Monday, May 20, 2024
spot_img

ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ ആലോചന

0
തിരുവനന്തപുരം: എല്ലാമാസവും ഒന്നിന് തുടർന്നുപോരുന്ന മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ ആലോചന. സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് ആലോചനയ്ക്ക് പിന്നിലെന്നാണ് വിവരം. ബിവറേജ് വിൽപനശാലകൾ ലേലം ചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ...

കേരള നോളജ് ഇക്കണോമി മിഷൻ മൈക്രോസ്കിൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

0
തിരുവനന്തപുരം : കേരള സർക്കാരിന്റെ വിജ്ഞാനാധിഷ്ഠിത തൊഴിൽ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷൻ, മൈക്രോ സ്കിൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതൽ 100 മണിക്കൂർ വരെയുള്ള ഹ്രസ്വകാല നൈപുണ്യ...

പോക്‌സോ കേസില്‍ KSEB ഉദ്യോഗസ്ഥനായ രണ്ടാനച്ഛന് 31 വര്‍ഷം തടവ്

0
മൂവാറ്റുപുഴ: പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ രണ്ടാനച്ഛന് 31 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാറാണ്...

കോ­​ഴി­​ഫാ­​മി​ല്‍ വ​ന്‍ അ­​ഗ്നി​ബാ­​ധ: 3000 കോ​ഴി­​ക്കു­​ഞ്ഞു­​ങ്ങ​ള്‍ ച­​ത്തു

0
പാ­​ല­​ക്കാ­​ട്: മ­​ണ്ണാ​ര്‍­​ക്കാ­​ട്ട് കോ­​ഴി­​ഫാ­​മി​ല്‍ വ​ന്‍ അ­​ഗ്നി​ബാ­​ധ. ഫാ­​മി­​ലു­​ണ്ടാ­​യി­​രു​ന്ന 3000 കോ​ഴി­​ക്കു­​ഞ്ഞു­​ങ്ങ​ള്‍ തീ­​യി​ല്‍ വെ­​ന്തു­​രു​കി ച­​ത്തു. മ­​ണ്ണാ​ര്‍­​ക്കാ­​ട് ക­​ണ്ട­​മം​ഗ­​ലം അ­​രി­​യൂ​ര്‍ ഫൈ­​സ­​ലി­​ന്‍റെ ഉ­​ട­​മ­​സ്ഥ­​ത­​യി­​ലു­​ള്ള ഫാ­​മി­​ലാ​ണ് അ­​ഗ്നി​ബാ­​ധ ഉ­​ണ്ടാ­​യ­​ത്. തി­​ങ്ക­​ളാ​ഴ്­​ച രാ­​ത്രി­​യാ­​ണ് സം­​ഭ­​വം. ഫ​യ​ര്‍­​ഫോ­​ഴ്‌­​സ് എ­​ത്തി ഒ­​ന്ന­​ര...

മുക്കൂട്ടുതറ മുട്ടപ്പള്ളി കൈപ്പുഴ പൊയ്കയിൽ സി.സി.ഫിലിപ്പ് (കുഞ്ഞുമോൻ 81 ) നിര്യാതനായി.

0
മുക്കൂട്ടുതറ :മുട്ടപ്പള്ളി കൈപ്പുഴ പൊയ്കയിൽ സി.സി.ഫിലിപ്പ് (കുഞ്ഞുമോൻ 81 ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 8 30ന് സ്വഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12 30ന് ഐ പി സി എബനേസർ | സഭ...

മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ പരാക്രമം

0
തൊടുപുഴ:വ്യാഴാഴ്ച രാത്രി മൂന്നാർ ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിലിറങ്ങിയ പടയപ്പ തമിഴ്നാട് ആർടിസിയുടെ ബസ് ആക്രമിച്ചു. ബസിന്റെ ചില്ലുകൾ തകർത്തു. ആന റോഡിൽ നിലയുറപ്പിച്ചതോടെ ഒരുമണിക്കൂർ ​ഗതാ​ഗതം തടസപ്പെട്ടു. പിന്നീട് വനപാലകരെത്തി പടക്കം പൊട്ടിച്ചാണ്...

വേനല്‍കാലത്ത് പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം വിഷമായി മാറും

0
വേനല്‍ക്കാലമാണ്, ചൂട് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണിപ്പോള്‍ അതിനാല്‍ പുറത്തു നിന്ന് കുപ്പിവെള്ളം വാങ്ങി കുടിക്കുമ്പോള്‍ ചില കാര്യങ്ങല്‍ ശ്രദ്ധിക്കണം.പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍ തുടങ്ങിയവ സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന...

മ­​ല­​യ­​ങ്ങാ­​ട് ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ ഒ­​റ്റ­​യാ​ന്‍ ഇ­​റ​ങ്ങി

0
കോ­​ഴി­​ക്കോ​ട്: രാ­​വി­​ലെ ഏ­​ഴോ­​ടെയാ­​ണ് ആ­​ന ഇ­​വി­​ടെ­​യെ­​ത്തി­​യ​ത്. നി­​ല­​വി​ല്‍ ആ­​ന പ്ര­​ദേ​ശ­​ത്തെ ഒ​രു കൃ­​ഷി­​സ്ഥ­​ല­​ത്ത് നി­​ല­​യു­​റ­​പ്പി­​ച്ചി­​രി­​ക്കു­​ക­​യാ​ണ്.ആ​ദ്യം ഒ­​രു ക­​ട­​യു­​ടെ സ­​മീ­​പ­​മെ​ത്തി­​യ ആ­​ന പി­​ന്നീ­​ട് റോ­​ഡി­​ലൂ­​ടെ ന​ട­​ന്ന് കൃ­​ഷി സ്ഥ­​ല­​ത്തേ­​ക്ക് ക­​യ­​റു­​ക­​യാ­​യി­​രു​ന്നു. വി​വ­​രം അ­​റി­​ഞ്ഞ്...

പേ­​രാ­​മ്പ്ര­​യി­​ലെ അ­​നു­​വി­​ന്‍റെ മ​ര­​ണം കൊ­​ല­​പാ­​ത­​ക­​മെ­​ന്ന് നി­​ഗ​മ​നം

0
കോ­​ഴി­​ക്കോ​ട്:​പേ­​രാ­​മ്പ്ര­​യി­​ലെ തോ­​ട്ടി​ല്‍ യു­​വ­​തി­​യെ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി­​യ സം​ഭ­​വം കൊ­​ല­​പാ­​ത­​ക­​മെ­​ന്ന് പോ­​ലീ​സ്. സം­​ഭ­​വ­​സ­​മ­​യം സ്ഥ​ല­​ത്ത് ക­​ണ്ട ചു­​വ​ന്ന ബൈ­​ക്കി​ല്‍ സ­​ഞ്ച­​രി­​ച്ച­​യാ​ള്‍ മോ­​ഷ്ടാ­​വാ­​ണെ­​ന്നാ­​ണ് പോ­​ലീ­​സി­​ന്‍റെ നി­​ഗ­​മ​നം. ഇ­​യാ­​ളെ കേ­​ന്ദ്രീ­​ക­​രി­​ച്ച് പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം തു­​ട­​ങ്ങി.മു­​ങ്ങി­​മ­​ര­​ണ­​മാ­​ണെ­​ന്നാ­​യി­​രു­​ന്നു പോ­​സ്റ്റ്‌­​മോ​ര്‍­​ട്ടം...

കൊച്ചി ബാറിലെ വെടിവെയ്പ്പ്; ബാർ ഉടമയ്ക്കെതിരെ കേസ്

0
കൊച്ചി: ബാറിലെ വെടിവെയ്പ്പിൽ ബാർ ഉടമയ്ക്കെതിരെ കേസ് എടുത്ത് പൊലീസ്. രാത്രി 11 മണിക്ക് ശേഷം അനധികൃത മദ്യ വില്പന നടത്തിയതിനാണ് കേസ്. പ്രതികൾ മദ്യം വാങ്ങിയതിനെ തുടർന്നുള്ള തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്....

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news