Thursday, May 9, 2024
spot_img

വയനാട്ടിലെ വന്യജീവി സംഘർഷം; സ്പെഷ്യൽ ഓഫീസറെ നിയമിക്കും

0
വയനാട്: സിസിഎഫ് റാങ്കിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥനെ വയനാട്ടിൽ നിയമിക്കാൻ തീരുമാനം.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സിസിഎഫിന് കൂടുതൽ അധികാരം നൽകാൻ സർക്കാർ കേന്ദ്രത്തെ സമീപിക്കും.മയക്കുവെടി ഉത്തരവിറക്കുന്നതിൽ കാലതാമസം ഉണ്ടെന്ന്...

സിദ്ധാർത്ഥന്റെ മരണം; 6 പ്രതികളെ കസ്റ്റഡിയിൽ വിട്ടു

0
വയനാട് : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ ആറു പ്രതികളെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ​ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. കൽപ്പറ്റ കോടതിയുടേതാണ് വിധി. സിൻജോ ജോൺസൺ, അമീൻ...

വെറ്ററിനറി കോളജ് വിദ്യാർഥിയുടെ മരണം; പ്രതികൾ കാണാമറയത്ത്

0
വൈ​ത്തി​രി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല ബി.​വി.​എ​സ്.​സി വി​ദ്യാ​ർ​ഥി നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സി​ദ്ധാ​ർ​ഥ​ന്റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ത്തി​രി പൊ​ലീ​സ് കേ​സെ​ടു​ത്ത 12 ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ൾ ഒ​ളി​വി​ൽ​ത​ന്നെ.സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണം ക​ഴി​ഞ്ഞി​ട്ട് 10 ദി​വ​സ​മാ​യി​ട്ടും പൊ​ലീ​സി​ന് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ...

വോട്ടുറപ്പ് ‘: ബോധവത്ക്കരണവുമായി സ്വീപ്

0
വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവയുടെ നേതൃത്വത്തില്‍ മീനങ്ങാടി മടൂര്‍ കോളനിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയില്‍ 'വോട്ടുറപ്പ്' തെരഞ്ഞെടുപ്പ് ബോധവത്കരണം നടത്തി. ബോധവത്ക്കരണത്തിന്റെ ഭാഗമായി വോട്ടിങ് യന്ത്രം പരിചയപ്പെടുത്തി വോട്ട്...

സി­​ദ്ധാ​ര്‍­​ഥി­​ന്‍റെ മ​ര​ണം; ആ­​റ് വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് സ­​സ്‌­​പെ​ന്‍​ഷ​ന്‍

0
വ­​യ­​നാ­​ട്: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ­​ലാ കാ­​മ്പ­​സി​ലെ വി​ദ്യാ​ര്‍­​ഥി സി­​ദ്ധാ​ര്‍­​ഥ​ന്‍ ജീ­​വ­​നൊ­​ടു​ക്കി­​യ സം­​ഭ­​വ­​ത്തി​ല്‍ ആ­​റ് വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് കൂ­​ടി സ­​സ്‌­​പെ​ന്‍­​ഷ​ന്‍. കേ­​സി​ല്‍ ആ​ദ്യം അ­​റ­​സ്റ്റി​ലാ­​യ ആ­​റ് പേ​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് ന­​ട­​പ­​ടി­​യെ­​ടു­​ത്ത​ത്. ഇ­​തോ­​ടെ കേ­​സി​ല്‍ പ്ര­​തി ചേ​ര്‍­​ത്ത 18...

സിദ്ധാർത്ഥന്റെ മരണം: കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞു

0
വൈത്തിരി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണ​ത്തി​ൽ നടപടി ആവശ്യ​പ്പെട്ട് പൂ​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ലയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. ബാരിക്കേഡ് മറികടക്കാനുള്ള സമരക്കാരുടെ ശ്രമം പൊലീസ് തടഞ്ഞു. ടി. സിദ്ധീഖ് എം.എൽ.എ, ഐ.സി....

പനമരത്തു നിന്ന് കാണാതായ കുട്ടിയെ തൃശൂരിൽ കണ്ടെത്തി

0
പ​ന​മ​രം: പ​ര​ക്കു​നി​യി​ൽ നി​ന്ന് കാ​ണാ​താ​യ 14കാ​രി​യെ തൃ​ശൂരി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി. കൂ​ട്ടു​കാ​രി​യു​ടെ ബ​ന്ധു​വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു തൃ​ശൂരി​ലേ​ക്ക് പോ​യ കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ പ​ന​മ​രം സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി....

ഓപ്പറേഷൻ ബേലൂർ മഖ്ന; ദൗത്യം ഇന്നും തുടരും

0
മാനന്തവാടി:  ഭീതി വിതയ്ക്കുന്ന കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. ആന ബാവലി വനമേഖലയിൽ നിരീക്ഷണത്തിൽ ആണ്. ചൊവ്വാഴ്ച രാവിലെ തോല്‍പ്പെട്ടി റോഡിലെ ഇരുമ്പുപാലത്തുനിന്ന് ദൗത്യം തുടങ്ങിയപ്പോഴാണ് വനംവകുപ്പ്...

വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി

0
കൽപ്പറ്റ: വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസിനു നേരെ കല്ലേറുണ്ടായി. തുടർന്ന് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. ലാത്തിച്ചാർജ് നടത്തിയ പൊലീസ് ജലപീരങ്കിയും...

വ​യ​നാ​ട്ടി​ൽ കി​ണ​റ്റി​ൽ വീ​ണ ക​ടു​വ​യെ കൂ​ട്ടി​ലാ​ക്കി

0
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ല്‍ വീ​ണ ക​ടു​വ​യെ കൂ​ട്ടി​ലേ​ക്ക് മാ​റ്റി. മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടി​യ ശേ​ഷ​മാ​ണ് ക​ടു​വ​യെ കൂ​ട്ടി​ലാ​ക്കി​യ​ത്.കി​ണ​റ്റി​നു​ള്ളി​ലേ​ക്ക് വ​ല​യി​റ​ക്കി ക​ടു​വ​യെ കു​രു​ക്കി​യ ശേ​ഷ​മാ​ണ് മ​യ​ക്കു​വെ​ടി വ​ച്ച​ത്. തു​ട​ർ​ന്ന് മ​യ​ങ്ങി​യ ക​ടു​വ​യെ സു​ര​ക്ഷി​ത​മാ​യി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news