സുരേഷ് കൃഷ്ണ പ്രധാന വേഷത്തിൽ എത്തുന്ന ‘മരണമാസ്സ്‌’ ഏപ്രിൽ 10-ന് തീയേറ്ററുകളിൽ

നവാ​ഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരണമാസ്സ്‌’. ഏപ്രിൽ…

‘ബസൂക്ക’യ്ക്ക് അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകന്‍ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ‘ബസൂക്ക’യുടെ കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച…

ഉര്‍വ്വശി നായികയാകുന്ന ‘എൽ ജഗദമ്മ ഏഴാം ക്ലാസ് ബി’ മേയ് 2-ന് തിയേറ്ററുകളിലേക്ക്

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ചലച്ചിത്ര താരം ഉർവ്വശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “എൽ ജഗദമ്മ എഴാം ക്ലാസ് ബി”…

എ​മ്പു​രാ​ൻ ല​ഹ​രി​യി​ൽ കേ​ര​ളം; ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ളവരെത്തിയത് ബ്ലാക്ക് ഡ്രസ്സ് കോഡില്‍, പൂ​ര​പ്പ​റ​മ്പാ​യി തീ​യ​റ്റ​റു​ക​ൾ

കോ​ട്ട​യം : ആ​രാ​ധാ​ക​രു​ടെ കാ​ത്ത​രി​പ്പി​ന് വി​രാ​മ​മി​ട്ട് മോ​ഹ​ൻ​ലാ​ൽ-​പൃ​ഥ്വി​രാ​ജ് ചി​ത്രം എ​മ്പു​രാ​ൻ തീ​യ​റ്റ​റു​ക​ളി​ൽ. കേ​ര​ള​ത്തി​ൽ മാ​ത്രം 750 സ്ക്രീ​നു​ക​ളി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ ആ​ദ്യ…

ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പൂര്‍ത്തിയായി

ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പൂര്‍ത്തിയായി.…

മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി; ‘ലൗലി’ ഏപ്രിൽ 4-ന് തിയേറ്ററുകളിൽ

മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമയായ ‘ലൗലി’ ഏപ്രിൽ നാലിന് പ്രദർശനത്തിനെത്തുന്നു. സാൾട്ട് ആൻഡ് പെപ്പെർ, ടാ…

സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ ഒന്നിക്കുന്ന ‘പൈങ്കിളി’ നാളെ മുതൽ തിയേറ്ററുകളിൽ

ഫ്രഷ്നെസ് നിറയ്ക്കുന്ന രസകരമായ കളർഫുൾ പോസ്റ്ററുകളും കിടിലൻ പാട്ടുകളുമായി ഇതിനകം ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയ സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ…

‘ഒരു വടക്കൻവീരഗാഥ’ 4K മികവിൽ ഫെബ്രുവരി 7-ന് തിയേറ്ററിൽ എത്തും

കൊച്ചി : കുതിരമേലേറി പുഴമുറിച്ചു വരുന്ന ചന്തുവും വാള്‍മൂര്‍ച്ചയുള്ള സംഭാഷണങ്ങളും ചുരികത്തലപ്പുകളുടെ ശീല്‍ക്കാരവും ചന്ദനലേപ സുഗന്ധമുള്ള പാട്ടുകളുമെല്ലാം ഇനി ഫോര്‍ കെ…

ദിലീഷ് പോത്തൻ നായകനായ ഏറ്റവും പുതിയ ചിത്രം അം അഃ ജനുവരി 24 മുതൽ

ദിലീഷ് പോത്തനെ നായകനാക്കി തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അം അഃ ജനുവരി 24 മുതൽ ആഗോളതലത്തിൽ…

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) ഡിസംബർ 20ന് തിയേറ്ററുകളിലേക്ക്

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) ഡിസംബർ 20ന് തിയേറ്ററുകളിലേക്ക്. പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും…

error: Content is protected !!