തി​രു​വ​ന​ന്ത​പു​രം: ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ല്‍​പ്പെ​ട്ട് കാ­​ണാ​താ­​യ വി­​ദ്യാ​ര്‍­​ഥി­​യു​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി. ചെ­​റു­​ന്നി­​യൂ​ര്‍ സ്വ­​ദേ­​ശി അ­​ശ്വി​ന്‍(18) ആ­​ണ് മ­​രി­​ച്ച​ത്.

വെ­​ള്ളി­​യാ​ഴ്ച വൈ­​കി­​ട്ട് ആ­​റോ­​ടെ­ വ​ര്‍​ക്ക​ല ഏ​ണി​ക്ക​ല്‍ ബീ​ച്ചി​നും ആ​ലി​യി​റ​ക്ക​ത്തി​നും മ​ധ്യേ​യാ​യി​രു​ന്നു അ​പ​ക­​ടം. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം തീ​ര​ത്ത് ഫു​ട്‌­​ബോ​ള്‍ ക​ളി​ച്ച ശേ​ഷം ക​ട​ലി​ലി​റ​ങ്ങി കു​ളി​ക്ക​വെ​യാ​ണ് അ​ശ്വി​ന്‍ ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട​ത്. കൂ​ട്ടു​കാ​ര്‍ ബ​ഹ​ളം വെ​ച്ച​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും അ​ശ്വി​നെ ക​ണ്ടെ​ത്താ​നാ­​യി​ല്ല.പി­​ന്നാ­​ലെ കോ­​സ്­​റ്റ് ഗാ​ര്‍​ഡും പോ­​ലീ​സും ചേ​ര്‍­​ന്ന് തി­​ര­​ച്ചി​ല്‍ ന­​ട­​ത്തി­​യെ­​ങ്കി­​ലും ഫ­​ല­​മു­​ണ്ടാ­​യി​ല്ല. പി­​ന്നീ­​ട് ഹെ​ലി­​കോ­​പ്­​റ്റ​ര്‍ ഉ­​പ­​യോ­​ഗി­​ച്ച് തി­​ര­​ച്ചി​ല്‍ ന­​ട­​ത്താ​ന്‍ തീ­​രു­​മാ­​നി­​ച്ച­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത്. പേ​രേ​റ്റി​ല്‍ ബി​പി​എം മോ​ഡ​ല്‍ സ്­​കൂ​ളി​ലെ പ്ല​സ് ടു വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു അ​ശ്വി​ന്‍

LEAVE A REPLY

Please enter your comment!
Please enter your name here