എരുമേലി:പ്ലസ് ടു ഫലം വന്നപ്പോൾ എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇത്തവണയും മികച്ച വിജയം. പരീക്ഷ എഴുതിയ 177 പേരിൽ 158 പേർ വിജയിച്ചു.ഇവരിൽ 27 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു. സയൻസ് വിഭാഗത്തിൽ 11 പേർക്കും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ആറ് പേർക്കും
കോമേഴ്‌സ് വിഭാഗത്തിൽ പത്ത് പേർക്കും ആണ് ഫുൾ എ പ്ലസ് ലഭിച്ചത്. 89.2 ആണ്
വിജയ ശതമാനം. വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും പിടിഎ യും അനുമോദിച്ചു.
ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളുടെ പേരുകൾ ചുവടെ. സയൻസ് വിഭാഗത്തിൽ,1. അൽഫാന അസിസ്2. ആൻമരിയ വി. എസ്.3. ദിയ രാജു4. ഡെൽന സൂസൻ ജോസഫ്5. ചിപ്പി രഘുനാഥ്‌6. ആൽഫിമോൾ തോമസ്7. വാസുദേവ് ശ്രീകുമാർ8. അലൻ സജി9. ആൻ മരിയ കെ. എസ്10. അസിയ കെ. എസ്.11. സഫ്ന ഹലീമ എം. എഫ്. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ,1. ജീവ ജെ. നായർ2. അഹമ്മദ് മുഹ്സിൻ3. ദിൽന പി. ജലീൽ4. ഹുദ വഹാബ്5. സ്വാതി സോമരാജൻ6. അഭിനവ് പ്രസന്നൻ കൊമേഴ്‌സ് വിഭാഗത്തിൽ,1. മെബിൻ ആന്റണി ഷാലി2. അഭിജിത് വി. എസ്3. ക്രിസ്റ്റീന മാത്യു4. ആരോൺ ടോം5. ആൻ മരിയ ജോസഫ്6. ഗൗരിപ്രിയ എം. പി7. നെബിൻ സാബു8. അദ്വൈത് കൃഷ്ണ വി. ജെ9. അമൽ ലാൽ കെ.10. അഭിനന്ദ് അജികുമാർ

LEAVE A REPLY

Please enter your comment!
Please enter your name here