ്പതികളുടെ മകൻ നന്ദു (22) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക്...

ബൈ​ക്കും ലോ​റി​യും കൂട്ടിയിടിച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

0
എ​ട​ക്കാ​ട്: ക​ണ്ണോ​ത്തും​ചാ​ലി​ൽ ബൈ​ക്കും ലോ​റി​യും കൂട്ടിയിടിച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. എ​ട​ക്കാ​ട് ക​ട​മ്പൂ​ർ ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ അ​വാ​ൽ തൈ​ക്കേ​ത്ത് ശി​ഹാ​ബ്-​അ​ഫീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ന​സ​ൽ (19) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ച സു​ഹൃ​ത്തും...

കാല്‍തെറ്റി ക്വാറിയില്‍ വീണ് യുവാക്കള്‍ മരിച്ചു

0
പാലക്കാട് : കോണിക്കഴി മുണ്ടോളിയില്‍ കാല്‍ തെറ്റി ക്വാറിയില്‍ വീണ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു. ചെഞ്ചുരുളി സ്വദേശികളായ മേഘജ്,അഭയ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10.30ഓടെയാണ് സംഭവം. സംസാരിച്ച് നടക്കുന്നതിനിടെ മേഘജ് കാല്‍...

ചാലക്കുടിയില്‍ സ്വകാര്യ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു

0
തൃശൂര്‍ : ചാലക്കുടിയില്‍ സ്വകാര്യ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു. കനകമല സ്വദേശി കുറ്റിക്കാടന്‍ വീട്ടില്‍ 46 വയസ്സുള്ള ബിജു ജേക്കബ്ബ് ആണ് മരിച്ചത്. രാവിലെ പത്തരയോടെ പഴയ ദേശീയ പാതയിലായിരുന്നു അപകടം.ചാലക്കുടി...

മണിമലയാറ്റിൽ ആ​റ്റി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ  യുവാവിനെ കാണാതായി

0
പ​ത്ത​നം​തി​ട്ട: ര​ണ്ട്​ ദി​വ​സ​മാ​യി വേ​ന​ൽ​മ​ഴ ശ​ക്​​ത​മാ​യ ജി​ല്ല​യി​ൽ തോ​ടു​ക​ളി​ലും നീ​ർ​ച്ചാ​ലു​ക​ളി​ലും ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്നു. അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പ്​ തു​ട​രു​ന്ന ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തും ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. മ​ഴ തു​ട​ർ​ന്നാ​ൽ...

കെ എസ് ആർ ടി സി യിൽ ബൈക്ക് ഇടിച്ച് വിദ്യാർത്ഥി മരിച്ചു

0
പന്തളം : എം സി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം ആണ് സംഭവം.ഉള്ളന്നൂർ സ്വദേശി ആദർശ് (20) ആണ് മരിച്ചത്.പറന്തൽ മാർ ക്രിസോസ്റ്റം കോളേജിലെ...

രണ്ടുവയസ്സുകാരി അടച്ചിട്ട മുറിക്കുള്ളിൽ കുടുങ്ങി; അഗ്നിരക്ഷാസേന രക്ഷപെടുത്തി

0
കാഞ്ഞിരപ്പള്ളി ∙ രാത്രി മുറിക്കുള്ളിൽ കയറി രണ്ടു വയസ്സുകാരി തനിയെ വാതിലടച്ചു. ഓട്ടോമാറ്റിക് ലോക്ക് വീണതോടെ കതകുതുറക്കാൻ കഴിയാതെ പുറത്തു വീട്ടുകാർ പരിഭ്രാന്തിയിലായി. ജനാലകൾ എല്ലാം അടച്ച മുറിക്കുള്ളിൽ കുട്ടിയുടെ ഒച്ചയും...

സൈക്കിള്‍ യാത്രികന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു

0
പെരുവെമ്പ് : തണ്ണിശ്ശേരിയില്‍ മുട്ട ലോറി മറിഞ്ഞതു കാണന്‍ വന്ന സൈക്കിള്‍ യാത്രികന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു. തണ്ണിശ്ശേരി പനന്തൊടിക ടി. കൃഷ്ണനാണ് (63) മരിച്ചത്. കൊല്ലങ്കോട്ടു നിന്നു കോഴിക്കോട്ടേയ്ക്കു പോയ സ്വകാര്യ...

കനത്ത മഴയിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്ക്

0
പാലക്കാട്: ചെത്തല്ലൂരിൽ കനത്ത മഴയിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്ക്. ഗൃഹപ്രവേശനചടങ്ങിന്റെ ഭാഗമായുള്ള ഭക്ഷണസത്കാരത്തിനിടെ ചെത്തല്ലൂർ ചാമപ്പറമ്പിലാണ് അപകടമുണ്ടായത്. മണ്ണാർക്കാട് മുക്കണ്ണം സ്വദേശികളായ ശിവശങ്കരൻ(56), ഭാര്യ സരോജിനി(50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news