ആവഡിക്ക് സമീപം ഇരട്ടക്കൊലപാതകം; പാലാ സ്വദേശി ഡോക്ടറേയും എരുമേലി സ്വദേശിനി ഭാര്യയെയും വീട്ടിൽക്കയറി വെട്ടി കൊന്നു
ചെന്നൈ: ആവഡിയിൽ സിദ്ധ ഡോക്ടറെയും ഭാര്യയെയും ഞായറാഴ്ച വൈകിട്ട് മിട്ടനെമില്ലിയിലെ വീട്ടിൽ വെട്ടിക്കൊന്നു. കൺസൾട്ടേഷൻ തേടിയെത്തിയ രോഗികളുടെ വേഷത്തിൽ പ്രതികൾ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.ആയുർവേദ ഡോക്ടർ . ശിവൻ...
തുലാപ്പള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ ബിജുവിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് വിട്ടുനൽകി (വീഡിയോ)
തുലാപ്പള്ളി :കാട്ടാനയുടെ ആക്രമണത്തിൽ തുലാപ്പള്ളിയിൽ വീട്ടുമുറ്റത്ത് ഏപ്രിൽ ഒന്നിന് വെളുപ്പിന് രാത്രിയിൽ കൊല്ലപ്പെട്ട കുടിലിൽ ബിജു (48 ) ന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം... അധികൃതർ എത്തി ചർച്ച നടത്തുന്നതാണ് ദൃശ്യം... നഷ്ട...
അവിശ്വാസം 23 ന് നടക്കാനിരിക്കെ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി രാജി വച്ചു
എരുമേലി :എൽ ഡി എഫ് നൽകിയ അവിശ്വാസ പ്രമേയം 23 ന് ചർച്ചചെയ്യാനിരിക്കെ കോൺഗ്രസിന്റെ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ (സുബി )സണ്ണി തൽസ്ഥാനം രാജിവച്ചു . പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക്...
ഹൈറിച്ച് ഉടമകൾ മുങ്ങി ,കോടികൾ നഷ്ടപ്പെട്ട് സാധാരണക്കാർ പാലാ ,കാഞ്ഞിരപ്പള്ളി ,എരുമേലിയിലും കോടികൾ നഷ്ടപ്പെട്ട് നിക്ഷേപകർ
കാഞ്ഞിരപ്പള്ളി :എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതർ റെയ്ഡിനെത്തുന്നതിനു തൊട്ടുമുൻപ്, ഓൺലൈൻ നെറ്റ്വർക് മാർക്കറ്റിങ് കമ്പനിയായ ‘ഹൈറിച്ച്’ ഉടമകൾ മുങ്ങി . തൃശൂർ ചേർപ്പ് സ്വദേശികളായ കമ്പനിയുടെ എംഡി കെ.ഡി. പ്രതാപൻ, ഭാര്യയും കമ്പനി...
പത്തനംതിട്ട തുലാപ്പള്ളിയിൽ മുറ്റത്ത് നിന്ന് ശബ്ദം പുറത്ത് ഇറങ്ങിയ യുവാവിനെ കാട്ടാന ആക്രമിച്ച് കൊന്നു
(തുലാപ്പള്ളി) പത്തനംതിട്ട : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥനായ യുവാവിന് ദാരുണാന്ത്യം. തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്നുമല സ്വദേശി...
ശബരി വിമാനത്താവളം :ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷനുള്ള 11 (1 ) മുന്നോടിയായി
ഏറ്റെടുക്കുന്ന ഭൂമി വിസ്തീർണം, കെട്ടിടം എന്നിവയുടെ വിശദവും കൃത്യവുമായ വിവരം തിട്ടപ്പെടുത്തൽ അന്തിമഘട്ടത്തിൽ
സോജൻ ജേക്കബ്
എരുമേലി :അടുത്തയാഴ്ച ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷൻ വരാനിരിക്കെ സെക്ഷൻ 11 (1 ),12 പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തീർണ്ണവും...
എരുമേലി ഫോറസ്റ്റ് റേഞ്ചിൽ ജീവനക്കാരുടെ പോര് ,റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റം ,പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷൻ പരിസരത്ത് കഞ്ചാവ്...
എരുമേലി : മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന വനം വകുപ്പ് വനിത ജീവനക്കാരുടെ പരാതിയിൽ എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി.ആർ. ജയന് സ്ഥലംമാറ്റം. അച്ചടക്കനടപടിയുടെ ഭാഗമായി നിലമ്പൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലേക്ക്...
പൂഞ്ഞാർ പള്ളിയിൽ വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തി,വൻ പ്രതിഷേധ റാലി,ആറു യുവാക്കളെ അറസ്റ്റ് ചെയ്തു
പൂഞ്ഞാർ :പൂഞ്ഞാർ പള്ളിയിൽ വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തി.പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്ത വൈദികനെ വാഹനമിടിപ്പിച്ച് വിഴ്ത്തി. പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. പരിക്കേറ്റ അസിസ്റ്റൻ്റ് വികാരി ഫാ...
ശബരി വിമാനത്താവളം ; ആശങ്കകള്‍ക്ക് മറുപടി നല്‍കാനുള്ള പബ്ലിക് ഹിയറിംഗ് ഏപ്രിൽ 15ന് എരുമേലി അസംപ്ഷന്‍ പാരിഷ് ഹാളില്‍...
എരുമേലി :ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി പൊതുജനങ്ങളുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കാനുള്ള പബ്ലിക് ഹിയറിംഗ് ഏപ്രിൽ 15ന് എരുമേലി അസംപ്ഷന്‍ പാരിഷ് ഹാളില്‍...
പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന് 10 കോടി രൂപയുടെ പ്രാഥമിക അനുമതി.
ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതിരമണീയമായ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി പൂഞ്ഞാർ ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ...