Thursday, May 9, 2024
spot_img

സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് മാറ്റം,കോട്ടയം ജില്ലയിലെ എട്ട് ഡി വൈ എസ്...

0
കോട്ടയം :സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം .ഇമ്മാനുവൽ പോൾ തൊടുപുഴയിൽ നിന്നും വൈക്കത്ത് ഡി വൈ എസ് പി യാകും .എം കെ മുരളിയാണ് മുനമ്പത്തുനിന്നും...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

സിദ്ധാര്‍ഥന്റെ മരണം: ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍

0
കല്‍പറ്റ: വെറ്റിനറി കോളേജില്‍ ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് സിദ്ധാര്‍ഥന്‍ എന്ന വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍.വീഴ്ചകളുണ്ടായെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കോളേജ് ഡീന്‍ എം.കെ. നാരായണനേയും അസിസ്റ്റന്റ് വാര്‍ഡൻ ആർ. കാന്തനാഥനെയും...

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വനംവകുപ്പ് ജീവനക്കാരൻ മരിച്ചു

0
കൽപറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം. കുറുവാദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാക്കം സ്വദേശി പോൾ വി.പി. ആണ് മരിച്ചത്. കുറുവാദ്വീപിലെ വിനോസ സഞ്ചാര വകുപ്പിലെ ജീവനക്കാരനാണ് പോൾ.കാട്ടാനയുടെ ആക്രമണത്തിൽ നട്ടെല്ലിനും...

മാനന്തവാടിയിൽ കരടി ഇറങ്ങി

0
മാനന്തവാടി: വയനാട് മാനന്തവാടി വള്ളിയൂർക്കാവിനു സമീപം കരടിയിറങ്ങി. പുലർച്ചെ രണ്ടുമണിയോടെയാണ് ജനവാസ മേഖലയിൽ കരടിയെ കണ്ടത്. സ്വകാര്യവ്യക്തിയുടെ വീട്ടിൽസ്ഥാപിച്ച സിസിടിവിയിലാണ് പുലർച്ചെ രണ്ട് മണിയോടെ കരടിയുടെ ദൃശ്യം പതി‍ഞ്ഞു.  രാത്രി പല ഭാ​ഗങ്ങളിലും കരടിയെ...

പു​ല്‍­​പ്പ­​ള്ളി­​യി​ല്‍ വീ​ണ്ടും ക­​ടു­​വ­​യി­​റ­​ങ്ങി

0
വ­​യ­​നാ​ട്: പു​ല്‍­​പ്പ­​ള്ളി­​യി​ല്‍ വീ​ണ്ടും ക­​ടു­​വ­​യി­​റ­​ങ്ങി­​യെ­​ന്ന് സം­​ശ​യം. സു­​ര­​ഭി ക­​വ­​ല­​യി​ല്‍ ആ­​ടി­​നെ കൊ­​ന്ന നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി.ആ­​ടി­​നെ ആ­​ക്ര­​മി​ച്ച­​ത് ക​ടു­​വ ത­​ന്നെ­​യാ­​ണെ­​ന്നാ­​ണ് വ­​നം­​വ­​കു­​പ്പി­​ന്‍റെ നി­​ഗ­​മ​നം. കാ​ല്‍­​പ്പാ­​ടു­​ക​ള്‍ അ​ട­​ക്കം പ​രി­​ശോ­​ധി­​ച്ച ശേ­​ഷം ഇ­​ക്കാ­​ര്യം സ്ഥി­​രീ­​ക­​രി­​ക്കും.ക­​ഴി­​ഞ്ഞ­​യാ­​ഴ്­​ച­​യും പ്ര­​ദേ​ശ­​ത്തെ ഒ­​രു...

തിരുനെല്ലിയിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി

0
മാനന്തവാടി∙ തിരുനെല്ലി പഞ്ചായത്ത് പരിധിയിലെ ചേലൂര്‍ ഇരുമ്പ് പാലത്തിന് സമീപം പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. സ്വകാര്യ കാപ്പിത്തോട്ടത്തിലാണ് ഇന്ന് രാവിലെ ജഡം കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തോട്ടത്തിലെ പണിക്കാരാണ് ജഡം കണ്ടത്. നോര്‍ത്ത്...

കാട്ടാനയുടെ ആക്രമണം: കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം

0
മാനന്തവാടി: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകും. കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. രംഗം ശാന്തമായ ശേഷം...

സാക്ഷരതാമിഷന്‍ തുല്യതാ സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ക്ക് തുടക്കമായി

0
വയനാട്:സംസ്ഥാന സാക്ഷരതാമിഷന്റെ പത്താം തരം, ഹയര്‍ സെക്കന്ററി തുല്യതാ സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ക്ക് തുടക്കമായി. പഠന ക്ലാസ്സിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ടി.സിദ്ധീഖ് എം.എല്‍.എ നിർവഹിച്ചു. ജില്ലയില്‍ പത്താം തരത്തിന് എട്ട് സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലായി...

സിദ്ധാര്‍ത്ഥൻ്റെ മരണം; 19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്

0
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മർദ്ദനത്തെയും ആൾക്കൂട്ട വിചാരണയെയും തുടർന്ന് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തി. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാൾക്ക്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news