വ­​യ­​നാ­​ട്: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ­​ലാ കാ­​മ്പ­​സി​ലെ വി​ദ്യാ​ര്‍­​ഥി സി­​ദ്ധാ​ര്‍­​ഥ​ന്‍ ജീ­​വ­​നൊ­​ടു​ക്കി­​യ സം­​ഭ­​വ­​ത്തി​ല്‍ ആ­​റ് വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് കൂ­​ടി സ­​സ്‌­​പെ​ന്‍­​ഷ​ന്‍. കേ­​സി​ല്‍ ആ​ദ്യം അ­​റ­​സ്റ്റി​ലാ­​യ ആ­​റ് പേ​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് ന­​ട­​പ­​ടി­​യെ­​ടു­​ത്ത​ത്. ഇ­​തോ­​ടെ കേ­​സി​ല്‍ പ്ര­​തി ചേ​ര്‍­​ത്ത 18 പേ​രും സ­​സ്‌­​പെ​ന്‍­​ഷ­​നി­​ലാ​യി.എ­​സ്­​എ­​ഫ്‌​ഐ കോ​ള​ജ് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​അ​രു​ണ്‍, എ​സ്എ​ഫ്‌​ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​മ​ല്‍ ഇ​ഹ്‌​സാ​ന്‍, യൂ​ണി​യ​ന്‍ അം​ഗം ആ​സി​ഫ് ഖാ​ന്‍, എ­​ന്നി­​വ­​ര­​ട­​ക്കം 12 പേ­​രെ നേ​ര­​ത്തേ സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​തി­​രു​ന്നു.പ​ത്തു​പേ​രാ​ണ് ഇ​തുവരെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്.18 പേ​രു​ടെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ എ​ട്ടു​പേ​രെ​യാ​ണ് ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here