Monday, May 20, 2024
spot_img

വോട്ട് ചെയ്യാൻ ഭിന്നശേഷി, വയോജന വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്ര

0
തൃശ്ശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലേക്ക് പോകുന്നതിനും തിരിച്ച് പോരുന്നതിനും പൊതുഗതാഗത സംവിധാനത്തിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ...

വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം: കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ

0
കണ്ണൂർ : വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം. കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി എരിപുരം സ്വദേശി ബി.ഇഫ്തിക്കര്‍ അഹമ്മദ് (51) അറസ്റ്റിൽ. പാർക്കിലെ വേവ് പൂളിൽ വച്ച് യുവതിയോട്...

ശബരി കെ-റൈസ് വിപണിയിലേക്ക്: വിതരണം 12 മുതൽ*സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും*ജയ, കുറുവ, മട്ട അരികൾ കിലോയ്ക്ക് 29,30 രൂപ നിരക്കിൽ ലഭിക്കും

0
സംസ്ഥാന സർക്കാർ കെ റൈസ് ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണം മാർച്ച് 12 മുതൽ ആരംഭിക്കും. സംസ്ഥാനതല വിതരണോദ്ഘാടനം 12ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു....

വില്ലേജ് ഓഫിസര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

0
അടൂര്‍: കടമ്പനാട് വില്ലേജ് ഓഫിസറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കല്‍ പയ്യനല്ലൂര്‍ ഇളംപള്ളില്‍ കൊച്ചുതുണ്ടില്‍ കുഞ്ഞുകുഞ്ഞിന്റെ മകന്‍ മനോജാണ് (42) മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. തിങ്കളാഴ്ച രാവിലെ...

തൊ​ഴി​ൽ ത​ട്ടിപ്പ്: റ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ പ്രി​ൻ​സ് നാ​ട്ടി​ലെ​ത്തി

0
തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യി റ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി പ്രി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ നാ​ട്ടി​ലെ​ത്തി. സെ​ക്യൂ​രി​റ്റി ജോ​ലി​ക്കാ​യി ഏ​ഴ് ല​ക്ഷം രൂ​പ​യാ​ണ് ഏ​ജ​ന്‍റി​നു ന​ൽ​കി​യ​തെ​ന്ന് പ്രി​ൻ​സ് വ്യ​ക്ത​മാ​ക്കി. തു​മ്പ സ്വ​ദേ​ശി​യാ​യ ഏ​ജ​ന്‍റ് വ​ഴി​യാ​ണ് പ്രി​ൻ​സ് ജോ​ലി​ക്കാ​യി...

യു​വ​ഡോ​ക്ട​ർ ഫിറോഷിന്‍റെ അസ്വാഭാവിക മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

0
ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ച് അ​ടു​ത്ത ദി​വ​സം മ​ര​ണ​പ്പെ​ട്ട യു​വ​ഡോ​ക്ട​ർ തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ൽ വി​ള​യി​ൽ വീ​ട്ടി​ൽ ഡോ. ​ഫി​റോ​ഷി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു. 2024...

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

0
 നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു* സൂക്ഷ്മ പരിശോധന ഇന്ന് (വെള്ളി)ലോക്‌സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്...

ജെസ്ന തിരോധാന കേസ്: ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

0
തിരുവനന്തപുരം: ജെസ്ന തിരോധാന കേസുമായി  ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിൽ സിബിഐയുടെ വിശദീകരണം ഇന്ന് സിജെഎം കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ...

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ: 77.5 കോ​ടി അ​നു​വ​ദി​ച്ചു

0
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ൽ​നി​ന്നു വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ക​ൺ​സോ​ർ​ഷ്യ​ത്തി​ന് കു​ടി​ശി​ക​യാ​യ 77.5 കോ​ടി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ ജ​നു​വ​രി വ​രെ​യു​ള്ള കു​ടി​ശി​ക​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. സ​ഹ​ക​ര​ണ ര​ജി​സ്റ്റാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം എട്ട്...

നെടുമ്പാശ്ശേരിയിൽ 430 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി

0
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 430 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശി സിറാജുദ്ദീനാണ് സ്വർണം കൊണ്ടുവന്നത്. മറ്റ് ലഗേജുകളൊന്നുമില്ലാതെ ഗ്രീൻ ചാനലിലൂടെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news