Monday, May 20, 2024
spot_img

ലൈസന്‍സും ആര്‍.സി.ബുക്കും എത്തിത്തുടങ്ങി

0
തിരുവനന്തപുരം: വിതരണം നിലച്ചിരുന്ന ആര്‍.സി.യും ലൈസന്‍സും അപേക്ഷകരുടെ വീടുകളില്‍ എത്തിത്തുടങ്ങിയതോടെ വാഹനമിടപാടുകള്‍ പൂര്‍വസ്ഥിതിയിലേക്ക്. ആര്‍.സി.യും ലൈസന്‍സും 30 ദിവസത്തിനുള്ളില്‍ കൊടുക്കണമെന്നാണ് ഗതാഗതവകുപ്പിന്റെ നിര്‍ദേശം. ആറുലക്ഷം ലൈസന്‍സും നാലുലക്ഷം ആര്‍.സി.യുമാണ് നല്‍കാനുണ്ടായിരുന്നത്. വെള്ളിയാഴ്ചയോടെ ഇവയുടെ...

വിഴിഞ്ഞം ശാന്തകുമാരി വധക്കേസ്: ശിക്ഷാവിധി 22 ലേക്ക് മാറ്റി

0
വിഴിഞ്ഞം : മുല്ലൂർ ശാന്തകുമാരി വധക്കേസ് ശിക്ഷാവിധി പറയുന്നത് 22-ലേക്ക് മാറ്റി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കോവളം സ്വദേശി റഫീഖാ...

സ​ഹോ​ദ​രി​യു​മാ​യി സ്വ​ത്ത് ത​ര്‍​ക്കം; വ​ഴ​ക്കി​നി​ട​യി​ല്‍ കു​ര​ച്ച നാ​യ​യെ യു​വാ​വ് പാ​റ​യി​ല്‍ അ​ടി​ച്ചുകൊ​ന്നു

0
ഇ​ടു​ക്കി: വ​ഴ​ക്കി​നി​ട​യി​ല്‍ കു​ര​ച്ച നാ​യ​യെ യു​വാ​വ് പാ​റ​യി​ല്‍ അ​ടി​ച്ചുകൊ​ന്നു. നെ​ടും​ക​ണ്ടം സ​ന്യാ​സി​യോ​ട​യി​ലാ​ണ് സം​ഭ​വം. സ​ന്യാ​സി​യോ​ട സ്വ​ദേ​ശി​യാ​യ ക​ള പു​ര​മ​റ്റ​ത്തി​ല്‍ രാ​ജേ​ഷ് ആ​ണ് ഈ ​ക്രൂ​ര​ത പ്ര​വ​ര്‍​ത്തി​ച്ച​ത്.ഇ​യാ​ളു​ടെ സ​ഹോ​ദ​രി​യു​മാ​യു​ള്ള കു​ടും​ബ വ​ഴ​ക്കും സ്വ​ത്ത് ത​ര്‍​ക്ക​വു​മാ​ണ്...

കാ​റും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം: മൂ­​ന്ന് പേ­​ര്‍­​ക്ക് ഗു­​രു­​ത­​ര പ­​രി­​ക്ക്

0
തൃ­​ശൂ​ര്‍: കൊ­​ട­​ക­​ര­​യി​ല്‍ ബ​സും കാ​റും കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ മൂ­​ന്ന് പേ­​ര്‍­​ക്ക് ഗു­​രു­​ത­​ര പ­​രി­​ക്ക്. കാ​ര്‍ യാ­​ത്രി­​ക​രാ­​യ മൂ­​ന്ന് പേ​ര്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്. ഇ­​വ­​രു­​ടെ പേ­​ര് വി­​വ­​ര­​ങ്ങ​ള്‍ പോ­​ലീ­​സി­​ന് ല­​ഭി­​ച്ചി­​ട്ടി​ല്ല.കൊ­​ട­​ക­​ര­​യി​ല്‍ രാ­​വി­​ലെ­​യാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. കാ​ര്‍ പൂ​ര്‍­​ണ­​മാ​യും...

തിരഞ്ഞെടുപ്പ് ആവേശമാകാം വേണ്ട:സോഷ്യൽ മീഡിയകളെ നിരീക്ഷിക്കാൻ സ്പെഷ്യൽ ടീം

0
കോഴിക്കോട്: സോഷ്യൽ മീഡിയകളിൽ തിരഞ്ഞെടുപ്പ് ആവേശം പിടിവിട്ടുപോവേണ്ട, പണി വഴിയെ വരും. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മോണിറ്ററിംഗ് ടീം സോഷ്യൽ മീഡിയകളെ നിരീക്ഷിക്കാൻ രംഗത്തെത്തി...

മ​ണ്ണി​ടി​ഞ്ഞു വീ​ണ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

0
മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ മ​ണ്ണി​ടിഞ്ഞു വീ​ണ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. മ​തി​ൽ നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണ് നീ​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. എ​ട​പ്പാ​ൾ ന​ട​ക്കാ​വി​ലാ​ണ് സം​ഭ​വം. മാ​ണൂ​ർ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ഒ​രു തൊ​ഴി​ലാ​ളി മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങിക്കി​ട​ക്കു​ക​യാ​ണ്.കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​ണ്...

സിദ്ധാർഥന്റെ മരണം: സി.ബി.ഐ സംഘം വയനാട്ടിൽ

0
വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിനായി കേന്ദ്രസർക്കാർ വിജ്ഞാപനമിറങ്ങിയതിന് പിന്നാലെ സി.ബി.ഐ സംഘം വയനാട്ടിലെത്തി. സി.ബി.ഐ എസ്പി ഉള്‍പ്പെടെയുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. ഇവര്‍ ജില്ലാ പോലീസ്...

മൂന്നുമാസം റേഷൻ വാങ്ങിയില്ല; 59,688 കുടുംബങ്ങളുടെ മുൻഗണനാകാർ‍ഡ് റദ്ദായി

0
പാലക്കാട്‌: മൂന്നുമാസം തുടർച്ചയായി റേഷൻവിഹിതം വാങ്ങാതിരുന്നതിനാൽ സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻവിഹിതം റദ്ദായി. മുൻഗണനാവിഭാഗത്തിൽ ആനുകൂല്യം നേടിയിരുന്ന ഇവർ ആനുകൂല്യമില്ലാത്ത റേഷൻകാർഡിലേക്ക് (എൻ.പി.എൻ. എസ്.-നോൺ പ്രയോറിറ്റി നോൺ സബ്സിഡി) തരംമാറ്റപ്പെടുകയും ചെയ്തു....

ഭൂമികൈയേറ്റം: കുഴല്‍നാടനെതിരേ റവന്യുവകുപ്പ് കേസെടുത്തു

0
ഇടുക്കി: ചിന്നക്കനാലിലെ ഭൂമികയ്യേറ്റത്തിന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടനെതിരേ റവന്യുവകുപ്പ് കേസെടുത്തു. ചിന്നക്കനാലില്‍ മാത്യു വാങ്ങിയ സ്ഥലത്തോട് ചേര്‍ന്ന് 50 സെന്റ് പുറംപോക്ക് ഭൂമി കൈയേറിയതായി വിജിലന്‍സും റവന്യു വകുപ്പും കണ്ടെത്തിയിരുന്നു.....

വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

0
ചിറ്റൂർ: പാലക്കാട് ചിറ്റൂരിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കഞ്ചിക്കോട് സർക്കാർ ഹെെസ്കൂളിലെ ജ്യോ​ഗ്രഫി അധ്യാപിക മിനി (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8:30ന് കല്ലുകുട്ടിയാൽ കൂളിമുട്ടത്താണ് അപകടം പാലക്കാട്ടേക്ക് മകനോടൊപ്പം ബെെക്കിൽ പോകുകയായിരുന്നു...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news