മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കും

കുമളി : മെയ് 12 ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന്ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ അന്തര്‍…

ആറ്റുകാൽ പൊങ്കാല: പണ്ടാര അടുപ്പിൽ തീ പകർന്നു

തിരുവനന്തപുരം : തലസ്ഥാനത്തെ ജനത്തിരക്കിലാഴ്ത്തി ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. വ്യാഴം രാവിലെ 10.15ന്‌ ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ തീ തെളിച്ചു. ശേഷം…

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 15ാമത്​ അന്താരാഷ്​ട്ര നാടകോത്സവം -ഇറ്റ്​ഫോക്ക്​- നാളെ ആരംഭിക്കും

തൃശൂർ: ‘പ്രതിരോധത്തിന്‍റെ സംസ്കാരങ്ങൾ’ എന്ന പ്രമേയത്തിൽ ലോക നാടകക്കാഴ്ചകളുടെ പരിച്ഛേദ കാഴ്ചകൾക്ക്​ ഞായറാഴ്ച തൃശൂരിൽ തിരശ്ശീലയുയരും. സാംസ്കാരിക വകുപ്പിന്​ വേണ്ടി കേരള…

മകരവിളക്ക്: ശബരിമലയിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്‌

ശബരിമല: മകരവിളക്കിനോടനുബന്ധിച്ച്‌ ശബരിമലയിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്‌. കാനന പാതകൾ വഴി തീർഥാടകരുടെ വരവ്‌ വർധിച്ചതോടെ കരിമല ഗവ.…

ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

തിരുവനന്തപുരം : ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.…

ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ പു​തു​വ​ർ​ഷ സമ്മാനം ;വി​വേ​കാ​ന​ന്ദ പാ​റ​യ്ക്കും തി​രു​വ​ള്ളു​വ​ർ പ്ര​തി​മ​യ്ക്കും മ​ധ്യേ നി​ർ​മി​ച്ച ക​ണ്ണാ​ടി​പ്പാ​ലം ഇ​ന്ന് തു​റ​ക്കും

ക​ന്യാ​കു​മാ​രി: വി​വേ​കാ​ന​ന്ദ പാ​റ​യ്ക്കും തി​രു​വ​ള്ളു​വ​ർ പ്ര​തി​മ​യ്ക്കും മ​ധ്യേ നി​ർ​മി​ച്ച ക​ണ്ണാ​ടി​പ്പാ​ലം ഇ​ന്ന് തു​റ​ക്കും. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യാ​ണ് ത്രി​വേ​ണി സം​ഗ​മ…

മണ്ഡല മകരവിളക്ക് ദിവസങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങൾ

ശബരിമല : ശബരിമലയിൽ മണ്ഡല മകരവിളക്ക് ദിവസങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി തിരുവതാംകൂർ ​ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും. ഈ ദിവസങ്ങളിൽ…

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം നാളെ തുടങ്ങും

ഗുരുവായൂർ : ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് നാളെ തുടക്കമാകും. വൈകിട്ട് ആറിന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ…

പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു

ന്യൂഡൽഹി : പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു. 100 വയസായിരുന്നു. ഡൽഹിയിലെ…

കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും

പാലക്കാട് : തമിഴ് ആചാരപെരുമയുടെ ഓര്‍മ്മയുണര്‍ത്തി ഇന്ന് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറും. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയാണ് ഇത്തവണ കൽപ്പാത്തി രഥോത്സവം നടക്കുന്നത്. രഥോത്സവത്തിന്റെ…

error: Content is protected !!