Sunday, April 28, 2024
spot_img

നിരാലംബരായ അമ്മമാർക്ക് അഭയമരുളുന്ന സ്നേഹക്കൂട് ഇനി സ്വന്തം കെട്ടിടത്തിൽ

0
കോട്ടയം: നിരാലംബരായ വൃദ്ധജനങ്ങൾക്കു സൗജന്യമായി അഭയമരുളുന്ന സ്നേഹക്കൂട് അഭയമന്ദിരം ഇനി മുതൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും. സ്നേഹക്കൂട് അഭയമന്ദിരം കൊല്ലാട് ബോട്ടുജെട്ടി കവല ശ്രീ തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിനു മൂന്നു നിലകളിലായി നിർമ്മിച്ച...

ഭൂപതിവ് നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ

0
തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി അടക്കമുള്ള ബില്ലുകൾ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളാണ് ഗവർണർ ഒപ്പുവച്ചത്. ബില്ലുകളിൽ ഒപ്പിടാത്തതിന്റെ പേരിൽ സംസ്ഥാന സർക്കാരുമായുള്ള ഗവർണറുടെ ബന്ധം വഷളായിരുന്നു.ഭൂപതിവ്...

ജില്ലയിൽ 2227 ജീവനക്കാർപോസ്റ്റൽ വോട്ട് ചെയ്തു

0
കോട്ടയം: കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്ന, മറ്റു ലോക്‌സഭ മണ്ഡലങ്ങളിൽ വോട്ടുള്ള 2227 ഉദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റിലൂടെ വോട്ടു രേഖപ്പെടുത്തി. ഫോം 12 ൽ അപേക്ഷ നൽകിയ ഉദ്യോഗസ്ഥർ ഫെസിലിറ്റേഷൻ കേന്ദ്രം വഴിയാണ്...

ഏറ്റവുമധികം പോളിങ് വൈക്കത്തെ50-ാം നമ്പർ പോളിങ് സ്‌റ്റേഷനിൽ

0
കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ ഏറ്റവുമധികം പോളിങും കുറവ് പോളിങും നടന്ന പോളിങ് സ്‌റ്റേഷനുകൾ വൈക്കം നിയമസഭ മണ്ഡലത്തിൽ. വൈക്കം അക്കരപ്പാടം ഗവൺമെന്റ് യു.പി.എസിലെ 50-ാം നമ്പർ പോളിങ് സ്‌റ്റേഷനിലാണ് ഏറ്റവും കൂടുതൽ...

വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളുംസ്‌ട്രോങ് റൂമിൽ ഭദ്രം, കനത്തസുരക്ഷ- സൂക്ഷിക്കുന്നത് നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്‌ട്രോങ് റൂമുകളിൽ

0
കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലെയും വോട്ട് രേഖപ്പെടുത്തിയ വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളും നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്‌ട്രോങ് റൂമുകളിൽ കനത്തസുരക്ഷയിൽ സൂക്ഷിക്കുന്നു. ഇനി വോട്ടെണ്ണൽ ദിനമായ...

ലോക്സഭ തെരഞ്ഞെടുപ്പ്കോട്ടയത്ത് പോളിങ് 65.61 %

0
കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.61 ശതമാനം പോളിങ്. 12,54,823 വോട്ടർമാരിൽ 8,23,237 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 6,07,502 പുരുഷവോട്ടർമാരിൽ 4,18,285 പേരും (68.85 ശതമാനം) 6,47,306 സ്ത്രീ വോട്ടർമാരിൽ...

അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി – ജിയോസ്പേഷ്യൽ ഹാക്കത്തോൺ

0
തിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഐഐടി ബോംബെ അഖിലേന്ത്യാ തലത്തിൽ ഓപ്പൺ ഹാർഡ്‌വെയർ ഐ ഒ ടി – ജിയോസ്പേഷ്യൽ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ...

ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം : ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം....

അ​മേ​രി​ക്ക​യി​ൽ കാറപകടം : ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

0
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഗു​ജ​റാ​ത്തി​ലെ ആ​ന​ന്ദ് ജി​ല്ല​യി​ൽ നി​ന്നു​ള്ള രേ​ഖാ​ബെ​ൻ പ​ട്ടേ​ൽ, സം​ഗീ​താ​ബെ​ൻ പ​ട്ടേ​ൽ, മ​നി​ഷാ​ബെ​ൻ പ​ട്ടേ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സൗ​ത്ത്...

വിട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും: മുന്നറിയിപ്പുമായി വാട്സ്ആപ്പ്

0
ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി വാട്സ്ആപ്പ്. ചാറ്റുകളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടുമെന്ന് വാട്സ്ആപ്പ് ദില്ലി കോടതിയെ അറിയിച്ചു. രാജ്യത്തെ...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news