Monday, May 20, 2024
spot_img

ക­​ളി­​ക്കു­​ന്ന­​തി­​നി​ടെ പ​ന്ത് തൊ​ണ്ട​യി​ല്‍ കു­​ടു​ങ്ങി ര­​ണ്ട­​ര വ­​യ­​സു­​കാ­​ര​ന്‍ മ­​രി­​ച്ചു

0
വ­​യ­​നാ​ട്: ക­​ളി­​ക്കു­​ന്ന­​തി­​നി​ടെ പ​ന്ത് തൊ​ണ്ട​യി​ല്‍ കു­​ടു​ങ്ങി ര­​ണ്ട­​ര വ­​യ­​സു­​കാ­​ര​ന്‍ മ­​രി­​ച്ചു. ചെ​ന്ന​ലോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​റാ​ണ് മ​രി​ച്ച​ത്.ഞാ­​യ­​റാ​ഴ്ച രാ​ത്രി 10നാ­​ണ് സം­​ഭ​വം. ക​ളി​ക്കു​ന്ന​തി​നി​ടെ പ​ന്ത് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു­​ന്നു. ഉ​ട​നെ...

വയനാട് എയര്‍സ്ട്രിപ്പിനായി ഏജന്‍സിയെ കണ്ടെത്താനുള്ള ടെന്‍ഡര്‍ തുറന്നു;ചുമതല കെ-റെയിലിന്

0
വയനാട്: വയനാട് എയര്‍സ്ട്രിപ്പിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഏജന്‍സിയെ കണ്ടെത്താനുള്ള ടെന്‍ഡര്‍ തുറന്നു. കെ-റെയിലിനാണ് (കേരള റെയില്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍) ഏജന്‍സിയെ കണ്ടെത്തുന്നതിനുള്ള ചുമതല. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ഉടനെ ഏജന്‍സിയെ...

കാ​രാ​പ്പു​ഴ അ​ണ​ക്കെ​ട്ട് തു​റ​ന്നു:ക​ബ​നി​യി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാലിക്കണം 

0
പു​ൽ​പ​ള്ളി: കാ​രാ​പ്പു​ഴ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് ക​ബ​നി ന​ദി​യി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു​വി​ട്ടു. പു​ൽ​പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ബ​നി​യി​ൽ നീ​രൊ​ഴു​ക്ക് നി​ല​ച്ച​തി​നാ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളം തു​റ​ന്നു​വി​ട്ട​ത്. ക​ബ​നി​യി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ...

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി

0
കൽപറ്റ: പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി. വയനാട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി -രണ്ടാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഏപ്രിൽ 29ന് കോടതി ശിക്ഷ‍ പ്രഖ്യാപിക്കും. കൊലപാതകം, ഭവന...

യൂണിഫോം പദ്ധതിക്ക് വയനാട് ജില്ലയില്‍ തുടക്കമായി

0
വയനാട് :അഞ്ച് മുതൽ ഏഴ് വയസ്സിനും 15 മുതല്‍ 17 വയസ്സിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേഷന്‍ നടത്തുന്ന യൂണിഫോം പദ്ധതിക്ക് തുടക്കമായി. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ സ്‌കൂളുകളില്‍...

ഹജ്ജ് തീര്‍ത്ഥാടനം: വാക്‌സിനേഷന്‍ 9 ന്

0
മാനന്തവാടി : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പ് മെയ് 9 ന് രാവിലെ ഒന്‍പതിന് മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് പി.പി യൂണിറ്റില്‍ നടക്കുമെന്ന്...

കെ.സുരേന്ദ്രന്റെ പത്രികാ സമർപ്പണത്തിന് സ്‌മൃതി ഇറാനി വയനാട്ടിൽ

0
വയനാട് : എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിലെത്തും. ഇന്ന് രാവിലെ 11-നാണ് പത്രിക സമർപ്പണം. ഒൻപതിന് കൽപ്പറ്റയിൽ നടക്കുന്ന റോഡ്‌ഷോയിലും സ്മൃതി...

കെ​എസ്ആ​ർ​ടി​സി ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​ വീ​ണ് മ​രി​ച്ചു

0
സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​ര്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര പെ​രി​ങ്ങ​ളം ഉ​ദ​യ ഭ​വ​നി​ല്‍ ആ​ര്‍. ജ​യ​ശ​ങ്ക​ര്‍ (50) ആ​ണ് മ​രി​ച്ച​ത്.അ​ടൂ​ര്‍ ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​ണ് മ​രി​ച്ച ജ​യ​ശ​ങ്ക​ർ. അ​ടൂ​രി​ല്‍ നി​ന്നും പെ​രി​ക്ക​ല്ലൂ​രി​ലേ​ക്കു​ള്ള സ​ര്‍​വീ​സ് ക​ഴി​ഞ്ഞ...

രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും

0
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ കേരളത്തിലിനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പത്രിക സമര്‍പ്പിക്കല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് പ്രമുഖരായ പല സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രികാസമര്‍പ്പണത്തിനെത്തും.വയനാട്ടില്‍ കോൺഗ്രസ് നേതാവും...

കടുവഭീതി : ചിറക്കരയില്‍ നി​രീ​ക്ഷ​ണ​വു​മാ​യി വ​നം​വ​കു​പ്പ്

0
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ ചി​റ​ക്ക​ര​യി​ല്‍ ക​ടു​വഭീ​തി തു​ട​ർക്കഥ​യാ​വു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടു​കാ​ര്‍ വീ​ണ്ടും ക​ടു​വ​യെ ക​ണ്ട​തോ​ടെ പ്ര​ദേ​ശ​ത്ത് ഭീ​തി തു​ട​രു​ക​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ചി​റ​ക്ക​ര മു​സ് ലിം ​പ​ള്ളി​ക്ക് സ​മീ​പം പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ടു​വ​യോ​ട്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news